കോഴിക്കോട് :പി .കെ. ജമാല്‍ 1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍ ജനനം. പിതാവ് പി.കെ. മുഹമ്മദ് കോയ. മാതാവ് കുരുവട്ടൂര്‍ പാണക്കാട് വീട്ടില്‍ ഹലീമ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് 1969-ല്‍ ബിരുദം നേടി. 1970-ല്‍ ആലുവയില്‍ അധ്യാപകന്‍. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. 1978 മുതല്‍ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ഉദ്യോഗസ്ഥന്‍. ഏഴ് മാസത്തോളം മാധ്യമം ദിനപത്രത്തില്‍ അസി. എഡിറ്ററായി ജോലി ചെയ്തു. പ്രബോധനം,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പാലോളി മുഹമ്മദ് കുട്ടിക്കുംനർഗീസ് ബീഗത്തിനുംസുലൈമാൻ സേട്ട് പുരസ്കാരം
കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ പാർട്ടി പ്രവാസി ഘടകമായ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി നൽകിവരുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അവർഡ് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. മികച്ച ജീവകാരുണ്യ സേവന പ്രവർത്തകർക്ക് സൗദി ഐ.എം.സി.സി നൽകിവരുന്ന അവാർഡ് സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന പ്രശസ്ത ആക്ടിവിസ്റ്റ് നർഗീസ് ബീഗത്തിനാണ്.അരലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എല്ലാ വിഭാഗം ജനങ്ങളിൽനിന്നും ലഭിച്ച...
വൈരങ്കോട് മേഖല ഇസ്ലാഹി സംഗമവും അവാർഡ് ദാനവും
തിരുന്നാവായ:വൈരങ്കോട് മേഖലകെ എൻ എം മർക്കസുദ്ദഅവ സംഘടിപ്പിച്ച ഇസ്ലാഹി സംഗമം കമ്മറമ്പിൽ നടന്നു. സംഗമത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽ ക്കരണം , സൗഹൃദ മിറ്റ് , അവാർഡ് ദാനം എന്നിവ നടന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു.തയ്യിൽ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി....
ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു”തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട്ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നുഎന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ )സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്.ഈ സാഹചര്യത്തിലാണ്അക്യുപങ്ചർ പ്രസക്തമാവുന്നതെന്നുംകൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ ഐ എ പി എ ക്ക് കഴിയട്ടെയെന്നുംഅദ്ദേഹം ആശംസിച്ചു. ഐ എ...
മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് ഏകദിന സെമിനാർ സംഘടിപ്പിച്ചു
ചേലക്കര :ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് ഏകദിന സെമിനാർ തോന്നൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ ഷാനവാസ് ക്യാമ്പ് കോഡിനേറ്റർ പി സുലൈമാൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ , ടി എം കൃഷ്ണൻ, ജോണി മണിച്ചിറ,...
ഹൃദയം തൊട്ട് പുസ്തക പ്രകാശനം നടത്തി
പുന്നയൂർക്കുള: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ‘ഹൃദയം തൊട്ട്’ സൂക്ഷ്മ കവിതകൾ കാവ്യസമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ പൊതുപ്രവർത്തകൻ അഷ്റഫ് ചാലിൽ പുസ്തകം ഏറ്റുവാങ്ങി. പുന്നയൂർക്കുളത്തിൻ്റെ സ്വന്തം എഴുത്തുക്കാരൻ അബ്ദുൾ പുന്നയൂർക്കുളം അധ്യക്ഷത വഹിച്ചു.കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയം നടത്തി. വാർഡ് മെമ്പർ പി.എസ്. അലി, എ.എം.അലാവുദ്ധീൻ, വി.കെ.മുഹമ്മദ്, വി.മായിൻകുട്ടി അണ്ടത്തോട്, എ വി മുഹമ്മദ് ഫൈസി പുറങ്ങ്, പ്രാദേശിക...
ഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു.
കാലടി:മഹാത്മാഗാന്ധി എഐസിസിയുടെ അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെപിസിസി കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ ഭാഗമായി കാലടി മണ്ഡലത്തിലെ 14-ാം വാർഡ് മറ്റൂർ കോളനിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.സംഗമം എഐസിസി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എ. സഹദേവൻ അധ്യക്ഷത വഹിച്ചു. വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ എം.എൽ.എ. ആദരിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.ബി. സാബു മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി.മെമ്പർ...
ഫാബ് ഇവൻ്റ് സിൻ്റെ ഇനവേഷൻ 2 കെ 25 ബിസിനസ് കോൺക്ലേവ് നടത്തുന്നു
തിരൂർ :ബിസിനസ് കോൺക്ലേവ് മെയ് 17 ശനിയാഴ്ച തിരൂർ ബിയാൻകോ കാസ്റ്റിൽ വച്ച് നടക്കും. പകൽ 10.30 ന്കോൺക്ലേവ് നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്യും.വ്യവസായ പ്രമുഖനും മലബാറിലെ പ്രമുഖ വ്യവസായിയുമായ കാരാടൻ സുലൈമാൻ മുഖ്യാതിഥിയായും. തുടർന്ന് സ്ട്രാറ്റജിസ് ഫോർ ബിസിനസ് എക്സ്പാൻഷൻ എന്ന വിഷയത്തിൽഡോ ഷാജഹാൻ അബൂബക്കർ ക്ലാസെടുക്കും. വനിതാ സംരംഭകർ, യുവ സംരംഭകർ, വ്യവസായ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി പാനൽ ചർച്ച നടക്കും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യവസായികളെയും, ഭിന്നശേഷിക്കാരായ വ്യവസായികളെയും...
മലയാളി മധ്യവയസ്കൻ ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം മരിച്ചു
ബാംഗ്ലൂർ: മലയാളി മധ്യവയസ്കൻ ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തീരുർ സ്വദേശി പാറമ്മൽ ഹുസ്സൈൻ (50) ആണ് മരിച്ചത്. പന്ത്രണ്ട് വർഷത്തോളമായി ഗോരിപ്പാളയം ഷാഫിഈ മസ്ജിദിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ഇന്നലെ അർദ്ധ രാതിയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്ജിദ് കമ്മറ്റി ഭാരവാഹികൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് മരണം. തുടർന്ന് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ട്പോയി. ഭാര്യ ആമിന. മക്കൾ ആരിഫ് , ഖമരുന്നീസ. മരുമകൻ അൻവർ. ഖബറടക്കം എടരിക്കോട്...
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ചെന്നൈ :പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ- തമിഴ്‌നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ), കെ.പി.എ മജീദ് എം.എൽ.എ- കേരളം, എം അബ്ദുറഹ്മാൻ, മുൻ എംപി- തമിഴ്‌നാട്, സിറാജ് ഇബ്രാഹിം സേട്ട് -കർണാടക, ദസ്ത്ഗീർ ഇബ്രാഹിം ആഗ- കർണാടക,...