മലപ്പുറം : കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിൽ നടന്ന എൽകെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2025 ൽ ആദരവ് നേടി സൂര്യാ സുൽഫി ശ്രദ്ധേയനാകുന്നു.മലപ്പുറം മൈലപ്പുറം സ്വദേശിയായ ഈ 58 കാരൻ കഴിഞ്ഞ അരപ്പതിറ്റാണ്ടായി ഷോർട്ട് ഫിലിം ഡയറക്ഷൻ രംഗത്ത് അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവർത്തിക്കുകയും ചെയ്യുന്നു.2025 ൽ സംവിധാനം ചെയ്ത തിരിച്ചറിവ് എന്ന ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ എന്ന നിലക്കാണ് ഈ അംഗീകാരം ലഭിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രശസ്ത സിനിമാ സംവിധായകരായ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സംസ്ഥാന ജേർണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്ക്ലബ് ചാമ്പ്യൻമാർ
*ഫൈനലിൽ കണ്ണൂർ പ്രസ്ക്ലബിനെ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്‍റെ കിരീടം മലപ്പുറം: കാസർകോട് നടന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തിൽ മലപ്പുറം പ്രസ്ക്ലബ് ചാമ്പ്യൻന്മാരായി. ഫൈനലിൽ കരുത്തരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്‍റെ ചരിത്രവിജയം. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച് മത്സരത്തിൽ മലപ്പുറം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെമിയിൽ പത്തനംതിട്ടയെ തറപ്പറ്റിച്ചാണ് മലപ്പുറം ഫൈനലിൽ പ്രവേശിച്ചത്. ലീഗ് റൗണ്ടിൽ കോഴിക്കോടിനെയും കാസർകോടിനെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.
ആദിവാസി ഭൂസമരം; സർക്കാർ വാക്ക് പാലിക്കണം – എസ്ഡിപിഐ
മലപ്പുറം: നിലമ്പൂരിലെ ആദിവാസികൾക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കലക്ട്രേറ്റ് പടിക്കൽ ആദിവാസികൾ നടത്തുന്ന രണ്ടാംഘട്ട ഭൂസമരപ്പന്തൽ എസ്ഡിപിഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു 60 കുടുംബങ്ങൾക്ക് 50 സെൻറ് വീതം നൽകാമെന്ന് സർക്കാർ നേരത്തെ രേഖാമൂലം ഉറപ്പ് നൽകിയതാണ്. എന്നാൽ സർക്കാർ നൽകിയ സമയപരിധി കഴിഞ്ഞിട്ടും ഇനിയും സമയം വേണമെന്നാണ് സർക്കാർ പറയുന്നത്. ഇത് ആദിവാസി വിഭാഗത്തോട് സർക്കാർ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടർച്ചയാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ...
ഖാഇദെ മില്ലത്ത് സെൻ്റർ: പ്രതിഭ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ ലഹരി വിരുദ്ധ ബോധവൽക്കരണംകരിയർ ഗൈഡൻസ് ക്ലാസ്സ് പ്രതിഭസംഗമം അവാർഡ് ദാനം എജ്യുകിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.വൈരങ്കോട് കെ കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ധീൻകൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം ഫക്കറുദ്ധീൻകൊട്ടാരത്ത്, ലത്തീഫ്...
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരപ്പനങ്ങാടി ഇത്തിഹാദ് വള്ളവും കടലുണ്ടിനഗരത്തിലെ റൂബിയാൻ ചെറു വള്ളവും കൂട്ടിയിടിച്ച്റുവിയാൻ വള്ളത്തിലെ മത്സ്യതൊഴിലാളി ആനങ്ങാടിയിലെ നവാസ് (30) ആണ് മരിച്ചത്. രണ്ടാൾക്ക് പരുക്കുണ്ടന്നും വിവരമുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൊന്നാനി :- പള്ളപ്രം എ. കെ. ജി ക്ലബ്, ബെൻസി പോളിക്ലിനിക്ക്, നൂർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സൗജന്യ രക്‌തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ. കൃഷ്ണ പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൗൺസിലർ വി. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ മുഹമ്മദ് പൊന്നാനി, PRO ഷാനവാസ് എൻ. വി, പി. വി അശ്വത്ത് , കെ. സിദ്ധാർഥൻ, എം. നിരഞ്ജൻ, കെ. ബബിനു, പ്രിയങ്ക പ്രസീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച്...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി
o വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ. o സമാപന സംഗമം ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സൗദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.ഹജ്ജ് ക്യാമ്പിന്റെ...
ലഹരി നിർമാർജന സമിതിപ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തലക്കാടിൻ്റെ സമാധാനവുംസ്വസ്ഥയും തകർക്കാൻ കാരണമാകുന്നബാർ ജന ശക്തികൊണ്ട് അടപ്പിക്കും: എം എൽ എ തിരൂർ: തലക്കാട് വടക്കെ അങ്ങാടിയിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടൽ അടച്ചു പൂട്ടാനുള്ള പ്രതിഷേധം താക്കീതായി.തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി ബാർ ഹോട്ടലിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ലഹരി നിർമാർജന സമിനി സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളിമൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.തലക്കാടിൻ്റെ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജന ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്ന് എം എൽ...
വൈറലായി അധ്യാപകൻ്റെ സാഹസിക വീഡിയോ
പൊന്നാനി :പൊന്നാനി എരിക്കാം പാടം സ്വദേശിയും ടി ഐ യു പി സ്കൂൾ അറബിക് അധ്യാപകനുമായ പുല്ലവളപ്പിൽ ജമാലുദ്ദീൻ്റെ വീഡിയോ യാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്. സ്കൂൾ ഡസ്ക് പല്ലിൽ കടിച്ചെടുത്ത് നടക്കുന്നതാണ് വീഡിയോ .ഇക്കഴിഞ്ഞ 2025 മെയ് 10 ന് ശനിയാഴ്ച മലപ്പുറം GBHSS ൽ UP അറബിക് DRG പരിശീലന സമയത്ത് സഹാധ്യാപകരുടെ ആവശ്യപ്രകാരം ഇദ്ദേഹം നടത്തിയ പ്രകടനമാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ കണ്ട കൂട്ടുകാരായ നിസാർ കെ പൊന്നാനി, സ്കൂൾ...
യാത്രയയപ്പ് നൽകി
ചെറിയമുണ്ടം :സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെറിയമുണ്ടം ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. അനിത ഫിലിപ്പ് , ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ശൈലേഷ് , പറപ്പൂത്തടം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക അനിത , ഇരിഞ്ഞാവൂർ എസ് വി എ യു പി സ്കൂൾ അധ്യാപകരായ റഹ്മത്തുന്നീസ, വിനോദ് എന്നിവർക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ഉദ്ഘാടനം...