കുത്താമ്പുള്ളി :കുത്താമ്പുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രിമതി വീണാജോർജ്ജ് നിർവ്വഹിച്ചു ചേലക്കര എം.എൽ.എ യു.ആർ പ്രദീപ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ ഉൽഘാടനം ആലത്തൂർ എം.പി. ശ്രീ കെ.രാധാകൃഷ്ണനും നിർവ്വഹിച്ചു. 3816 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം NHM ഫണ്ട് 68.58 ലക്ഷം രുപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ആർദ്രം മിഷൻ ഫണ്ട് 15.50 ലക്ഷം രുപ ചെലവഴിച്ചാണ് ലാബ് സെറ്റ് ചെയ്തിട്ടുള്ളത്.16/01/2021-ൽ ഭരണാനുമതി ലഭ്യമായ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും നടന്നു.
സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തിനായി ട്രയാംഗിള്‍ കലൂർ :സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ട്രയാംഗിള്‍. ജനാധിപത്യം, ഫെഡറലിസം, മതേതരത്വം എന്നീ മൂന്ന് അടിസ്ഥാന തത്ത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിള്‍ പ്രവര്‍ത്തിക്കുക.. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ച്ചപാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി...
എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ
കോഴിക്കോട് :സിനിയർ ജേണലിസ്‌റ്റ്‌സ് ഫോറം ജനുവരി 18 മുതൽ 22 വരെ കോഴിക്കോട് ആർട്ട് ഗ്യലാറിയിൽ നടക്കുന്ന എം ടി ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രസ് ക്ലബ്ബിൽ ചേർന്ന ഫോറം സാംസ്‌കാരിക സമിതി തീരുമാനിച്ചു. പ്രസിഡന്റ് പി പി അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അവസാന രൂപം നൽകി. പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ എം ടിയുടെ നൂറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ജനുവരി 18–-ന് ശനിയാഴ്‌ച രാവിലെ 11 മണിക്കാണ് ഉദ്‌ഘാടനം....
നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു
തിരൂർ: ചെമ്പ്ര. സ്വദേശി. നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു.പരേതന്റെ മയ്യത്ത് കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് ഇൽ.
മയിലമ്മ പുരസ്കാരംഎ പി നസീമക്ക്
തിരുവനന്തപുരം : പ്ലാച്ചിമട സമരനായിക മയിലമ്മയുടെ പേരിൽ മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ നഗരസഭ ചെയർ പേഴ്സണും അധ്യാപികയുമായ എ പി നസീമക്ക് നൽകാൻ തീരുമാനിച്ചു. ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ പൊതു സമുഹത്തിൽ ചിരപരിചിതയാണ് എ പി നസീമ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ തിരിച്ചറിവുകളുമായാണ് മയിലമ്മ കാടകങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങിവന്നത്.പ്രകൃതിയോട് യോജിച്ച്, വൈവിധ്യങ്ങളിൽ ചേർന്നു നിന്ന് അവർ സമരമാർഗ്ഗമവലബിക്കുകയായിരുന്നു.കോള വിരുദ്ധ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച മയിലമ്മ 2002 ഏപ്രിൽ 22 നു...
കുന്നത്ത് ഫാത്തിമ മരണപ്പെട്ടു
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.പരപ്പനങ്ങാടി :ചിറമംഗലം സെമിത്തേരിക്ക് സമീപം താമസിക്കുന്ന പരേതനായ മേലെ വീട്ടിൽ അബുക്കോയുടെ ഭാര്യ കുന്നത്ത് ഫാത്തിമ മരണപ്പെട്ടു.മക്കൾ. മൊയ്തീൻ. അസ്മ. റസിയ. ഫൈസൽ(ഖത്തർ).സെറീന.അബ്ദുൽസലാം( ചോയ്സ് ഫാഷൻ. പരപ്പനങ്ങാടി)മരുമക്കൾ. സുലൈഖ. അഹമ്മദ് കോയ Late. ബഷീർ അഹമ്മദ്. നദീറ. മൂസ കോയ. സർബീനമയ്യത്ത് നമസ്കാരം07-01-2025 രാവിലെ 10.30ന് ചിറമംഗലം ജമാമസ്ജിദിൽ.
കർഷക ഭേരി -5ാം ഘട്ട പദ്ധതിക് തുടക്കമായി
കർഷക ഭേരി -5ാം ഘട്ട പദ്ധതിയുടെ ഭാഗമായി KSKTU കാഞ്ഞൂർ വില്ലേജ് കമ്മറ്റി നടപ്പിലാകുന്ന 1000 വേപ്പിൻ തൈകളുടെ നടീൽ ആദ്യഘട്ട ഉൽഘാടനം KSKTU ജില്ലാ .വൈ . പ്രസിഡന്റ് സ: ടി.ഐ ശശി ചെങ്ങൽ ബാലവാടി പരിസരത്ത് നിർവ്വഹിച്ചു. LC സെക്രട്ടറി സ. കെ.പി ബിനോയ് . സ.എം.ബി.ശശിധരൻ മാസ്റ്റർ. ആൻസി ജി ജോ. ജയശ്രീ ടീച്ചർ.സ. എ.എ. സന്തോഷ്. സ. ഐ ഷ ജമാൽ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു സ.കെ.എൻ സന്തോഷ്.എം.കെ ലെനിൻ...
മുതിർന്ന മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി
ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും ആവിഷ്ക്കരിക്കണമെന്നു ദക്ഷിണേന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു.വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാധ്യമ പെൻഷൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ. എഫ്.ഡബ്ലിയു.ജെ മുൻ നേതാക്കളുടെ നേതൃത്വത്തിൽ ചെന്നൈ എൂഗ് മൂറിൽ ഐ.സി.എസ്.എ ഹാളിലാണു യോഗം സംഘടിപ്പിച്ചത്.ആനന്ദം പുലിപാലുപുല, ടി. മധുലേത്തി (തെലുങ്കാന) കെ. മധു സുധാകർ റാവു, എച്ച്. മഞ്ചുനാഥ് ( ആന്ധ്ര) ശാന്തകുമാരി, അമിക ജലാകർ...
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
തിരുന്നാവായ:- സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്കൂളിന് വിലക്കേർപ്പെടുത്തിയ വിദ്യഭ്യാസ വകുപ്പിൻ്റെ നടപടി കടുത്ത നീതി നിഷേധവും പ്രതിഷേധാർഹുമാണെന്ന് എസ് ഡി. പി ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന കായിക മേളയുടെ സമ്മാനധാന സമയത്ത് ചട്ടവിരുദ്ധമായി നവാമുകുനക്ക് പകരം ജി.വി രാജക്ക് രണ്ടാംസ്ഥാനം നൽകിയതിനെതിരെ താരങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കേയാണ് ധൃതിപ്പെട്ട് വിദ്യഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തന്നത് കായിക താരങ്ങളുടെ ഭാവി തകർക്കുന്നത് കൂടിയാണെന്നും...
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..പ്രിയങ്കരനായ ജനാബ് ഹൈദറലി ശാന്തപുരം അല്പസമയം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി.പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സംഭവബഹുലമായ ജീവിതമായിരുന്നു, അദ്ദേഹത്തിൻ്റെത്. ജനനം 1943 ജൂലൈ-15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച്...