Category: പ്രാദേശികം

Post

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപനം 26 ന് തിരൂരില്‍

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരൂർ :കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന `കിക്ക് ഡ്രഗ്സ് – സേ യെസ് ടു സ്പോര്‍ട്സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം യോഗം ചേർന്നു. മെയ്‌ 26ന് വൈകീട്ട് 3.30ന് തിരൂരിലാണ് സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരൂര്‍ ഖലീസ് ഹോട്ടലിൽ ചേർന്ന സ്വാഗത സംഘം യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം...

Post

ലഹരിക്കെതിരേ വാഹന പ്രചരണ ജാഥ ഇന്നും നാളെയും(ചൊവ്വ, ബുധൻ)

പരപ്പനങ്ങാടി:’ലഹരിയോട് നോ പറയാം… നാടിൻ്റെ നന്മക്കായി നമുക്ക് ഒരുമിക്കാം’ എന്ന പ്രമേയത്തിൽ പാലത്തിങ്ങൽ ബിടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീം ചെയർമാൻ ഡോ. എം.എ കബീർ നയിക്കുന്ന ലഹരിക്കെതിരേയുള്ള വാഹന പ്രചരണ ജാഥ ഇന്നും നാളെയും നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് 4.30ന് ഉള്ളണം സി.എ.എസ്.സി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിക്കും. നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദും മുൻ സിഡ്കോ ചെയർമാൻനിയാസ് പുളിക്കലകത്തും ചേർന്ന് ഉദ്ഘാടനം ചെയ്യും. സമാപനം പാലത്തിങ്ങൽ...

Post

2000 കുഞ്ഞുങ്ങൾ ലഹരിക്കെതിരെ നിറം കൊടുക്കുന്നു

കിക്ക് ഡ്രഗ്സ്പുച്ചക്കാരു മണികെട്ടും തിരൂർ : സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെമെയ് 5 മുതൽ 26 വരെ സംസ്ഥാനത്ത് നടത്തുന്ന കിക്ക് ഡ്രഗ്സ് കാമ്പയിനിൻ്റെസമാപനത്തിൻ്റെ ഭാഗമായി മെയ് 26 ന്തിരൂരിൽ5 വയസിന് താഴെയുള്ള2000 കുട്ടിക്കൾ പങ്കെടുക്കുന്ന കളറിംഗ് മത്സരം നടത്തും.പുച്ചക്കാരു മണികെട്ടും എന്ന വിഷയത്തിൽതാഴെപ്പാലംഎം ഇ.എസ് സെൻട്രൽ സ്കൂളിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മെഗാ ബാല കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അംഗനവാടിപ്രീ പ്രൈമറി കുട്ടികൾ പങ്കെടുക്കും.പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും കായിക...

Post

ജില്ലാ ആശുപത്രിക്ക് എംഇഎസ് തിരൂർ യൂണിറ്റിന്റെ കൈത്താങ്ങ്

തിരൂർ : തിരൂർ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് എംഇഎസ് തിരൂർ യൂണിറ്റ് വാൾ ഫാനുകൾ വിതരണം ചെയ്തു യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ചടങ്ങിൽ തിരൂർ നഗരസഭ അധ്യക്ഷ എപി നസീമ ഹോസ്പിറ്റലിലെ ഡയാലിസ് യൂണിറ്റ് ഇൻചാർജ് സിപിഎ തൽഹത്തിന് ഫാനുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ സെക്രട്ടറി കെ കെ റസാക്ക് ഹാജി, നജ്മുദ്ദീൻ കല്ലിങ്ങൽ , സലീം കൈനിക്കര, ഐഎച്ച്ടി മുതാസ് ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Post

ബൈലൈൻ’ മീഡിയ ശില്പശാല സമാപിച്ചു

കോട്ടക്കൽ :എസ് വൈ എസ് മലപ്പുറം വെസ്റ്റ്‌ ജില്ല സാംസ്‌കാരികം ഡയറക്ടറേറ്റ് സംഘടിപ്പിച്ച മീഡിയ ശില്പശാല സമാപിച്ചു.എടരിക്കോട് തജുൽ ഉലമ ടവറിൽ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബി ബഷീർ തൃശൂർ, മാധ്യമ പ്രവർത്തകൻ ജലീൽ കല്ലേങ്ങൽപടി വിവിധ സെഷനുള്ളൾക്ക് നേതൃത്വം നൽകി . പത്ര, ദൃശ്യ, ശ്രവ്യ മാധ്യമ രംഗത്തെ ജാഗ്രത, നിലപാട്, സമീപനം...

Post

ആശ്രയം കെയര്‍ ഹോംആരോരുമില്ലാത്തവര്‍ക്ക് ഒരു അഭയ കേന്ദ്രം

തിരൂർ :ആശ്രയ സൊസൈറ്റി തിരൂരിന്റെ കീഴില്‍ മക്കളോ ബന്ധുക്കളോ, നോക്കി സംരക്ഷിക്കുവാനാരുമില്ലാത്ത അശരണരും അഗതികളുമായ രോഗികളെ നാല് വര്‍ഷമായി സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് സ്വന്തമായ കെട്ടിടത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിസേവന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പാരമൗണ്ട് ഷംസുദ്ദീന്‍ അവര്‍കളാണ് നല്‍കിയത്.കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കുകയും ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കുകയും...

Post

താരമായി എ എം എൽ പി സ്കൂളിലെ ആയിഷ നഹാൻ

താനൂർ :താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന അധ്യാപക പരിശീലന പരിപാടിയിൽ താരമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ ആയിഷ നഹാൻ ശ്രദ്ദേയമായി. രണ്ടാം ക്ലാസുകാരിയായ ആയിഷ നഹാൻ എഴുതിയ പന്ത്രണ്ട് കഥകൾ അടങ്ങിയ കുഞ്ഞിക്കുടകൾ എന്ന പുസ്തകം അധ്യാപക പരിശീലന പരിപാടിക്കിടെ യു പി മലയാളം ക്ലാസിൽ പരിചയപ്പെടുത്തിയത് താനൂർ എ ഇ ഒ ശ്രീമതി പി.വി ശ്രീജ ടീച്ചറായിരുന്നു. ആറാം തരം മലയാളം ക്ലാസിൽ വിശപ്പ് എന്ന...

Post

തലക്കാട് ബാർ ഹോട്ടൽ ലൈസൻസ്റദ്ദ് ചെയ്യുക :

പഞ്ചായത്തിൽ സ്ത്രീകളുടെ കൂട്ടായ്മകൾ സജീവമാകുന്നു 21 ന് നടക്കുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കും തിരൂർ: തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി 21 ന് ബുധൻ 4 മണിക്ക് പഴയ വിശ്വാസ് തിയേറ്ററിൻ മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു. . മദ്യ ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങൾക്ക് ഇരകളാകുന്നത് ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്.ഇതിനെതിരെ സ്ത്രീ സമൂഹം...

Post

കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും.

കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്. കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ...

Post

മക്കയിൽ അന്തരിച്ചു

സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടുഭർത്താവ് മുൻ നഗരസഭാ കൗൺസിലർ വിപ് അബ്ദുൽ മജീദ് (അക്ബർ ട്രാവൽസ്, ജംഷി ഇവന്റസ് ) മക്കൾ പരേതനായ ജംഷീർ മുൻ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം, മഷ്ഹൂർ, അജ്മൽ,മരുമക്കൾ സഫ്രീന മുഫീദ സജീന കബറടക്കം മക്കയിൽ.