Category: പ്രാദേശികം

Post

അഡ്വ. എഡ്വിന ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചു

തൃശ്ശൂർ :സർഗ്ഗശേഷിയിലൂടെ മാതൃകയായ അഡ്വ.എഡ്വിന ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചു. തൃശൂർ സാംസ്കാരിക അക്കാദമി തൃശൂർ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് പ്രൊഫ.വി.പി.ജോൺസ് അഡ്വ. എഡ്വിനയെ പുരസ്കാരം നൽകി ആദരിച്ചത്. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും പ്രസവാനുകൂല്യം നൽകുവാൻ നാഷണൽ ലീഗൽ സർവ്വീസസ് അഥോറിറ്റി – നാൽസ- ഉത്തരവിട്ടത്. പ്രസവാനുകൂല്യം നിഷേധിക്കപ്പെട്ടപ്പോൾ എഡ്വിന ഇത് സംബന്ധമായി...

Post

തിരൂർ മൽഹാർ ലോഗോ പ്രകാശനം ചെയ്തു

തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച സ്വതന്ത്ര കലാ സാംസ്കാരിക സംഘടന തിരൂർ മൽഹാറിൻ്റെ ലോഗോ പ്രകാശനം നടന്നു.തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ ഫിറോസ്ബാബു ലോഗോ പ്രകാശനം നിർവഹിച്ചു.പ്രോഗ്രാം കോഡിനേറ്റർ റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.തിരൂർ മൽഹാർ പ്രസിഡന്റ് അഷറഫ് ചേലാടൻ,സെക്രട്ടറി അസീസുൽ ഹഖ്,ഷെമീർ കളത്തിങ്കൽ,സി.കെ.ജെർഷാദ്,അബ്ദുൽസലാം മാവുംകുന്ന്,അൻവർ കൂട്ടായി,ഹാരിസ് കൈനിക്കര,ഷറഫു തിരൂർ എന്നിവർ സംസാരിച്ചു.

Post

ചിറങ്ങരയിൽ കണ്ടത്പുലി തന്നെ : കെണിയൊരുക്കാൻ പഞ്ചായത്ത് തീരുമാനം

രവിമേലൂർ കൊരട്ടി : ദിവസങ്ങൾക്ക് മുമ്പ് ചിറങ്ങര,മംഗലശേരി പ്രദേശത്ത് കണ്ട അജ്ഞാത ജീവി പുലി തന്നെയാണ് എന്ന് കൊരട്ടി പഞ്ചായത്ത് അടിയന്തിരമായി വിളിച്ച് ചേർത്ത യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പ്രസ്തുത പുലിയെ അടിയന്തിരമായി കെണിയിൽപ്പെടുത്തി പിടിക്കുവാൻ 4 ക്യാമറകളും, കൂടും സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് അടിയന്തിരമായി വിളിച്ച് ചേർത്ത യോഗത്തിൽ ജനപ്രതിനിധികൾക്ക് പുറമെ വനം വകുപ്പ് , പോലിസ്, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു...

Post

കൊള്ളന്നൂർ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

പുറ്റെക്കര:കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ രാജീവ് ഗാന്ധി കൊള്ളന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ നിർവഹിച്ചു.കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാർഡ് മെമ്പറുമായ ലിൻ്റിഷിജു അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. വി .കുര്യാക്കോസ് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും സംയുക്തമായി 22.5ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. വിശിഷ്ട അതിഥികളായ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി...

Post

സോളാർ ഫെൻസിങ് നിർമ്മാണോദ്ഘടനം മന്ത്രി കെ ശശിന്ദ്രൻ നിർവഹിക്കും

ചാലക്കുടി :ചാലക്കുടി വനം ഡിവിഷന് കീഴിൽ സോളാർ ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘടനം 13ന് വൈകീട്ട് 5 മണിയ്ക്ക് അരൂർമുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. അതിരപ്പിള്ളി , പരിയാരം പഞ്ചായത്ത് പരിധികളിൽ ചാലക്കുടി പുഴയോട് ചേർന്ന്‌ കണ്ണങ്കുഴി തോട് മുതൽ വിരിപ്പാറവരെയുള്ള ദൂരം ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. നബാർഡ് സഹായത്തോടെ ചാലക്കുടി,...

Post

മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. തിരൂർ പ്രസ് ക്ലബ് പ്രസിഡണ്ട് പി കെ രതീഷ് ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യ രക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ഷബീബ് അസോസിയേറ്റ്, കെ പി ഒ റഹ്മത്തുള്ള, സമദ് പ്ലസന്റ്, ഷാഫി റിംഗ്സ്, വി കെ റഷീദ്, സജയ് മാസ്റ്റർ, വികെസി അബ്ദുറഹ്മാൻ, അഡ്വ: റാഫല്ലോ...

Post

38 മത് ദേശീയ ഗെയിംസിൽ മെഡൽ നേടിയവരെ അനുമോദിച്ചു

മഞ്ഞപ്ര :ഉത്തരാഖണ്ഡിൽ വച്ച് നടന്ന 38 മത് ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടിയഅമൽ കെ തോമസ് നെറ്റ് ബോളിൽ വെള്ളിമെഡൽ നേടിയ ജോസ് മോൻ എന്നിവർക്ക് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആദരവ് നൽകി.മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ നിന്ന് കവലയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കായിക താരങ്ങളെ പഞ്ചായത്തിലേക്ക് ആനയിച്ചു തുടർന്ന് നടന്ന സ്വീകരണസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി ഇടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Post

എസ് എം എ ജില്ലാ നേതൃ സംഗമം സമാപിച്ചു

കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്നു.ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉത്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞി മുഹമ്മദ്‌ സഖാഫി പറവൂർ ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ്‌ അലി സഖാഫി വള്ളിയാട് വിഷയഅവതരണവും സുലൈമാൻ ഇന്ത്യനൂർ ജില്ലാ മാനേജ്മെന്റ്...

Post

എം എസ് എം – ഐ ജി എം സംഘടിപ്പിച്ച കളർ പെൻസിൽ കിഡ്സ് ഗാദറിംങ്ങ് ശ്രദ്ധേയമായി

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു തിരൂർ: എം എസ് എം – ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി “കളിയിൽ അല്പം കാര്യം കുട്ടി കൂട്ടം” കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്സ് ഗാദറിംങ്ങ് ശ്രദ്ധേയമായി. ഖുർആൻ പാരായാണം, പ്രശ്നോത്തരി, പാട്ടുകൾ, കഥകൾ, പ്രസംഗം, ചർച്ചകൾ, കളികൾ, കളറിംങ്ങ് എന്നിവയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി എം സി. റഷാദ്...

Post

എസ്ഡിപിഐ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി നിസാർ, മുൻ പ്രസിഡന്റ് വിമൽ കോട്ടക്കൽ, കെ അബ്ദുല്ലത്തീഫ് നഹ, കെ.പി.ഒ റഹ്മത്തുല്ല, എ സൈതലവി ഹാജി, മുർഷിദ് ശമീം, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി, ഇർഷാദ് മൊറയൂർ, പികെ സുജീർ എന്നിവർ സംസാരിച്ചു. ഇഫ്താർ...