കോഴിക്കോട്കോ :ഴിക്കോടിൻറെ കേരളത്തിൻറെ ഇന്ത്യയുടെ ലോകത്തിൻറെ ചരിത്രകാരൻ എംജിഎസ് നാരായണൻ വിടവാങ്ങി. വളരെ വിശാലമായി ചിന്തിക്കുകയും ചരിത്ര സത്യങ്ങളോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത ചരിത്രകാരനാണ് എംജിഎസ് നാരായണൻ. തെറ്റായ കാര്യങ്ങൾക്കെതിരെ കലഹിക്കുന്ന, ചരിത്ര യാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്ന ചരിത്രകാരൻ. നാടിൻറെ നൻമക്കായി കോഴിക്കോട്ട് നിരവധി ജനകീയ കൂട്ടായ്മകളിലും പ്രതിഷേധ സംഗമങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. കരിപ്പൂർ എയർപോർട്ട്, മലാപറമ്പ് വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡ്, മേത്തോട്ട് താഴം കൊമ്മേരി മാങ്കാവ് റോഡ് തുടങ്ങി വികസനത്തിനും മറ്റുമായി പല ജനകീയ പ്രക്ഷോഭങ്ങളിലും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സംഗീത സപര്യയിൽ സമിത :
ഒരു കാലത്ത് കേരളത്തിലെ കലാ സദസ്സുകളിലെ സജീവ സാന്നിധ്യമായിരുന്ന കലാകുടുംബമായിരുന്നു ചാവക്കാട് റഹ്മാനും ശ്രീമതി ആബിദ റഹ്മാനും .കെപിഎസി തൊട്ടു റഹ്മാൻ മ്യൂസിക്കൽ ക്ലബ്ബ് ആർഎംസി എന്ന സ്വന്തമായ സംഗീത കൂട്ടായ്മയിലൂടെ നിരവധി പ്രശസ്ത ഗാനങ്ങളും ആൽബങ്ങളും റഹ്മാൻ പുറത്തിറക്കി ഗ്രാമ ഫോൺ റിക്കോർഡുകളും കേസറ്റുകളും മാത്രമായിയിരുന്ന ആകാലത്തു നാടക സംഗീത വേദികളിൽ സംവീധായകനായും ഗായകനായും തബലിസ്റ്റും ഹാർമോണിയം വിദഗ്ദ്ധനായും റഹ്മാൻ താരമായി തിളങ്ങി. എം എസ്സ് ബാബുരാജിന്റെ ശിഷ്യത്വത്തിൽ റഹ്മാൻ നിരവധി സംഗീത പ്രവർത്തനങ്ങളിൽ പ്രയത്നിച്ചു....
ഭീകരത ഭീരുക്കളുടേതാണ്: ബാലസംഘം കുട്ടികളുടെ ഭീകരവിരുദ്ധ കൂട്ടായ്മ
കൊരട്ടി. ഭീകരതക്ക് മതമില്ല എന്നും ഭീകരവാദികൾഭീരുക്കളാണ് എന്നും പ്രഖ്യാപിച്ച് ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ബാലസംഘം ചാലക്കുടി ഏരിയ സെക്രട്ടറി ഇ.എസ് നടാഷ ഉദ്ഘാടനം ചെയ്തു. ബാലസംഘം കൊരട്ടി ഈസ്റ്റ് മേഖല പ്രസിഡൻ്റ് കെ. എസ്. നിവേദിത അധ്യക്ഷത വഹിച്ചു. ബാലസംഘം ചാലക്കുടി ഏരിയ കൺവീനർ അഡ്വ കെ ആർ സുമേഷ്, പി.വി. സന്തോഷ് പി. ആർ അർജ്ജുൻ, എ.എ. ബിജു, സി.കെ.ബാബു, എം.ജെ ബെന്നി, എസ് അഭിഷേക്,...
വേനൽതുമ്പി ചാലക്കുടി ഏരിയ കലാജാഥ പര്യടനം നാളെ മേലൂരിൽ സമാപിക്കും
ചാലക്കുടി. വേനൽ തുമ്പി ചാലക്കുടി ഏരിയ കലാജാഥ പര്യാടനം ചാലക്കുടി മണ്ഢലത്തിലെ വിവിധ ഇടങ്ങളിലെ പര്യടനം പൂർത്തികരിച്ച് നാളെ മേലൂർ പഞ്ചായത്തിൽ സമാപിക്കും. ഏപ്രിൽ 16 ന് ആരംഭിച്ച പര്യടനം അരൂർമുഴി, കുറ്റിച്ചിറ, കാഞ്ഞിരപ്പിള്ളി,നായരങ്ങാടി, പരിയാരം, വി ആർ പുരം, പോട്ട , ഗാന്ധിനഗർ അന്നനാട് എന്നിവടങ്ങളിൽ പര്യടനം പൂർത്തികരിച്ചു. ഇന്ന് (25 -4-25) പറയംകുന്ന്, കട്ടപ്പുറം, കോനൂർ തുടർന്ന് മേലൂർ സെൻ്ററിൽ സമാപിക്കും. 28 കുട്ടികൾ അടങ്ങിയ വേനൽതുമ്പി സംഘാങ്ങൾ കെണി, തല്ല് കളി, ബെച്ചുട്ടിയ...
അബ്ദുൽ ഖാദർ എന്ന ബാവാക്ക നിര്യാതനായി
പഞ്ചാര മൂല: നിറമരുതൂർ പഞ്ചാര മൂല ഭാഗത്ത് താമസിക്കുന്ന മാടമ്പി കളത്തിൽ അബ്ദുൽ ഖാദർ എന്ന ബാവാക്ക ( ഉണ്ണിയാൽ പലചരക്ക് കച്ചവടം) മരണപ്പെട്ട വിവരം അറിയിക്കുന്നു.മയ്യത്ത് കബറടക്കം ഇന്ന് (25.4.25) രാവിലെ 11 മണിക്ക്.ഉണ്ണിയാൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു
ആലത്തിയൂർ : പഹൽഗാം ഭീകരാക്രമത്തിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് അൻവർ പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അയാസ് അഫ്സർ സ്വാഗതവും കരീം നാലിശ്ശേരി നന്ദിയും പറഞ്ഞു.
പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
പ്രാദേശിക തലങ്ങളിൽ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാർക്ക് എതിരെ ശക്തമായി നടപടികൾ സ്വീകരിക്കണമെന്ന് എസ് ഡി പി സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ആക്രമണം ദാരുണമാണ്. ശക്തമായി അപലപിക്കുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍...
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
കോട്ടക്കൽ: സൂപ്പി ബസാർ അൽ അസ്ഹർ യൂത്ത് സെൻ്റർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ജനകീയ സദസ്സും പ്രതിജ്ഞയും നടത്തി. ചടങ്ങിൽ അൽ അസ്ഹർ യൂത്ത് സെൻറർ സെക്രട്ടറി സഫീർ സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായി കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു, കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ, സൂപ്പിബസാർ മസ്ജിദ് ഖതീബ് ഉമ്മർ ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ നഷ് വ ഷാഹിദ്,ഇല്യാസ് വടക്കൻ, മൊയ്ദുപ്പ പഞ്ചിളി...
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
കോട്ടക്കൽ :സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് കോട്ടക്കല്‍ സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പതാക ഉയർത്തി.സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം അദ്ധ്യക്ഷത വഹിച്ചു . സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ആമുഖ പ്രഭാഷണം നടത്തി. എസ്...
ജിദ്ദയിലെ മുസ്‌രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
ജിദ്ദ : പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന, കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം 2025 – 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി അബ്ദുസ്സലാം എമ്മാട് (പ്രസിഡന്‍റ്), മുഹമ്മദ് ഷിഹാബ് അയ്യാരില്‍, സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത് (വൈസ് പ്രസിഡന്‍റുമാര്‍), അനീസ് എറമംഗലത്ത് (സെക്രട്ടറി), സഗീര്‍ പുതിയകാവ്, ശറഫുദ്ധീന്‍ ചളിങ്ങാട് (ജോ. സെക്രട്ടറിമാര്‍) മുഹമ്മദ് സാബിര്‍ (ട്രഷറര്‍) വനിതാ വിഭാഗം ഭാരവാഹികളായി സുമിത അബ്ദുള്‍ അസീസ് (പ്രസിഡന്‍റ്), ഷജീറ...