പൊന്നാനി :പൊന്നാനിയുടെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ അമൂല്യമായ സംഭാവനകളർപ്പിച്ച് വിട പറഞ്ഞ പൊന്നാനി എം ഇ എസ് കോളേജ് മുൻ അദ്ധ്യാപകനും എം ഇ എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദ് സാറിന്റെ സ്മരണാർത്ഥം M E S Ponnani college Alumni U A E chapter (MESPA UAE) ഏർപ്പെടുത്തിയ അവാർഡ് ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് K M Trading ചെയർമാൻ K മുഹമ്മദ് സാഹിബിൽ നിന്നും Dr....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഡോക്ടർ സി എം കുട്ടിയുടെ വേർപാടിന് ഇരുപത്തിയഞ്ചാമാണ്ട്
~അഡ്വ പി പി റഊഫ് 🖋️ മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സി എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും ആദർശശാലിയായ ജനപ്രതിനിധിയും നിസ്വാർത്ഥ സേവകനും സുകൃത ജീവിതത്തിന്റെ ഉടമയുമായിരുന്ന ഡോക്ടർ സി എം കുട്ടി സാഹിബ് വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. 2000 മെയ് 12 നാണ് അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞത്. താനൂരിലെ ചെറിയമ്മാക്കാനകത്ത് തറവാട്ടിലാണ് സി പി ഹസ്സൻകുട്ടി സാഹിബിന്റെയും സി ആയിഷയുടെയും പുത്രനായി സി...
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
അങ്കമാലി : ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃസമ്മേളനംട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ(ഓൾഡ് മാർക്കറ്റ്)ചേർന്നു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ.വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു .ഫ്രാൻസീസ് കല്ലൂക്കാരൻ ജോസഫ് പടയാട്ടിൽ, ആൻ്റണി മണ്ണായൻ, സി. എൽ.പാപ്പച്ചൻ, എം ഐ ഷാന്റോ , സെയ്ഫി വർഗീസ് ,എം .ഒ പൗലോസ് , പി.ഒ.ജോയി, പി. റ്റി...
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
തിരൂർ : കാലം തേടുന്ന ഇസ്‌ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ കുറ്റൂർഐ ഇ സി ഹാളിൽ നടന്നു. കെഎൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ്ഡോ: എ കെ.അബ്ദുൽ ഹമീദ് മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി.എ മൂസ അധ്യക്ഷത വഹിച്ചു. എം. അബ്‌ദുറഹ്‌മാൻ, കെ ഹുസൈൻ, പി യാസിർ,എം അനീസു റഹ്മാൻ, ശംസുദ്ധീൻ അല്ലൂർ, കെ സാദിക്കലി,...
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
കൃഷ്ണൻ എരഞ്ഞിക്കൽ മലപ്പുറം : ഒൻപത് മാസം പ്രായമുള്ള കുട്ടിയുടെ കരൾ മാറ്റി വെക്കാൻ സഹായം അഭ്യർത്ഥിച്ച് ജനകീയ കൂട്ടായ്മ.അരീക്കോട് പഞ്ചായത്തിലെ പെരുമ്പറമ്പിൽ രാകേഷ് അഖില ദമ്പതികളുടെ മകൻ ഒൻപത് മാസം പ്രായമുള്ള അഗസ്ത്യയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് 25 ലക്ഷമാണ് ചികിൽസാചിലവ് . ഭാരിച്ച ചികിൽസാ ചിലവ് താങ്ങാൻ കഴിയാത്ത നിർധന കുടുംബമായ ഇവർക്ക് വേണ്ടി ജനകീയ കൂട്ടായ്മ രൂപികരിച്ച് സഹായ നിധി തേടുകയാണ്. പാട്ടു വണ്ടി ചികിൽസാ സഹായ നിധിയിലേക്ക് ഉദാരമതികളുടെ സഹായം...
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി
തിരൂർ :- പൊറൂർ കല്ലിങ്ങൽ പരേതനായ അടിപ്പറമ്പത്ത് സൈതലവി ഹാജിയുടെ ഭാര്യ ആയിശാ ബീവി ഹജ്ജുമ്മ (73) മരണപ്പെട്ടു.മക്കൾ,ശറഫുദ്ദീൻ (മലേഷ്യ) ഹംസക്കുട്ടി(അൽ എയിൻ) ഹസൻ കുട്ടി(ദുബൈ) ശിഹാബ്,ഉമ്മു എന്ന സുലൈഖ.മരുമക്കൾ, താരീഖ്, ഹസീന, സമീറ, റഹ്മതുന്നിസ , നാദിയ.ജനാസ കാലത്ത് 11 മണിക്ക് വീട്ടിൽ നിന്നെടുക്കും.
ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണം സി പി ഐ
കാലടി: ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന് സി പി ഐ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.നിലവിൽ കാലടിയിലാണ് എക്സൈസ് ഓഫീസ് ഉള്ളത്.ഇത് മൂലം ശ്രീമൂലനഗരം പഞ്ചായത്തിൽ എക്സൈസ് പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നില്ല.കാലടി,നെടുമ്പാശേരി,ചെങ്ങമനാട് എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ശ്രീമൂലനഗരം പഞ്ചായത്ത്. അത് കൊണ്ട് പോലീസ് പരിശോധനയും കാര്യക്ഷമമല്ല.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തായതിനാൽ ലഹരി മാഫിയ സംഘങ്ങൾ ഇവിടെ താവളമടിക്കുന്നുണ്ട്. അതിനാൽ തന്നെ ശ്രീമൂല നഗരം പഞ്ചായത്തിൽ എക്സൈസ് എയ്ഡ് പോസ്റ്റ് അത്യാവശ്യമാണെന്നും...
സുധീർ സുബ്രഹ്മണ്യൻ അനുശോചനം
നായരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും, ഹാർമണി ബാൻ്റ് ട്രൂപ്പിൻ്റേയും,സംയുക്ത അഭിമഖ്യത്തിൽ ഗായകനും, ചിത്രകാരനും, കലാ സംവിധായകനുമായിരുന്ന, അകാലത്തിൽ വിട പറഞ്ഞ സുധീർ സുബ്രഹ്മണ്യൻ്റെ അനുശോചനം , പുകസ ഏരിയ പ്രസിഡണ്ട് പി സി മനോജിൻ്റെ. അദ്ധ്യക്ഷതയിൽ . പി എസ് ,സുശീലൻ സ്വാഗതവും. കലാഭവൻ ജയൻ, ഇ സി സുരേഷ്, എം ഡി ബാഹുലേയൻ, ഇ എ ജയതിലകൻ, ടി എ ,ഷാജി,സി കെ സഹജൻ, കെ. കെ രാംദാസ്, ഗായകരായ സുകു ഭാസ്കർ,...
എംജിഎസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ചരിത്രകാരൻ
സിപിഎ ലത്തീഫ് തിരുവനന്തപുരം: പ്രമുഖ ചരിത്രപണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനും അധ്യപകനുമായിരുന്ന എം ജി എസ് നാരായണൻ്റെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അനുശോചിച്ചു.പ്രാചീന കേരളചരിത്ര പഠന ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ചരിത്രകാരനാണ് എം ജി എസ് നാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചരിത്ര ഗവേഷണ രംഗത്ത് തൻ്റേതായ പാത വെട്ടി തുറന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിൻ്റെ...
എംഎസ്എസ് 45ാം സ്ഥാപക ദിനം ആചരിക്കുകയാണ്
കേരളത്തിലെ 14 ജില്ലകളിലും യൂണിറ്റ് കമ്മിറ്റികളും ജില്ല കമ്മിറ്റികളും ദുബായ്, അബുദാബി,ദമ്മാം,റിയാദ്,ജിദ്ദ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഫോറിൻ ചാപ്റ്ററുകളും,മദ്രാസ് ബാംഗ്ലൂർ എന്നിവടങ്ങളിൽ ഔട്ട് സ്റ്റേഷൻ യൂണിറ്റുകളും വ്യവസ്ഥാപിതമായ ഒരു സംസ്ഥാന കമ്മിറ്റിയുമുള്ള ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയാണ് എംഎസ്എസ്. 1980 ഏപ്രിൽ 28ന് സ്ഥാപിതമായ സംഘടനക്ക് സാമൂഹ്യ സേവനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത അനേകം സ്ഥാപനങ്ങളും പദ്ധതികളും വകുപ്പുകളും ഉപവകുപ്പുകളും ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ,മരുന്നു വിതരണ കേന്ദ്രങ്ങൾ,ഹെൽത്ത് സെൻററുകൾ,സ്പെഷൽ സ്കൂളുകൾ ഹോസ്റ്റലുകൾ,വൃദ്ധസദനം ,ക്യാൻസർ കിഡ്നി റിലീഫ്ഫണ്ട്,സക്കാത്ത്...