ഭൂമിയുടെ ആധാരം കൈമാറി ആലത്തിയൂർ: അക്ഷരങ്ങൾക്കൊപ്പം മാനവികതയുടെ വലിയൊരു പാഠം കൂടി പകർന്നുനൽകി കെഎച്ച് എംഎച്ച്എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്‌മെന്റും ചേർന്ന്ദേശീയ തലത്തിലടക്കം സ്കൂളിനായി മിന്നും പ്രകടനം നടത്തിയ സ്പോർട്സ് താരം ഗീതുവിനായി നിർമ്മിക്കുന്ന ‘സ്നേഹവീടിന്റെ’ ഭൂമിയുടെ ആധാര കൈമാറ്റം നിർവ്വഹിച്ചു. പ്രൗഢമായ ചടങ്ങ് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. കേവലം ഒരു വീട് നിർമ്മാണമല്ല, മറിച്ച് സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ വിദ്യാലയം കാട്ടിത്തന്നതെന്ന് ഉദ്ഘാടകൻ പ്രസംഗത്തിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മലബാറിലെ ട്രെയിന്‍ യാത്രാ പ്രശ്‌നം:
ബിജെപി സംസ്ഥാന പ്രസിഡന്റിന് ‘മാറ്റ്പ’ ഭാരവാഹികൾ നിവേദനം നല്‍കി തിരൂർ:മലബാറിലെ ട്രെയിന്‍ യാത്രക്കാർ നേരിടുന്ന രൂക്ഷമായ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ല ഉപാദ്ധ്യക്ഷനും കോർപ്പറേഷൻ കൗൺസിലറുമായ ശ്രീ റനീഷിന്റെ നേതൃത്വത്തില്‍ മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ ബിജെപി കേരളാ അദ്ധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കി. 2023 ൽ നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട്, കോഴിക്കോട് – തൃശൂര്‍ പാസ്സഞ്ചറുകൾ അതിന്റെ പഴയ സമയത്ത്...
ഇറാൻ അധിനിവേശം :സാമ്രാജ്യത്വ ദുരയുടെ ഭീകര മുഖം : നാഷണൽ ലീഗ്
കോഴിക്കോട് : ഇറാൻ്റെ മേൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി അടിച്ചേൽപിച്ച യുദ്ധം ലോകമെമ്പാടുമുള്ള സമ്പത്തും ധാതുവിഭവങ്ങളും കൊള്ളയടിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഭീകരമുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി. ലോക രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കൻ താൽപര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണെന്ന് വരുന്നത് മാനവരാശിക്ക് തന്നെ മാരകമായ അപകടമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ കൊലപാതകം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹീനകൃത്യവും അങ്ങേയറ്റം അപലപനീയവുമാണ്. ഐക്യരാഷ്ട്ര സഭയും മൂന്നാം ലോക രാജ്യങ്ങളുമിടപെട്ട് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ അതിന്...
കാലിക്കറ്റിൽ സ്വാശ്രയ കോളേജ് നിയമം
സെനറ്റിൽ അവതരിപ്പിക്കാനുള്ള ഡ്രാഫ്റ്റ് ഓർഡിനൻസ് അംഗീകരിച്ചു. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിൽ സ്വാശ്രയ കോളേജ് നിയമം:സെനറ്റിൽ അവതരിപ്പിക്കാനുള്ള ഡ്രാഫ്റ്റ് ഓർഡിനൻസ് സിൻഡിക്കേറ്റ് അംഗീകരിച്ചു.കേരള സർക്കാറിൻ്റെ 2021-ലെ സ്വാശ്രയ നിയമം കാലിക്കറ്റ് സർവ്വകലാശാല ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണ് ഓർഡിനൻസ്.കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടു ത്തത്.സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക ജീവനക്കാർക്കായി ചട്ടത്തിൽ പുതിയ ഒരു അധ്യായം – (അദ്ധ്യായം19 -സ്വാശ്രയ കോളേജിൽ അധ്യാപക അനധ്യാപക ജീവനക്കാർ – നിയമനവും സേവനവ്യവസ്ഥകളും) എന്ന നിർദ്ദേശത്തിലാണ് ഉൾപ്പെടു ത്തുക.ഇതു പ്രകാരം പ്രൊഫസർ,അസി.പ്രൊഫസർ തുടങ്ങി അനധ്യാപക ജീവനക്കാർക്കുള്ള...
കാലിക്കറ്റിൽ പരീക്ഷയിൽ അട്ടിമറി
യഥാർത്ഥ ഉത്തരക്കടലാസിന് പകരം ലഭിച്ചത് മറ്റൊരു വിദ്യാർത്ഥിയുടേതെന്ന് പരാതി. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിൽ പരീക്ഷയിൽ അട്ടിമറി: വിദ്യാർത്ഥിയ്ക്ക് ലഭിക്കേണ്ട യഥാർത്ഥ ഉത്തര പേപ്പറിന് പകരം മറ്റൊരു വിദ്യാർത്ഥിയുടേതെന്ന് പരാതി.ചുങ്കത്തറ മാർത്തോമാ കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാർ ത്ഥിനി കെപി വർഷയ്ക്കാ (MAAXSMT021)-ണ് സർ വകലാശാലയുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന് ഒടുവിലത്തെ ഇരയാ യിരിക്കുന്നത്.പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം വന്നപ്പോ ൾ വെറും 5 മാർക്ക് മാത്രം ലഭിച്ചത്.മികച്ച രീതിയിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനി...
മഴവില്ല് ബാച്ച് ഇഫ്താർ സംഗമവും, അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു
തിരൂർ: 1989 /90 കാലയളവിൽ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ മഴവില്ല് കൂട്ടായ്മയുടെ മൂന്നാമത്തെ ഇഫ്താർ സംഗമവും, അനുസരണയോഗവും പൂക്കയിൽ സിറ്റി പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മഴവില്ല് കൂട്ടായ്മയുടെ ഖത്തർ പ്രതിനിധി അബ്ദുല്ലത്തീഫ് സംസാരിച്ചു. ഇന്നത്തെ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമായി ഉണ്ടാവേണ്ട കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് തുടക്കം കുറിച്ച ഒരു കൂട്ടായ്മയാണ് മഴവില്ല് കൂട്ടായ്മ. തീർത്തും തന്റെ സഹപാഠികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങായി കൊണ്ടാണ് മഴവില്ല്...
ഇറാനെ അക്രമിച്ച നടപടിക്കെതിരെ SDPI പ്രതിഷേധം
മലപ്പുറം : അമേരിക്ക- ഇസ്രായേൽ കൂട്ട് കെട്ടിൽ ഇറാനേയും, ആത്മീയ നേതാവ് അലിഖാംനയി യെ വധിച്ചതിലും പ്രതിഷേധിച്ച് എസ്. ഡി പി ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വലാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ : സാദിഖ് നടുത്തൊടി ഉത്ഘാടനം ചെയ്തു. രക്തസാക്ഷിത്വം ആഗ്രഹിച്ച അലിഖാംനയി അത് നേടിയിരിക്കുകയാണെന്നും അമേരിക്കൻ – ഇസ്രായേൽ ഭീകരതക്കെതിരെ ലോകം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി ഇന്ത്യ സ്വീകരിക്കുന്ന നയത്തിന്...
യുദ്ധഭീകരതയെ ചെറുക്കുക : ഐഎസ്എം തസ്കിയത്ത് സംഗമം
തിരൂർ : മാനവികത ഉയർത്തിപ്പിടിച്ച് യുദ്ധ ഭീകരതക്കെതിരെ പോരാടാൻ മനുഷ്യസ്നേഹികൾ ഒരുമിക്കണമെന്ന് ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ല തസ്കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി മാറ്റുന്ന അമേരിക്കൻ ഇസ്രായേൽ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ നിർവഹിക്കാനും സംഗമം ആഹ്വാനം ചെയ്തു. കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി പി ഉമർ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹബീബ് നീരോൽപാലം...
പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്.) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി. ജെ.എസ്.) ഇഫ്താർ സംഗമ നടത്തി. ഫെബ്രുവരി 26 നു സീസൺസ് റെസ്റ്റോറന്റിൽ കൂടിയ ഇഫ്താർ സംഗമം ജിദ്ദയിലെ നാനാ തുറയിലുള്ളവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ അധ്യക്ഷതയിൽ കൂടിയ ഇഫ്താർ സംഗമത്തിൽ സിദ്ദിഖ് മദനി തിരുവനന്തപുരം റമ്ദാൻ സന്ദേശം നടത്തി. ജാതി, മത ഭേദമന്യേ ഉപവാസം ആത്മ നിയന്ത്രണത്തിന്റെയും ആത്മശുദ്ധിയുടെയും പാഠമാണെന്നും, എല്ലാ മനുഷ്യരേയും കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുണ്ടെന്നും,...
പശ്ചിമേഷ്യയെ ചുടലക്കളമാക്കുന്ന ട്രംമ്പ് നെതന്യാഹു കൂട്ടുകെട്ടിനെ ഇന്ത്യ അപലപിക്കുക
ഖാംനയിയുടെ വധം അപലപനീയം കോഴിക്കോട്: സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിന്റെ രാഷ്ട്രനായകന്‍ അലി ഖാംനഇയെ വധിച്ച സയണിസ്റ്റ് ഭീകരതയെ ചെറുത്തു തോല്പിക്കേണ്ടത് ലോകത്തിന്റെ ബാധ്യതയാണെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അന്യായമായി കടന്നു കയറി രാഷ്ട്രനായകരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരെയും കൊന്നൊടുക്കുകയും ആശുപത്രികളും വിദ്യാലയങ്ങളുമടക്കം നശിപ്പിക്കുകയും വിഭവങ്ങള്‍ കൊളളയടിക്കുകയും ചെയ്യുന്ന അമേരിക്ക ഇസ്‌റയേല്‍ ഭീകര കൂട്ടുകെട്ടിനെതിരെ ലോകം ഒന്നിക്കണം. ആഗോള സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഇസ്ലാമിക രാജ്യങ്ങളെ അകാരണമായി ആക്രമിക്കുന്നത് നീതീകരിക്കാനാക്കില്ല...