തിരൂർ :മുസ്ലിം സർവീസ് സൊസൈറ്റി യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് meeting തീരുർ കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടത്തി. ചടങ്ങിൽ അഡ്വക്കേറ്റ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു. Mss മലപ്പുറം ജില്ല പ്രസിഡന്റ്Dr. ഹസ്സൻ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്‌കാരം aak ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ കുറ്റൂർ ബാവഹാജിക്കു നൽകി. Mss സ്റ്റേറ്റ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഇൻസ്റ്റാളേഷൻ കേമ്പ് നടത്തി
ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഐ ടി പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ലാബുകളിലെയും ക്ലാസ് മുറികളിലെയും 103 ലാപുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന കേമ്പിന് കുഞ്ഞിമുഹമ്മദ് എൻ.എം, എൻ.കെ മുഹമ്മദ് യൂനുസ്, ആബിദ ഇ.കെ, ജംഷീർ കുരുണിയൻ നേതൃത്വം നൽകി.
വേനൽതുമ്പി ചാലക്കുടിഏരിയ പര്യടനം ആരംഭിച്ചു
മേലൂർ. ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ വേനൽതുമ്പി ചാലക്കുടി ഏരിയ പര്യടനം ആരംഭിച്ചു. ഏരിയ പര്യടനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ഡി. എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡൻ്റ് അർജുൻ പി.ആർ അധ്യക്ഷത വഹിച്ചു. പന്തുകളി, കെണി, ബെച്ചുട്ടിയ സച്ചാട്ട തുടങ്ങിയ ലഘുനാടകങ്ങളും, നൃത്ത ശിൽപങ്ങളും 27 കുട്ടികൾ അടങ്ങിയ വേനൽ തുമ്പികൾ അവതരിപ്പിച്ചു. ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ മുഹമ്മദ് അഷറഫ്, യശ്വാന്ത് കൃഷ്ണ, ഇ. എസ്...
ഗതാഗത നിയന്ത്രണം
താനാളൂർ :പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ നാളെ (ഏപ്രിൽ 20) മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളച്ചാൽ- അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്ക് പോകുന്നവർ പുത്തൻ തെരുവ് വഴിയും ഒഴൂർ-പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവർ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
(എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 22 ന്
കോട്ടക്കൽ :കാലം മാറുന്നു, ലഹരിയുടെയും മതനിരാസത്തിന്റെയും ഭീകര കൈകള്‍ നവതലമുറയെ പിടിമുറുക്കിക്കൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്താല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ വരെ ചിന്താഗതിയും സമീപനങ്ങളും മാറ്റം വരുമ്പോള്‍, ഈ നവ്യമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി മദ്റസാ മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘മദ്‌റസാ പ്രസ്ഥാനവും മൂല്യ ബോധവും’ എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫ്രന്‍സ് 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 9...
നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി പുതിയ വാഹനം നൽകി
നെടുവ :നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി യുടെ MP ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ( 19-04-25 ) പരപ്പനങ്ങാടി പാലത്തിങ്ങൽ വെച്ച് ശ്രീ. അബ്ദുൽ സമദ് സമദാനി MP നിർവ്വഹിച്ചു. വാഹനത്തിന്റെ താക്കോൽ നെടുവ സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. വാസുദേവൻ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് PP, സ്റ്റാൻഡിങ് ചെയർമാൻമാർ, മുൻ ചെയർമാൻ ശ്രീ. ഉസ്മാൻ A, വാർഡ്...
ആയിഷ നിര്യാതയായി
ശോഭ പറമ്പിൽ : കരുവൻതിരുത്തിയിലെ പരേതനായ കെ എം ഇസ്മായിൽ കുട്ടി ഹാജിയുടെ മകളുംAP കാദർ കുട്ടി മാഷിന്റെ ഭാര്യയുമായ ആയിഷ എന്നവർ താനൂർ ശോഭ പറമ്പിനു സമീപമുള്ള വസതിയിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ജനാസ നാളെ 19/4/2025രാവിലെ 10.30.am മയ്യിത്ത് നിസ്കാരം. നടക്കാവ് ജുമാ മസ്ജിദിൽ..
മുതിര്‍ന്ന മാദ്ധ്യമപ്രവർത്തകൻ വി ശശിധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു.
മുതിര്‍ന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയല്‍ അഡ്‌വൈസറുമായ വി ശശിധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായി കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരം 6:15ന് ചാക്ക കല്‍പക നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തിൽ. കേരളകൗമുദിയുടെ പ്രഗല്‍ഭരായ എഡിറ്റോറിയല്‍ മേധാവികളില്‍ ഒരാളായിരുന്നു അദ്ദേഹം. 1966ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരളകൗമുദിയില്‍ ജോലിയില്‍ പ്രവേശിച്ചു. പത്രാധിപര്‍ കെ സുകുമാരന്റെ കാലത്താണ് അദ്ദേഹം കേരളകൗമുദിയില്‍ എത്തുന്നത്. കേരളകൗമുദിയുടെ...
നാം നമ്മെ അറിയുകഅനുസ്മരണ ജലയാത്ര
തിരൂർ: വെട്ടത്തുനാട് പ്രാദേശിക ചരിത്ര പഠനസമിതിയുടെ നേതൃത്വത്തിൽ മെയ് അവസാനവാരത്തിൽ നടത്താൻ പോകുന്ന നാം നമ്മെ അറിയുക അനുസ്മരണ ജലയാത്രയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്തീരദേശ നായർപട മാപ്പിള കൂട്ടുകെട്ടിൽ പോർച്ചുഗീസ് ആധിപത്യത്തിനെതിരായി യുദ്ധവിജയ സ്മരണയുമായി വെട്ടത്തുനാട് ചരിത്രരചനാ പoനസമിതി യോഗം ലോക പൈതൃക ദിനത്തിൽ (ഏപ്രിൽ 18നു) വെട്ടം തീണ്ടാപടി മദ്രസയിൽ വെച്ച് വാർഡ് മെമ്പർ എപി സുനന്ദയുടെ അധ്യക്ഷതയിൽ പ്രൊഫസർ വിപി ബാബു പ്രാദേശി ചരിത്ര രചനാ പഠനസമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഉദ്ഘാടനം...
കുഞ്ഞിമുഹമ്മദ്(77) നിര്യാതനായി
താനാളൂർ : ചുങ്കത്ത് താമസിക്കുന്നകല്ലിങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന മുപ്പൻ ബാവ ഹാജി(77 )മരണപ്പെട്ടു.ഭാര്യ: കുന്നപ്പള്ളി കദീജമക്കൾ: അഷറഫ്ഫൈസൽസഫീയമരുമക്കൾ:കെ.പി. മുഹമ്മദ്ക്കുട്ടിറസീനഷരീഫ