മലപ്പുറം: നിലമ്പൂരിലെ ആദിവാസികൾക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കലക്ട്രേറ്റ് പടിക്കൽ ആദിവാസികൾ നടത്തുന്ന രണ്ടാംഘട്ട ഭൂസമരപ്പന്തൽ എസ്ഡിപിഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു 60 കുടുംബങ്ങൾക്ക് 50 സെൻറ് വീതം നൽകാമെന്ന് സർക്കാർ നേരത്തെ രേഖാമൂലം ഉറപ്പ് നൽകിയതാണ്. എന്നാൽ സർക്കാർ നൽകിയ സമയപരിധി കഴിഞ്ഞിട്ടും ഇനിയും സമയം വേണമെന്നാണ് സർക്കാർ പറയുന്നത്. ഇത് ആദിവാസി വിഭാഗത്തോട് സർക്കാർ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടർച്ചയാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ഖാഇദെ മില്ലത്ത് സെൻ്റർ: പ്രതിഭ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ ലഹരി വിരുദ്ധ ബോധവൽക്കരണംകരിയർ ഗൈഡൻസ് ക്ലാസ്സ് പ്രതിഭസംഗമം അവാർഡ് ദാനം എജ്യുകിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.വൈരങ്കോട് കെ കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ധീൻകൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം ഫക്കറുദ്ധീൻകൊട്ടാരത്ത്, ലത്തീഫ്...
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരപ്പനങ്ങാടി ഇത്തിഹാദ് വള്ളവും കടലുണ്ടിനഗരത്തിലെ റൂബിയാൻ ചെറു വള്ളവും കൂട്ടിയിടിച്ച്റുവിയാൻ വള്ളത്തിലെ മത്സ്യതൊഴിലാളി ആനങ്ങാടിയിലെ നവാസ് (30) ആണ് മരിച്ചത്. രണ്ടാൾക്ക് പരുക്കുണ്ടന്നും വിവരമുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൊന്നാനി :- പള്ളപ്രം എ. കെ. ജി ക്ലബ്, ബെൻസി പോളിക്ലിനിക്ക്, നൂർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ. കൃഷ്ണ പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൗൺസിലർ വി. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ മുഹമ്മദ് പൊന്നാനി, PRO ഷാനവാസ് എൻ. വി, പി. വി അശ്വത്ത് , കെ. സിദ്ധാർഥൻ, എം. നിരഞ്ജൻ, കെ. ബബിനു, പ്രിയങ്ക പ്രസീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച്...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി
o വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ. o സമാപന സംഗമം ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സൗദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.ഹജ്ജ് ക്യാമ്പിന്റെ...
ലഹരി നിർമാർജന സമിതിപ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തലക്കാടിൻ്റെ സമാധാനവുംസ്വസ്ഥയും തകർക്കാൻ കാരണമാകുന്നബാർ ജന ശക്തികൊണ്ട് അടപ്പിക്കും: എം എൽ എ തിരൂർ: തലക്കാട് വടക്കെ അങ്ങാടിയിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടൽ അടച്ചു പൂട്ടാനുള്ള പ്രതിഷേധം താക്കീതായി.തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി ബാർ ഹോട്ടലിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ലഹരി നിർമാർജന സമിനി സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളിമൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.തലക്കാടിൻ്റെ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജന ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്ന് എം എൽ...
വൈറലായി അധ്യാപകൻ്റെ സാഹസിക വീഡിയോ
പൊന്നാനി :പൊന്നാനി എരിക്കാം പാടം സ്വദേശിയും ടി ഐ യു പി സ്കൂൾ അറബിക് അധ്യാപകനുമായ പുല്ലവളപ്പിൽ ജമാലുദ്ദീൻ്റെ വീഡിയോ യാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്. സ്കൂൾ ഡസ്ക് പല്ലിൽ കടിച്ചെടുത്ത് നടക്കുന്നതാണ് വീഡിയോ .ഇക്കഴിഞ്ഞ 2025 മെയ് 10 ന് ശനിയാഴ്ച മലപ്പുറം GBHSS ൽ UP അറബിക് DRG പരിശീലന സമയത്ത് സഹാധ്യാപകരുടെ ആവശ്യപ്രകാരം ഇദ്ദേഹം നടത്തിയ പ്രകടനമാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ കണ്ട കൂട്ടുകാരായ നിസാർ കെ പൊന്നാനി, സ്കൂൾ...
യാത്രയയപ്പ് നൽകി
ചെറിയമുണ്ടം :സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെറിയമുണ്ടം ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. അനിത ഫിലിപ്പ് , ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ശൈലേഷ് , പറപ്പൂത്തടം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക അനിത , ഇരിഞ്ഞാവൂർ എസ് വി എ യു പി സ്കൂൾ അധ്യാപകരായ റഹ്മത്തുന്നീസ, വിനോദ് എന്നിവർക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ഉദ്ഘാടനം...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് നാളെ ബുധൻ പരിസമാപ്തി.
* അവസാന വിമാനം വ്യാഴം പുലർച്ചെ 1.5 ന് കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധൻ സമാപിക്കും.അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. മഗ് രിബ് ഇശാ നിസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഗത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലർച്ചെ 1.10...
അധ്യാപക നിയമനം
താനൂർ :താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, മലയാളം, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, യുപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അറബിക്, ഹിന്ദി, സംസ്കൃതം ഉൾപ്പെടെയുള്ള എല്ലാ വിഷയത്തിനും താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 30 ന് ഓഫീസിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുമായി എത്തുക.