തൃശ്ശൂർ: അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും കലാസംസ്കാരിക മേഖലയിലെപ്രമുഖനുമായിരുന്ന സക്കീർ ഹുസൈന്റെ ഡോക്യുമെന്ററി “ആൾപ്പൂരത്തിന്റെ ആദ്യ പ്രദർശനം നാളെ(മെയ് 16 ന് വൈകീട്ട് 5 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. ഇന്റർനാഷണൽഫോൾക്ക്ളോർ ഫിലിം ഫെസ്റ്റിവെല്ലിൽ (IFFT ) ഇന്റർനാഷണൽ വിഭാഗത്തിൽ സ്പെഷ്യൽ ജൂറിപരാമർശം നേടിയ ഡോക്യുമെന്ററിയാണ് “ആൾപ്പൂരം’. മാധ്യമപ്രവർത്തകർക്കിടയിലെ സൗമ്യ മുഖവമായിരുന്ന സക്കീർ ഹുസൈൻ കലാകാരൻമാരുടെപ്രിയതോഴനും നടനുമായിരുന്നു. വർഷങ്ങളായി തൃശൂർ പൂരത്തെ അടുത്തുനിന്നു മനസ്സിലാക്കിയഅദ്ദേഹത്തിന്റെ മനുഷ്യ സ്നേഹമാണ് ഇങ്ങിനെ ഒരു ഡോക്യൂമെന്ററിക്ക് കാരണമായത്. പൂരത്തിന്റെസൗന്ദര്യം...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം ഉപയോഗിച്ചാണ് പാച്ചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി.പ്രകാശ്, മുന്‍ പിടിഎ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം.ഷാജഹാന്‍, വി.ബി.ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
തിരൂർ : ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ ചാപ്റ്റർ വിധവ അനാഥ സംരക്ഷണ കുടുംബ സംഗമം കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടന്നു. എ എ കെ ഡയറക്ടർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഷംസുദ്ധീൻ പഴയ കത്ത് അധ്യക്ഷത വഹിച്ചു. സാബിക്ക് പുല്ലൂർ,.വി.എ. ഗഫൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ, തലക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.പി. ഷരീഫാബീ, ഹുസൈൻ കുറ്റൂർ , പാരിക്കാട്ട്...
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
ബാംഗ്ലൂർ: കേരള മാതൃകയിലുള്ള പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടക സംസ്ഥാനത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമർപ്പിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു നിവേദനം നൽകിയത്. കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് പ്രതിമാസം 11000 രൂപയാണു പെൻഷൻ നൽകുന്നതെന്നും എഡിറ്റോറിയൽ വിഭാഗത്തിലും റിപ്പോർട്ടിങ്ങിലും പ്രൂഫ് വിഭാഗത്തിലും പ്രവർത്തിക്കുന്നവർക്ക് പെൻഷൻ നൽകുന്നുണ്ടെന്നും ഇതിനായി സമഗ്രമായ പെൻഷൻ പദ്ധതി നിലവിലുണ്ടെന്നും ഇപ്പോൾ 972 പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും കർണ്ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിവേദക സംഘത്തിനു...
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു. തിരൂർ. നിറമരുതൂർ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന എം.കെ. ഹംസ മാസ്റ്ററെ പഞ്ചാര മൂല സി എച്ച് സെൻറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്രസ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പബ്ലിക് റിലേഷൻ വകുപ്പ് മുൻ ജോയിൻറ് ഡയറക്ടർ പി. എ .റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകനായി ജോലി ചെയ്തിരുന്ന ഹംസ മാസ്റ്റർ എല്ലാ മേഖലയിലും മാതൃകായോഗ്യനായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് റഷീദ് സാഹിബ് അഭിപ്രായപ്പെട്ടു...
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
തിരൂർ: ലോക നഴ്സസ് ദിനം വിവിധ പരിപാടികളോടെ തിരൂർ സിറ്റി ആശുപത്രിയിൽ ആചരിച്ചു. ഡോ.കെ.ടി.ഒ.ബദർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ., ഡോക്ടർമാരായ ബി .ജയകൃഷ്ണൻ,ലിബി മനോജ്. ,ജാസിം, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്ത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ P. ജയലക്ഷ്മി, എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ മുതിർന്ന നേഴ്സുമാരായ അർച്ചന അരവിന്ദ്,പുഷ്പവല്ലി K,പ്രജീഷ A,സിന്ധു തോമസ്, സ്വപ്ന T, സ്മിത P എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു....
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
വംശീയ പ്രചാരങ്ങളെ തടഞ്ഞ് സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം തിരൂര്‍: രാജ്യം അടക്കിവാഴുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ഏറ്റവും പ്രധാന വംശീയ പ്രചാരണായുധം ഡിജിറ്റല്‍ മീഡിയയാണ്. വ്യാജവാര്‍ത്തകളും പ്രകോപന മെസേജുകളും വിദ്വേഷ പ്രസംഗങ്ങളും നൊടിയിടയില്‍ വ്യാപിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ തന്നെ സംഘ്ശക്തികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാനും പുതുതലമുറ മീഡിയകളിലൂടെ മാത്രമേ സാധിക്കൂ. അതിനാല്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ വംശീയ പ്രചാരണങ്ങളെ പ്രതിരോധിക്കാനും രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ പ്രത്യേക...
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
തിരൂർ: വേനലവധി നൻമയുടെനേർവഴി കാമ്പയിൻ്റെ ഭാഗമായി എം എസ് എം തിരൂർ മണ്ഡലം സമിതി നാല് ദിവസമായി പറവണ്ണ സലഫി ക്യാമ്പസിൽ സംഘടിപ്പിച്ച വേനൽ തമ്പ് മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു.. മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖരുമായി സംവധിച്ചു. സമാന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്തു. എം...
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅനൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ, എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം, സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ഉസ് വ ഈസ്റ്റ്...
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
തിരൂർ: ഇടത് സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ തിരൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിലെ കൃഷി ഭവനു മുന്നിൽപ്രതിഷേധ സമരം സംഘടിപ്പിച്ചു.മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് നൗഷാദ് പരന്നേക്കാട് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അടിയാട്ടിൽ ഗോപാലകൃഷ്ണൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.യാസർ പയ്യോളി, സി വി വിമൽകുമാർ , CK കുമാരൻ , ചെറാട്ടിൽ കുത്തീതു, EK സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.നാസർപൊറൂർ, കരീം മേച്ചേരി, ആവേൻ ഉണ്ണി, മുസ്തഫ അമ്മേങ്ങര, ബാലൻ, Vഹംസ,അൻവർ...