തിരൂർ:പൂക്കയിൽ സ്വദേശി പരേതനായ പരുത്തിക്കുന്നൻ ഹംസ ഹാജിയുടെ ഭാര്യ പരിയാരത്ത് ബീപാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് ജലീൽ, മുഹമ്മദ് സക്കീർ, സുഹറ, മുഹമ്മദ് അഷ്റഫ്, അബ്ദുസമദ്, അബുദുൽ റഹീം, മൻസൂക്ക്,സാദത്ത് ഹസ്സൻ,അബ്ദുൽ ഹക്കീം. മരുമക്കൾ: പുളിക്കൽ മുഹമ്മദ് അലി ജനതാ ബസാർ, ജമീല പെന്നാണി, സഫിയ രണ്ടത്താണി, സുലൈഖ പുറത്തൂർ, ജമീല പോലിശ്ശേരി, സഫിയ എടക്കുളം, ഷാജിദ താനൂർ, റഹീന ബാനു നടുവിലങ്ങാടി, സബീന കേച്ചേരി.കബറടക്കം വൈകുനേരം നാലു മണിക്ക്. നടുവിലങ്ങാടി ജുമ മസ്ജിദ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഹൈബ്രിഡ്‌സോളാര്‍ സംവിധാനത്തിലേക്ക് കേരളം
നൂതനമായപുതിയഇന്‍വെര്‍ട്ടര്‍ ശ്രേണിയുമായി സൊളൈര്‍ എനര്‍ജി മലപ്പുറം: കേരളംആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നസൊളൈര്‍ എനര്‍ജികമ്പനിയുടെപുതിയഹൈബ്രിഡ്ഇന്‍വെര്‍ട്ടര്‍ ശ്രേണിവിപണിയിലെത്തിയതായി ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്‌സ് വണ്‍ എച്ച്.വൈ.ബി എല്‍.വിഎന്നപുതിയപരമ്പരയില്‍ 3 കിലോവാട്ട്മുതല്‍ 6 കിലോവാട്ട് വരെ ശേഷിയുള്ള ഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകളാണ്ഉള്ളത്. ഇന്റലിജന്റ് ആയ ഊര്‍ജ സംവിധാനങ്ങളിലേക്ക് രാജ്യം ഒട്ടാകെ ചുവടുവെച്ചുകൊണ്ടിരിക്കെ, ഈ മേഖലയില്‍ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ് ഈ നീക്കം. പുതിയസര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ ഹൈബ്രിഡ്‌സോളാര്‍ സാങ്കേതികവിദ്യക്ക്‌നല്‍കുന്നഊന്നല്‍ വ്യക്തമാണ്. പി.എം. സൂര്യ ഘര്‍ പദ്ധതിയുടെ ഭാഗമായി 78,000 രൂപ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിക്ക്...
അബൂബക്കർ (അബൂ) 76 നിര്യാതനായി
തിരൂർ :തിരൂർ മാർക്കറ്റ് റോഡിലെ കിഴേപ്പാട്ട് ടെക്സ്റ്റൈൽസ് ഉടമയും പഴംകുളങ്ങര നിര്യാതനായ കീഴേപ്പാട്ട് മൊയ്തീൻ ഹാജി മകനുമായ അബൂബക്കർ (അബൂ) 76 നിര്യാതനായി. മയ്യിത്ത് നിസ്കാരം വ്യാഴം(19/6/25) കാലത്ത് 8.30 ന് കോട്ട് ജുമാ മസ്ജിദിൽ ഭാര്യ ഫാത്തിമ, മക്കൾ ഷനോജ്, വിനോജ്, നിഷ ബക്കർ, മരുമക്കൾ ജമീൽമുഹമ്മദ് ,ഉമ്മുൽഖൈർ, വഹീദ,
ഉമ്മറിന്റെ പുസ്തകങ്ങൾ ഇനി നാട്ടുക്കാർക്ക് വായിക്കാം
വായന മനസ്സിന് വ്യായാമമാണ്ചിന്തകൾക്ക് ഊജ്ജമാണ് തിരുന്നാവായ: അക്ഷര യുഗത്തില്‍ നിന്ന് വായന ഡിജിറ്റലിലേക്ക് മാറിയപ്പോഴും പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച് വായിക്കുന്ന ശീലം ദിനചര്യമാക്കിയ എടക്കുളം കാദനങ്ങാടി ചിറക്കല്‍ ഉമ്മറും അദ്ദേഹത്തിന്റെ വസതിയായ ചിറക്കല്‍ മനയിലെ ഗ്രന്ഥപുര വിജ്ഞാന ദാഹികളായ നാട്ടുകാർക്ക് വായിക്കാൻ പറ്റിയ ഹോം ലൈബ്രററി യാക്കി മാറ്റാൻ തിരുമാനിച്ചിരിക്കുന്നു. 2025വായന ദിനമുതൽ ഇതിന് തുടക്കം കുറിക്കും. തിരൂർ സൗഹൃദവേദി യാണ് ഉമ്മറിനേട് ഈ നിർദ്ദേശം മുന്നേട്ട് വെച്ചത് . ചരിത്രം, മതം, ശാസ്ത്രം, സാഹിത്യം, നോവൽ,...
മാലിന്യത്തിനെതിരെ കക്കൂസ് പായസ ചലഞ്ച്
തിരൂർ :തിരൂർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി വ്യാപാരികൾ അനുഭവിക്കുന്ന കക്കൂസ് മാലിന്യം ഒഴുകി വരുന്ന പ്രതിഭാസം നിർത്തുന്നതിന് സാശ്വത പരിഹാരം നടത്താത്തതിൽ പ്രതിഷേധിച്ച് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ഒഴുകിവരുന്ന മാലിന്യം ശേഖരിച്ച് ബോട്ടിലിലാക്കി തിരൂർ നഗരസഭാ ആരോഗ്യത്തിന് കൈമാറി പ്രതിഷേധിച്ചു.. ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിമാരായ അനിൽകുമാർ, ശബീബ്, വൈസ് പ്രസിഡന്റ് ജലീൽ സീനത്ത്, യൂത്ത് വിംഗ് പ്രസിഡണ്ട് ശിഹാബ് ,ജനറൽ സെക്രട്ടറി വിഷ്ണു, യൂത്ത് വിംഗ്...
വ്യത്യസ്തമായ ആദരവ് ഏർപ്പെടുത്തികെ കെ പടി ജുമുഅഃ മസ്ജിദ് മഹല്ല് കമ്മിറ്റി
തിരൂരങ്ങാടി: വളരുന്ന തലമുറയിൽ മതബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പറമ്പിൽ പീടിക, കെ കെ പടി ജുമുഅത്ത് മസ്ജിദ് മഹല്ല് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം സമൂഹ ശ്രദ്ധ പിടിച്ചെടുത്തു. മസ്ജിദിൽ ആറു മാസം തുടർച്ചായി സുബഹ് നമസ്കാരത്തിനെത്തിയ 4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആദരവ് ഏർപ്പെടുത്തിയത്. നിശ്ചിത കാലം മുഴുവൻ പള്ളിയിൽ പ്രഭാത പ്രാർത്ഥനക്ക് എത്തിയവരായി കണ്ടെത്തിയ എട്ട് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളാണ് സമ്മാനിച്ചത്. അതിൽ കുറവ് കാലത്തിന്റെ അടിസ്ഥാനത്തിൽ മറ്റു നാല് വിദ്യാർത്ഥികൾക്ക്...
ആക്ട് എക്സലൻസ് അവാർഡ്- ഉന്നത വിജയികളെ ആദരിച്ചു
മലപ്പുറം: ഈ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ 200 ൽ 200 മാർക്ക് നേടിയ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളെ അസോസിയേഷൻ ഓഫ് കമ്പ്യൂട്ടർ ടീച്ചേഴ്സ് മലപ്പുറം(ആക്ട് മലപ്പുറം ) ആദരിച്ചു. പതിനഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ഹയർസെക്കൻഡറി ജനറൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിവൻ പി എൻ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ്...
പികെഎസ് മാർച്ചും ധർണ്ണയും:
രവിമേലൂർ ചാലക്കുടി ഗവ: താലൂക്ക് ആസ്പത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട കോടശ്ശേരി പഞ്ചായത്തിലെ വൈലാത്തറ പട്ടികജാതി സങ്കേതത്തിലെ വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനിഷിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അന്വേഷണ വിധേയമാക്കി നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി ചാലക്കുടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. രാജ്യത്തെ ഏറ്റവും നല്ല ആശുപത്രിക്കുള്ള ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചാലക്കുടി താലൂക്ക് ആശുപത്രിയെ തകർക്കുന്ന എം എൽ എ സനീഷ് കുമാർ ജോസഫിൻ്റേയും, കോൺഗ്രസ്സിൻ്റെ മുനിസിപ്പൽ ഭരണ സമിതിയുടേയും അനാസ്ഥയെ...
റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ (ജൂൺ 16) അവധി
അതിതീവ്ര മഴ തുടരുന്നതിനാലുംജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
അച്ചിപ്ര മുഹമ്മദ് കുട്ടി (62) നിര്യാതനായി
തിരൂർ :പൊറൂർ കല്ലിങ്ങൽ സ്വദേശി പരേതനായ അച്ചിപ്ര മുഹമ്മദ് ന്റെ മകൻ അച്ചിപ്ര മുഹമ്മദ് കുട്ടി (62) നിര്യാതനായി.മാതാവ് പരേതയായ ആമിന.ഭാര്യ: സുലൈഖ, മക്കൾ സാബിത്ത്(ദുബൈ കറാമ യുണിക്ക് വേൾഡ് ബിസ്നസ് സെന്റർ ),റാഷിദ, ഷഹദ്.മരുമകൻ :ഫൈസൽ (ഇല്ലാത്തപ്പാടം)സഹോദരങ്ങൾ :പരേതനായ അലി,ഹംസ കുട്ടി, നൂറുദ്ദീൻ, ബീപാത്തു, കദീജ.ഖബറടക്കം നാളെ തിങ്കളാഴ്ച്ച (16/6/25) രാവിലെ 9 മണിക്ക് വള്ളിക്കാഞീരം ജുമാമസ്ജിദ് കബർസ്ഥാനിൽ .