തിരുന്നാവായ : ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ രാജ്യ പുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഇരുപത്തി ഒൻപത് കുട്ടികളാണ് രാജ്യ പുരസ്കാർ അവാർഡ് നേടി എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹരായത് . ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന ചേരുരാൽ സ്ക്കൂളിലെ സ്കൗട്ട്സ്ആൻ്റ് ഗൈഡ്സിനു കീഴിൽ ലഹരിവിരുദ്ധ കാമ്പയിൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് ഫണ്ട് സമാഹാരണം, ചാരിറ്റി പ്രവർത്തനം എന്നിവ നടന്നു വരുന്നു. ഉന്നത...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ജാഫർഖാൻ( 59) നിര്യാതനായി
തിരൂർ :പൊറുർ കലിങ്ങൽ കുന്നതേടത്ത് തെറ്റമ്മൽ പരേതനായ ക്രെസെന്റ് മുഹമ്മദ് കുട്ടിഹാജി മകൻജാഫർഖാൻ( 59) നിര്യാതനായി. ഭാര്യ: പാലക്കവളപ്പിൽ ആയിഷുമ്മു. മക്കൾ: ഫർഹാന, അഹ്സ.സഹോദരങ്ങൾ.. നൂറുദ്ധീൻഹാജി (ബിയാൻ കോ കാസ്റ്റൽ )താജുദ്ധീൻ,മുംതസ് ബീഗം ഷഹാർബൻ, ഫൈസൽ,ക്രെസെന്റ് (ഫൂട്ട് ഫെയർ തിരൂർ ) നൗഷാദ്(അധ്യാപകൻ )മരുമകൻ.സുഹൈൽമയ്യിത്ത് കബറടക്കം വള്ളികാഞ്ഞിരം ജുമാമസ്‌ജിദിൽ വെള്ളിയാഴ്ച രാവിലെ 10മണിക്ക്.
ദമാമിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദമ്മാം: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ ആൻഡ് ഫോർമിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ 10 വർഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും...
ഗതാഗതം നിരോധിച്ചു
മാങ്ങാട്ടിരി – പൂക്കൈത – പുല്ലൂണി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി വെട്ടം റോഡ് വഴി പോകണം.
താനൂർ സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരണപ്പെട്ടു
താനൂർ: ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു താനൂർ കാരാട് സ്വദേശി CP നൗഫൽ സൗദിയിൽ ജോലി സ്ഥലത്തു ഉണ്ടായ അപകടത്തിൽ നിര്യാതനായി.യാൻബു പ്രവിശ്യയിലെ ഉംലജിൽ ഇന്നലെ വൈകീട്ട് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണായിരുന്നു അപകടം. തലക്കും വൃതമായി പരിക്കേറ്റ നൗഫലിനെ ആശുപത്രിയിൽ പ്രവേശിച്ചില്ലെങ്കിലും ഇന്ന് രാവിലേയോടെ മരണപ്പെടുകയായിരുന്നു. നേരത്തെ അബഹ കമ്മീസ് മുഷയ്ത്ത് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ജ്യേഷ്ഠൻ അൻവർ നാട്ടിൽ നിന്നും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.ഉപ്പ: VVN കുഞ്ഞിമൂസ.ഉമ്മ: ചുണ്ടൻവീട്ടിൽ...
കൊരട്ടി എം.എ.എം എച്ച് എസ് സ്കൂളിനെ തേടി സൗഹൃദ ക്ലബ് തൃശ്ശൂർ ജില്ല പുരസ്കാരം
കൊരട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച കരിയർ ഗൈഡൻസ്, കൗമാര കൗൺസിൽ സൗഹൃദ ക്ലബിന് ഉള്ള പുരസ്കാരം ഒന്നാം സ്ഥാനം കൊരട്ടി എം എ എം എച്ച് എസ് സ്കൂളിന്.2024-25 അക്കാദമിക വർഷത്തിലെ വിവിധ പ്രവൃത്തനങ്ങൾ വിലയിരുത്തിയാണ് കൊരട്ടി എം.എ എം എച്ച് എസ് സ്കൂളിന് പുരസ്കാരം തേടിയെത്തിയത്. മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും കൗൺസിലിംങ് ക്ലാസുകൾ, വിവിധ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തിയിട്ടുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ, ജന്മദിനമരം നടൽ , ലഹരിവിരുദ്ധ...
പല്ലാർ കെ എം എം സ്ക്കൂൾ വാർഷികാഘോഷവും കലാവിരുന്നും
തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നകമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ 29താം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും അവാർഡ് ദാനവുംശ്രദ്ധേയമായി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കെ . കൈനിക്കര ഉദ്ഘാനം ചെയ്തു. പ്രസിഡൻ്റ് അഡ്വ : നാസർ പരപ്പിൽ അധ്യക്ഷ വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ,പഞ്ചായത്തംഗം ഫക്കറുദ്ധീൻ കൊട്ടാരത്ത്, മഹല്ല് പ്രസിഡന്റ് അബു...
കാരുണ്യ സ്പർശമായി ഫുട്ബോൾ മത്സരം
ഡയാലിസിസ് സെൻറ്റുകൾക്ക്ഒന്നര ലക്ഷം നൽകി താനൂർ: താനാളൂർ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തിൽ കേലപ്പുറം ദുൽ ദുൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ മത്സരത്തിൽനിന്നും ലഭിച്ച തുക 2 ഡയാലിസിസ് സെന്ററുകൾക്ക് കൈമാറി ക്ലബ് പ്രവർത്തകർ മാതൃകയായി. കാൽപ്പന്ത് കളിയിലൂടെജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ദുൽ ദുൽ ക്ലബ്ബിനായി.താനാളൂർ കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിഡയാലിസിസ് സെൻ്ററിനുംമീനടത്തൂർ സി.എഛ് ഫൗണ്ടേഷൻഡയാലിസിസ് സെൻ്റ്റിനും 75000 രൂപ വീതം ഒന്നര ലക്ഷം രൂപയാണ് കൈമാറിയത്.താനാളൂർ...
വിശുദ്ധ ഖുർആൻ:സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന അമാനുഷിക ഗ്രന്ഥം
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തിരൂർ:വിശുദ്ധ ഖുർആൻകേട്ടാൽ മതിവരാത്തതും പാരായണം മടുക്കാത്തതുമായ അനുപമമായ ആസ്വാദനമാന്നെന്നും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന അമാനുഷിക ഗ്രന്ഥമാണതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 19 ന് തിരൂരിനടുത്ത ഉണ്ണിയാലിലെ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിശുദ്ധ ഖുർആൻ സദസ്സിൻ്റെ സോഷ്യൽ മീഡിയാ പ്രചരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. വിശുദ്ധ ഖുർആൻ്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടത് ചെയ്യണമെന്നും ഖുർആനിനെ സ്നേഹിക്കുന്നവരാവാൻ നമുക്ക്...
വന്യജീവി ആക്രമണം: ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവില- പി ജമീല
വനം മന്ത്രിയുടെ പ്രസ്താവന അപലപനീയം തിരുവനന്തപുരം: വന്യജീവി ആക്രമണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇടതു സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് മനുഷ്യജീവനുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നതു കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വന്യജീവി ആക്രമണങ്ങള്‍ ജനവാസ മേഖലയിലല്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന മൃതദേഹത്തെ പോലും ആക്ഷേപിക്കുന്നതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മാത്രം നാലു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വയനാട് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45), ഇടുക്കി പെരുവന്താനം ചെന്നാപ്പാറക്ക് സമീപം...