പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ് ട്രഷററുമായ മേലേ കാപ്പ്പറമ്പിൽ പൂതംകോടൻ മുഹമ്മദ് ഹാജി ( 82) നിര്യാതനായി. ഭാര്യ :ഫാത്തിമ.മക്കൾ: മുഹമ്മദ് ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. ഖബറടക്കം ബുധനാഴ്ച് ഉച്ചക്ക് 12 ന് മേലേക്കാപ്പുപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കളിയോർമകൾ പങ്കുവെച്ച് അവർ
കോഡൂർകാൽപന്തു കളിയെ ഹൃദയത്തോടു ചേർത്തുവെച്ചർ കളിയോർമകളും അനുഭവങ്ങളുമായി ഒത്തുചേർന്നു. ഒപ്പം ഫുട്ബോളിൽ മാറ്റങ്ങളും സമീപകാലത്ത് മലപ്പുറത്തെ കളിക്കളങ്ങളിൽ ഉണ്ടായ കയ്യാങ്കളിയുമെല്ലാം ചർച്ചയിൽ ഉയർന്നുവന്നു. കോഡൂർ കലാലെ ഫെസ്റ്റിവല്ലിൻ്റെ ഭാഗമായി നടന്ന ‘ പന്തൾച്ചാൻ പോകാ’ സെക്ഷനിലാണ് പഴയ കാല താരങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചത്. സന്തോഷ് ട്രോഫി താരങ്ങളായ ഹബീബ് റഹ്മാൻ, പി വി സന്തോഷ്, ഇന്ത്യൻ സർവകലാശാലാ ടീം മുൻ ക്യാപ്‌റ്റൻ സുരേന്ദ്രൻ മങ്കട, സെമിനാറിലുയര്‍ന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.എം ആർ സി മുഹമ്മദാലി,...
പ്രാദേശിക ചരിത്ര നിർമ്മിതിയുടെ രേഖാ ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
കോഴിക്കോട് :പ്രാദേശിക ചരിത്ര നിർമ്മിതിയുടെ രേഖാ ശാസ്ത്രം ഹൈസ്കൂൾ തലത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിരാകരിക്കപ്പെടുന്ന പ്രാദേശിക ചരിത്ര സത്യങ്ങൾ ശാസ്ത്രീയമായി പഠന വിധേയമാക്കണമെന്നും പ്രദേശിക കേരള ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപത്തിഅയ്യായിരത്തിലധികം കരിമ്പന തൈകളും ഒരു ലക്ഷത്തോളം വൃക്ഷതൈകളും നട്ടുപിടിപ്പിച്ച് പരിസ്ഥിതി പ്രവർത്തനത്തിന് പുതിയ മാനംകുറിച്ച കല്ലൂർ ബാലന്റെ നിര്യാണത്തിൽ കേരള പ്രാദേശിക ചരിത്രപഠന സമിതി അനുശോചനം രേഖപ്പെടുത്തി. കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ...
പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി
കോതമംഗലം – കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡിയാണ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയത്.
മാമാങ്ക മഹോത്സവം:അങ്കവാൾ പ്രയാണത്തിനു സ്വീകരണം നൽകി
അങ്ങാടിപ്പുറം :അങ്ങാടിപ്പുറത്ത് നിന്നു പുറപ്പെട്ട മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ അങ്കവാൾ പ്രയാണത്തിന് മലപ്പുറം ഡിടിപിസി ഓഫീസിനു മുന്നിൽ സ്വീകരണം നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർഡോ. തോമസ് ആൻ്റണി, ഡി, ടി.പി. സി.സെക്രട്ടറിവിപിൻ ചന്ദ്ര, ജനകീയസൂത്രണംജില്ലാ കോഡിനേറ്റർഎ. ശ്രീധരൻ,ഇൻഫർമേഷൻ അസിസ്റ്റന്റ് എസ്.ശാരിക, അനിൽകുമാർ തുടങ്ങിയവർ ഡി ടി പി സി ഓഫീസിനു മുന്നിലെ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലും അങ്കവാൾ യാത്രയ്ക്ക് സ്വീകരണം നൽകി. സ്വികരണത്തിൽ സി.ഇ.ഒ. കെ ഹരികുമാർ, ജോയിന്റ് ജനറൽ...
മതസൗഹാർദ്ദത്തിന്റെ സംഭാര വിതരണം 17 വർഷം പൂർത്തിയായി.
പെരുമ്പാവൂർ : ജാതിമത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ മനുഷ്യരെല്ലാരും ഒന്നാണെന്നും ഉത്സവങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ടാനങ്ങളിലെല്ലാം എല്ലാവരും സമൻമാരാണെന്നും വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് രായമംഗലം നിവാസികൾ. ജാതിമതഭേതമന്യേ ഒരു കൂട്ടം ആളുകൾ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തൈപ്പൂയനാളിൽ എത്തി ഭഗവാനെ കൺകുളിർക്കെ തൊഴുത് മടങ്ങുന്നവർക്ക് ദാഹമകറ്റുവാനും മനസ്സും ശരീരവും ഒരുപോലെ കുളിർമയേകുന്നതിന് നല്ല ശുദ്ധമായ സംഭാരം വിതരണം നടത്തി തുടങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പൂർത്തിയായി. സമീപവാസിയായ വേലംപറമ്പിൽ വേലുവിൻ്റെയും കുടുബത്തിൻ്റെയും നേതൃത്വത്തിൽ ഒരുപറ്റം മനുഷ്യ...
റോഡുകളുടെ പുനരുദ്ധാരണപ്രവർത്തികൾ ഉടൻ പൂർത്തയാകും
ചാലക്കുടി : ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണപ്രവർത്തികൾ കരാർ പ്രകാരം പൂർത്തീകരിയ്ക്കുവാൻ കരാറുകാർക്ക് കർശന നിർദേശം നല്കിയിട്ടുള്ളതാണെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കരാർ നിബന്ധനകൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്നും ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയ്ക്കായി മേലൂര്‍,കാടുകുറ്റി, കൊരട്ടി, പരിയാരം, കൊടകര, കോടശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ നാളിതുവരെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ലെന്നും പ്രവർത്തികൾ...
സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി
ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് വല്ലക്കുന്ന് സിപിഐഎംന്റെ ജില്ലയിലെ സമുന്നതനായ നേതാവ്കോക്കാട്ട് വീട്ടിൽ പോൾ മാസ്റ്ററുടെ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആളൂർ )മകൻ കോളിൻസ് പോൾ ( 51)( സിപിഐഎം വല്ലക്കുന്ന് ബ്രാഞ്ച് അംഗം) സ്കൂട്ടർ അപകടത്തിൽപ്പെട്ട് വല്ലക്കുന്ന് മുരിയാട് റോഡിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ കാതറിൻ പോൾ.( മുൻ ജില്ലാ പഞ്ചായത്ത് അംഗം )ഭാര്യജിത.മകൾ ദിയആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
നന്മ മരങ്ങളും ചാരിറ്റി എൻജി. ഒ കളേയും സർക്കാർ നിയന്ത്രിക്കണം.-എൻ.സി. പി
മലപ്പുറം : സംസ്ഥാനം മൊത്തം സാമ്പത്തിക വഞ്ചന നടത്തി സാധാരണക്കാരുടെ സമ്പത്ത് ചാറിറ്റിയിലൂടെയും എൻ.ജി.ഒ കൂട്ടായ്മ ഉണ്ടാക്കിയും സമുഹ മാധ്യമങ്ങളിലൂടെ വീഡിയോ ചെയ്തും കൊള്ളയടിക്കുന്ന ഇത്തരം കൂട്ടായ്മകളേയും സ്വകാര്യ വ്യക്തികളേയും നിയമം മൂലം നിയന്ത്രിക്കണമെന്ന് എൻ. സി. പി. ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അധ്യക്ഷം വഹിച്ചു യോഗം സംസ്ഥാന ജനറൽ സിക്രട്ടറി പാർത്ഥസാരഥി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സിക്രട്ടറി ഹരീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞിമരക്കാർ...
സൈനബ ഹജ്ജുമ്മ നിര്യാതയായി
വടക്കേ അന്നാര പരേതനായ പൊറ്റയിൽ മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജി യുടെ ഭാര്യ സൈനബ ഹജ്ജുമ്മ മരണപ്പെട്ടു.മക്കൾ : മുസ്തഫ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുബാറക്, ശരീഫ, സക്കീർ, ഫിറോസ് UAE, കബീർ UAE,സഫിയ.മരുമക്കൾ: കദീജ (മുത്തൂർ), ഫാത്തിമ(തലക്കടത്തൂർ), താഹിറ(ചമ്രവട്ടം),ഇസ്മായിൽ (UAE),നസീറ(ബീരാൻജിറ)ഹസ്ന (പരിയാപുരം), ശരീഫ് (തലക്കടത്തൂർ), ബിൻസി (വൈലത്തൂർ), സീനത്ത് (കട്ടച്ചിറ)മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് വടക്കേ അന്നാര മസ്ജിദിൽ