തിരൂർ : ജാതി മത കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംഘടനയായ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലഹരി വിമുക്ത ക്യാമ്പയ്നിൻ്റെ ഭാഗമായി കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും നാടിന്റെയും സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ പോലീസ് സേനയോടൊപ്പം ലഹരി മാഫിയക്കെതിരെ സാദ്ധ്യമായ രീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടുള്ള നിവേദനം തിരൂർ ഡിവൈഎസ്പി മൂസ കൊളപ്പാടന് (കോർവ ) താലൂക്ക് കമ്മിറ്റി അംഗങ്ങൾ കൈമാറുന്നു. താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കാർ ഇലെട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ആർക്കും പരിക്കില്ല
കൊരട്ടി: ഇന്ന് വെളുപ്പിന് 5 മണിയ്ക്ക് കൊരട്ടി – വാലുങ്ങ മുറിയിൽ സംഭവിച്ച അപകടമാണ്, അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്! അതി വേഗതയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച്, തൊട്ടടുത്തുള്ള കടയിലേയ്ക്ക് ഇരച്ചു കയറുകയാണ് ഉണ്ടായത്! കടയിൽ ഉണ്ടായിരുന്ന മേശ, കസേര, അതുപോലെ മറ്റു ഉപകരണങ്ങൾ എന്നിവ ഇടിയുടെ അഘാതതയിൽ തകർന്ന് തരിപ്പണമായി.
അബ്ദുറഹിമാൻകുട്ടി (66)നിര്യാതനായി
പറവണ്ണ :പറവണ്ണ, പരിയാപുരം താമസിക്കുന്ന പുതിയകത്തു അബ്ദുറഹിമാൻകുട്ടി (66)മരണപ്പെട്ടു. ഭാര്യ സക്കീന, മക്കൾ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഷാനിബ്,സനീൻ റോഷൻ, മരുമക്കൾ ബാനിഷ ആലുവ, നൗറീൻ കണ്ണൂർ. ഖബറടക്കം നാളെ കാലത്തു 10മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എസ്ഡിപിഐ സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി
മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സംഗമം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിഎസ് ജോയ് (ഡിസിസി പ്രസിഡന്റ്), ടിപി അഷ്റഫലി (യൂത്ത് ലീഗ്) ചിന്നൻ എൻപി (കെഡിഎഫ്) അഡ്വ ഷിബു (ആർഎസ്പി) നാദിർഷ (എൻസിപി) മുജീബ് ഹസൻ (ഐഎൻഎൽ) കെടി അബ്ദുൽ റഹ്മാൻ, ഇസ്മായിൽ മഞ്ചേരി (തൃണമൂൽ കോൺഗ്രസ്) കെവി സഫീർ ഷാ, മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി) സരസ്വതി വെട്ടം (കെഡിഎഫ്) മലപ്പുറം...
ലഹരിക്കെതിരെ ഫർണിച്ചർ വ്യാപാരികൾ രംഗത്ത്
കോഴിക്കോട് : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മെർക്കൻറ യിൽ വെൽഫയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയകമ്മിറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ എ ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡൻറ് സലീം ഡക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പേങ്ങാടൻ, സംസ്ഥാന സെക്രട്ടറി പ്രസിദ് ഗുഡ് വെ , ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാഡിയ, സിറ്റി സെക്രട്ടറി ജിനീഷ്...
കെ എസ് ടി യു ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും സൗഹൃദ ഇഫ്താർ സംഗമവും
” ലഹരിക്കെതിരെ ഗുരു ശക്തി വളാഞ്ചേരി: ലഹരിക്കെതിരെ ഗുരു ശക്തി” എന്ന പ്രമേയത്തിൽകെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും സൗഹൃദ ഇഫ്താർ സംഗമവും നടത്തി.കാമ്പസുകൾ ലഹരിവിമുക്തമാക്കാനും വിദ്യാർത്ഥികളെ ലഹരിയുടെ പരിസരങ്ങളിൽ നിന്ന് അകറ്റി നിർത്താനും പ്രതിജ്ഞയെടുത്തു.വളാഞ്ചേരി നടക്കാവ്ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന കാമ്പയിൻ കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഐ എം എ വളാഞ്ചേരി പ്രസിഡൻ്റ്ഡോ: എൻ. മുഹമ്മദലി മുഹമ്മദലി...
കൊരട്ടി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് : ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു
രവിമേലൂർ കൊരട്ടി : 2025 മാർച്ച് 31 കേരള സംസ്ഥാനം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ക്യാപ്റ്റൻ ആയിട്ടുള്ള ജാഥക്ക് കൊരട്ടി സെൻ്റർ ,മഞ്ഞളികെട്ട്, ദേവമാത ,വഴിച്ചാൽ ചിറങ്ങര എന്നിവടങ്ങളിൽ സ്വീകരണം. ജാഥയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല നവകേരള ശുചിത്വ മിഷൻ ഡയറക്ടർ ദ്വീദിക സി. നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത സ്ഥാപിച്ചു. പാലക്കാട് ഐ...
അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു
തിരൂർ : അംഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി )അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ തിരൂർ ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻ്റ് കുമാരു വിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം തിരൂർബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.ലീല,സി.കെ.ബീന, ടി.നിജ,ഗീത.കെ.സൌമിനി.കെ,ഭാഗ്യലക്ഷ്മി,അലീമ,ഷീജ,സി.പി. വേശു,ഷീജ. ഇവി.ശാന്ത.വി, അസീന.പി.പി എന്നിവർ പ്രസംഗിച്ചു.
വയനാട് പുനഃരധിവാസം;കേളി ഒരു കോടി കൈമാറി.
റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനായി കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ, കേളി മുൻ സെക്രട്ടറിമാരായ എം.നസീർ, റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, ടി ആർ...
ലഹരിക്കെതിരെ കൈകോർക്കാം:എം ജി എം. ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി
തിരുന്നാവായ : “ലഹരിക്കെതിരെ കൈകോർക്കാം “എന്ന പ്രമേയത്തിൽ എം ജി എം തെക്കൻ കുറ്റൂർ മേഖല സമിതിയുടെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. ലഹരിയുടെ മറവിൽ സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ കൂടി വരികയാണ്.സമൂഹത്തിൽ നിരന്തരമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ കൂട്ടായ്മ ,പോസ്റ്റർ പ്രദർശനം,അയൽക്കൂട്ടം, വനിതാ ചർച്ചാ വേദി, ലഹരി വിരുദ്ധ അസംബ്ലി...