തിരൂർക്കാട്:പെരിന്തൽമണ്ണ തിരൂർക്കാട്കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം. അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി ഹരിദാസിന്റെ മകൾ ശ്രീനന്ദ (20) ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞു. കെഎസ്ആർടിസി ബസിനും വെടുപാടുകൾ സംഭവിച്ചു. പരിക്ക് പറ്റിയവരെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറി
ബുറൈദ (സൗദി അറേബ്യ): വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ, അൽ ഖസീം പ്രവാസി സംഘം അംഗം വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കൈതാങ്ങാവാൻ സംഘം ഏർപ്പെടുത്തിയതാണ് കുടുംബ സഹായ ഫണ്ട്. ബത്തേരിയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റാഫിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി. ഖസിം പ്രവാസി സംഘം രക്ഷാധികാരി സമിതി...
ഇഫ്താർ സംഗമം നടത്തി
തിരൂർ : തിരൂരിലെ കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിങ്സ് ഇഫ്താർ സംഗമം നടത്തി..തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് പി.എ. റഷീദ് സ്വാഗതം പറഞ്ഞുപി.എ.ബാവ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ദിലീപ് കൈനിക്കര, സമദ് പ്ലസന്റ്,പി. ആർ.ഗഫൂർ, അഡ്വക്കേറ്റ് ഇസ്മായിൽ, ഷാഫി തങ്ങൾ, ഷബീബ് അസോസിയേറ്റ്, റഫീഖ് പെരിന്തല്ലൂര്, വാഹിദ് കൊടിഞ്ഞി, കെ എം. ബീരാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു, ഓൾ കേരള ലോൻട്രി & ഡ്രൈ ക്ലീൻ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന...
എസ് എം എ ജില്ലാ നേതൃ സംഗമം നാളെ
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം നാളെ (ഞായർ ) ഉച്ചക്ക് ഒരു മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കും.ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉത്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ ചർച്ച ചെയ്യുന്ന സംഗമത്തിൽ സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ് അലി സഖാഫി വള്ളിയാട്, സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തും.ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ്...
മടന്തല സാമി (54) നിര്യാതനായി
ഊർങ്ങാട്ടിരി : ഓട്ട താന്നിക്കൽ ലക്ഷം വീട്ടിൽ പരേതനായ മടന്തല കീരൻ്റെ മകൻ മടന്തല സാമി (54) നിര്യാതനായിമാതാവ്: നാടിച്ചിഭാര്യ’ സജിതമക്കൾസജിനിരേഷ്മശിബിൽ ( മിലിട്ടറി)മരുമക്കൾരാമനാഥൻജിഷ്ണ.സഹോദരങ്ങൾ ബാബു , സിന്ധു
എസ് സി കുടുംബത്തിലെ മൂകയും ബധീരയുമായ അംബികയുടെ വീട്
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നടപടിക്ക് ഉത്തരവിട്ടു കമ്മീഷൻ തിരൂർ : മനുഷ്യാവകാശകമ്മിഷനിൽ ജുഡീഷ്യൽ കമ്മീഷൻ അംഗം ബൈജു നാഥിനു മുമ്പിൽ തിരൂരിലെ സിറ്റിങ്ങിൽപൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോൾ നഞ്ചഭൂമി നൽകിയതിൽ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങിക്കുമ്പോൾ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടർ , പൊന്നാനി നഗരസഭ , വീടുവെക്കാൻ ഭൂമി നൽകിയവർ ക്രമക്കേഡ് കാട്ടിട്ടുണ്ടെന്നും അഴിമതി...
സ്പോർട്സ് സ്കോട്ടയിൽ 960 പേർക്ക് സർക്കാർ ജോലി ലഭിച്ചു
താനൂർ2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ട പ്രകാരം 960 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയതായി കായിക മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതില്‍ 80 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്‌ബോള്‍ താരങ്ങളുടെ എണ്ണം. ഒരു കാലയളവിലും ഇത്ര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചത്....
കെ.എം ഗിരിജ (72) നിര്യാതയായി
മലപ്പുറം : മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ, ഡി സി സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ.എം ഗിരിജ (72) നിര്യാതയായി പിതാവ്: പരേതനായ കെ പി ബാലകൃഷ്ണൻ നായർ മാതാവ്: പരേതയായ കെ എം യാശോധര അമ്മ ഭർത്താവ് : പരേതനായ അനിൽ കുമാർമകൻ : ജിതേഷ് ജി അനിൽ സഹോദരങ്ങൾ പരേതനായ കെ എം ഗോവിന്ദരാജ്, കെ എം രാജലക്ഷ്മി, കെ എം സരള, കെഎം ജയശങ്കർ, പരേതനായ കെ എം...
തിരുന്നാവായക്ക് വേണ്ട ടൂറിസത്തിൻ്റെ മറവിൽ ബിയർ പാർലറുകൾ
കേരള മദ്യ നിരോധന സമിതി പ്രതിഷേധിച്ചു തിരുന്നാവായ : തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കുന്നത് റദ്ദാക്കണമെന്ന് കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നുംകെ ടി ഡി സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെതിരെ സമൂഹം ഒറ്റകെട്ടായി നേരിടണമെന്നും അഭിപ്രായപ്പെട്ടു.തിരുന്നാവായയിൽ ബിയർ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ...
കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ കിറ്റ് വിതരണം ചെയ്തു
തിരൂർ :തിരൂർ പരന്നേക്കാട് കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ കിറ്റ് വിതരണം DCC ജനറൽ സെക്രട്ടറി അഡ്വ: കെ എ പത്മകുമാർ ഉത്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സജ്നഅൻസാർ,നൗഷാദ് പരന്നേക്കാട് , എ. ഗോപാലകൃഷ്ണൻ , സി. സെയ്തുമുഹമ്മത്, ഹുസൈൻ കെ പി , ഉനൈസ് വി പി , ഷറഫുദ്ധീൻ K , ഫൈസൽ A, അൻസാർ Ak, സമദ് mk , മുസ്തഫ, അറഫാത്ത് തുടങ്ങിയർ പങ്കെടുത്തു.