Category: പ്രാദേശികം

Post

നീലീശ്വരത്ത്ക്ഷീര കർഷക സംഗമം നടത്തി

കാലടി: ക്ഷീരകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് തല ക്ഷീര കർഷ സംഗമം നീലീശ്വരം പാറയ്ക്ക ബിൽഡിംഗിൽ നടത്തി. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷതവഹിച്ചു. പി.ഡി.ഡി.പി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിച്ചു.ബെന്നി ജോസഫ്, ,അഡ്വ സണ്ണി ഡേവീസ് ,ഫ്രാൻസീസ് കല്ലൂക്കാരൻ, ഡെന്നീസ് കെ. പോൾ, വിൽസൺ...

Post

കെ എൻ എം മർക്കസുദ്ദഅവനേതൃ പരിശീലനവും നിശാ ക്യാമ്പും സംഘടിപ്പിച്ചു

തിരുന്നാവായ: കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം ട്രൂവെ നേതൃ പരിശീലനവും നിശാ ക്യാമ്പും സംഘടിപ്പിച്ചു. തെക്കൻ കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി കെ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇഖ്ബാൽ വെട്ടം റമദാൻ കാല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.അബ്ദു റഷീദ് ഉഗ്രപുരം , അഫ്താഷ് ചാലിയം,ഹബീബ് നീരോൽ പ്പാലം എന്നിവർ വിവിധ വിഷയങ്ങൾ...

Post

ജെ സി ഐ മേഖല 28 .സ്ക്കൂൾ ദത്തെടുക്കൽ പദ്ധതിസമർപ്പണം ശ്രദ്ധേയമായി

തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു പുറത്തൂർ: ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ഇന്ത്യ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു ചാപ്റ്റർ ഒരു സ്ക്കൂൾ ദത്തെടുക്കൽ പദ്ധതിയുടെമേഖല 28 ൻ്റെ ഉദ്ഘാടനം ശ്രദ്ധേയമായി . ചമ്രവട്ടം പുതുപ്പള്ളി ശാസ്താ എ എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങ് തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പറും വിദ്യാഭാസ പ്രവർത്തകയുമായ ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു.പദ്ധതി പ്രകാരം ഒരു ജെസി ഐ ഘടകം പ്രദേശത്തെ ഒരു വിദ്യാലയം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തു...

Post

വിദ്യാനഗർ ഹെവൻസ് പ്രീസ്കൂൾ വാർഷികാഘോഷം

പറവണ്ണ: വിദ്യാനഗർ ഹെവൻസ് പ്രീസ്‌കൂളിന്റെ വാർഷികവും കോൺവൊക്കേഷൻ സെറിമണിയും നടന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ഡോ.ബദീഹുസമാൻ ഉദ്ഘാടനം ചെയ്തു.ഹെവൻസ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സി.എം.ടി.മഷൂദ് അധ്യക്ഷത വഹിച്ചു.ഡോ. ജബ്ബാർ അഹമ്മദ്,വെട്ടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ബാബു,വാർഡ് മെമ്പർ മെഹർഷ കളരിക്കൽ,പി.വി.അബ്ദുൾ ഷുക്കൂർ,പി.പി.സലീം,അഫ്സൽ നവാസ്,പ്രിൻസിപ്പൽ നസറത്ത് ഹലീമ എന്നിവർ സംസാരിച്ചു.ഉസാമ ഹംസ, അജ്മൽ ഷാൻ,ഷക്കീൽ നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post

കെ. അബൂബക്കർ മൗലവിഅന്തരിച്ചു

പുളിക്കൽ: കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻ്റും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും തല മുതിർന്ന മുജാഹിദ് നേതാവുമായ കെ. അബൂബക്കർ മൗലവി പുളിക്കൽ അന്തരിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് : പ്രസിഡൻ്റ്,സി. ഐ. ഇ ആർ ചെയർമാൻ, അൽ വത്വൻ എജുകേഷൻ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് പുളിക്കൽ വലിയ പറമ്പ് മസ്ജിദിൽ നടക്കും.വലിയ പറമ്പ് സലഫി മസ്ജിദ്...

Post

എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് സമ്മേളനം ഏപ്രിൽ 22 ന് കോട്ടക്കൽ

കോട്ടക്കൽ : സമസ്ത സെന്റീനറിയുടെ ഭാഗമായി മദ്രസ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ ) സംസ്ഥാനമൊട്ടുക്കും ഏപ്രിൽ മാസത്തിൽ ജില്ലാ തലത്തിൽ മാനേജ്മെന്റ് കോൺഫ്രൻസുകൾ നടത്തുകയാണ്ഇതിന്റെ ഭാഗമായി നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 2025 ഏപ്രിൽ 22 ന് കോട്ടക്കൽ വെച്ച് നടക്കുകയാണ്വെസ്റ്റ് ജില്ലയിലെ 600ഓളം വരുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസ മാനേജ്മെന്റിൽ നിന്നും തിരഞ്ഞെടുത്ത 2000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മൂല്യ വിദ്യാഭ്യാസം,...

Post

ജില്ലാ വയോജനസംഗമം ‘സ്നേഹതണൽ 2025’

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മാർച്ച് ഒന്നിന് എറണാകുളം :എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വിഭാഗം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സാമൂഹിക പ്രവർത്തന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ വയോജനസംഗമം ‘സ്നേഹതണൽ 2025’ മാർച്ച് ഒന്നിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വയോജന സംഗമം ഉദ്ഘാടനം ചെയ്യും. റോജി എം....

Post

ലഹരിക്കെതിരെ നാട്ടുകാരും പോലീസും കൈകോർത്തു

കാലടി :ലഹരിക്കെതിരെ നാട്ടുകാരും പോലീസും കൈകോർത്തു. പരിപാടിയുടെ ഭാഗമായി കാലടി പോലീസിൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ അടിവാരത്ത് പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നിന്നാൽ വളരെ വേഗത്തിൽ നാട്ടിൽ നിന്ന് മയക്കുമരുന്ന് തുടച്ചു നീക്കാൻ കഴിയുമെന്ന് എ.എസ്.പി പറഞ്ഞു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി അവുക്കാരൻ അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐ ജോസി. എം ജോൺസൻ തുടങ്ങിയവർ...

Post

പോഷ് ആക്ട് – 2013 ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊരട്ടി :കൊരട്ടി പോളിടെക്നിക്കിലെ ജൻ്റർ ജസ്റ്റീസ് ക്ലബിൻ്റെയും, ഇൻ്റേണൻ കപ്ലയിൻ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പോഷ് ആക്ട് – 2013 നിയമവും, സ്ത്രീ സുരക്ഷയും എന്നവിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു. സെമിനാർ കൊരട്ടി പഞ്ചായത്ത് വികസന കാര്യ ചെയർമാൻ അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൊരട്ടി ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ അധ്യക്ഷത വഹിച്ചു. തൊഴിലിടങ്ങളിലെയും പൊതു ഇടങ്ങളിലെയും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ എന്ന വിഷയത്തിൽ തുടർന്ന് സംവാദം...