തിരുന്നാവായ: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എൻട്രൻസ് ഫാർമസി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ സി.വി സനൂബിയെചേരുരാൽ ഹയർ സെകൻ്ററി സ്ക്കൂൾആദരിച്ചു. കുറുക്കോളി മൊയ്തീൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് അധ്യക്ഷയായി. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ: സുലൈമാൻ മേൽപ്പത്തൂർ അനുമോദന പ്രഭാഷണം നടത്തി. വാർഡ് മെമ്പർ നാസർ ആയപ്പള്ളി, പി.ടി.എ വൈസ് പ്രസിഡണ്ട് സിദ്ദിഖ് വൈരങ്കോട്, പ്രധാന അധ്യാപകൻ പി. സി അബ്ദുൽ റസാഖ്, എം. ഷാനവാസ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂർ കമ്യൂണിസ്റ്റ് ആചാര്യൻ കെ ദാമോദരനെ കുറിച്ച് പുതിയ പുസ്തകം പുറത്തിറങ്ങി
തിരൂർ :കെ. ദാമോദരന്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘കുട്ടികളുടെ ദാമോദരൻ’ എന്ന പുസ്തകമാണ് നാൽപ്പത്തൊൻപതാം ചരമവാർഷിക ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ പ്രകാശിതമായത്. കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കെ ദാമോദരൻ്റെ സഹാേദര പത്നി വി സി കമലം പുസ്തകം ഏറ്റുവാങ്ങി. സാജി സോമനാഥ് അധ്യക്ഷനായി.കെ ദാമോദരൻ്റെ മകനും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. കെ പി മോഹനൻ മുഖ്യാതിഥിയായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ഷംസാദ് ഹുസൈൻ പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ്...
പരപ്പനങ്ങാടി ചെട്ടിപ്പടി നെടുവ ഹെൽത്ത് സെന്ററും തകർച്ച ഭീഷണിയിൽ
ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന പശ്ചാതലത്തിൽ കാലപഴക്കം കാരണം തകർച്ച ഭീഷണി നേരിടുന്ന സർക്കാർ ആശുപത്രികളിൽ ചെട്ടിപ്പടി നെടുവ ആരോഗ്യ കേന്ദ്രവും. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. വള്ളിക്കുന്ന്, മൂന്നിയൂർ പരപ്പനങ്ങാടി, ഭാഗങ്ങളിലെ ഏക ആശ്രയകേന്ത്രമാണിത് ഇതിൻ്റെ തകർച്ചകൾ വർഷങ്ങളായി തുടങ്ങിയിട്ട്. കോൺഗ്രീറ്റ് ഭാഗങ്ങൾ അടർന്ന് വീണും , വാട്ടർടാങ്കടക്കം തകർന്നുമാണ് ഇപ്പോഴിരിക്കുന്നത്. പല ഭാഗങ്ങളും നിലം പൊത്താറായി ഏത് സമയവും...
കീം ) പരീക്ഷയിൽ സംസ്ഥാനത്ത് എട്ടാം റാങ്ക് നേടിയ സി.സി മുഹമ്മദ് അർഷാദിനെ ആദരിച്ചു
കേരള എഞ്ചിനിയറിംഗ് ആർക്കിടെക്ചർ ആൻ്റ് മെഡിക്കൽ എൻട്രൻസ് ( കീം ) പരീക്ഷയിൽ സംസ്ഥാനത്ത് എട്ടാം റാങ്ക് നേടിയ ചെറിയമുണ്ടം പറപ്പൂത്തടത്തിലെ സി.സി മുഹമ്മദ് അർഷാദിനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡൻ്റ് പി.ടി. നാസർ മുഹമ്മദ് അർഷാദിനെ പൊന്നാട അണിയിച്ചു. ചെറിയമുണ്ടത്തിൻ്റെ അഭിമാനമാണ് അർഷാദെന്നും ഇനിയും ഉന്നത വിജയങ്ങൾ നേടാൻ ഭാഗ്യം നൽകട്ടെ എന്നും പ്രസിഡൻ്റ് ആശംസിച്ചു. ഈ പഠനത്തിന് പിന്തുണ നൽകിയ അർഷാദിൻ്റെ...
വിഷൻ ടവർ ഉദ്ഘാടനം ഇന്ന് (4- 7- 25
തിരൂർ: മലപ്പുറത്തിന്റെ പ്രാദേശിക ചാനല്‍ മേഖലയില്‍ സ്വന്തം ഇടം സൃഷ്ടിച്ച ഗോൾഡ് കേരള വിഷനും തിരൂര്‍ കേബിള്‍ വിഷൻ ടി സി വിക്കും പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി ഹൈടെക് നിലവാരത്തിലുള്ള ആസ്ഥാന മന്ദിരമായ വിഷൻ ടവർകെട്ടിലും മട്ടിലും പുതുമകളോടെ ജൂലൈ നാല് മുതല്‍ തിരൂരിന്റെ മണ്ണില്‍ പ്രവര്‍ത്തനമാരംഭിക്കും. അത്യാധുനിക സംവിധാനങ്ങളോടെ ആധുനിക രീതിയിലുള്ള ഡിസൈനില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം കേരള വിഷന്‍ ടിസിവി ചാനലുകളുടെ മലപ്പുറം ജില്ലയിലെ ആസ്ഥാന മന്ദിരമായി അറിയപ്പെടും. ജൂലൈ നാലിന് വെള്ളിയാഴ്ച്ച...
ബീച്ച് റോഡിലെ വെള്ള കെട്ട് എസ്.ഡി.പി ഐ കടലാസ് തോണികൾ ഇറക്കി പ്രതിഷേധിച്ചു
പരപ്പനങ്ങാടി :മഴ കനക്കുന്നതോടെ വെള്ളകെട്ട് രൂക്ഷമാവുന്ന പരപ്പനങ്ങാടി ബീച്ച് റോഡിൽ കടലാസ് തോണികൾ ഇറക്കി എസ്.ഡി.പി.ഐപ്രതിഷേധം. മഴപെയ്താൽ തോട് ആകുന്ന പരപ്പനങ്ങാടി ബീച്ച് റോഡ് ദുരിതം പേറാൻ തുടങ്ങിയിട്ട് കാലങ്ങളേറയായി. നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡിലെ വെള്ളക്കെട്ട് നീക്കാൻ ആവശ്യമായത് ചെയ്യാതെ അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. മുൻസിപ്പാലിറ്റിയിലെ പ്രധാന റോഡിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതം വിതച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണക്കാർക്കും മുൻസിപ്പൽ അധികാരികൾക്കും എതിരെ എസ്ഡിപിഐ പരപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്...
ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരി ദ്യുതി പാർവ്വതി
മംഗലം:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി ദ്യുതി പാർവ്വതി.മംഗലത്തെ കോഴിശ്ശേരി റുജീഷിൻ്റെയും ജിൻസിയുടെയും മകളാണ് ദ്യുതി.വേൾഡ് മാപ്പിൽ 30 രാജ്യങ്ങളെ തിരിച്ചറിഞ്ഞതാണ് പ്രധാന നേട്ടം.കൂടാതെ 12 വാഹനങ്ങൾ തിരിച്ചറിയുകയും ചെയ്തു.ഇംഗ്ലീഷ് അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങൾ പറഞ്ഞും,ഒന്നു മുതൽ 10 വരെയുള്ള ഇംഗ്ലീഷ് അക്കങ്ങൾ എണ്ണിയും 8 നിറങ്ങൾ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്.അമ്മയുടെ കൈവശമുള്ള ഡയറിയിൽ ഉണ്ടായിരുന്ന ലോകരാജ്യങ്ങളുടെ ഭൂപടത്തിലെ രാജ്യങ്ങളുടെ പേര് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെ അമ്മ ജിൻസി...
അറിവോർമ്മകൾ പ്രകാശനം ചെയ്തു
രവിമേലൂർ കൊടകര : ഗവ നാഷണൽ ബോയ്സ് ഹൈസ്കൂൾ തയ്യാറാക്കിയ അറിവോർമ്മകൾ പുസ്തകം പ്രകാശനം ചെയ്തു. വിദ്യാലയത്തിൻ്റെ ജി കെ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ആയിരത്തോളം പൊതുവിജ്ഞാന ചോദ്യങ്ങളുടെ ശേഖരമാണ് അറിവോർമ്മകൾ. മാതൃഭൂമി റിപ്പോർട്ടറും എഴുത്തുകാരനുമായ കെ. പ്രസാദ് പ്രകാശനകർമ്മവും വിദ്യാലയത്തിൻ്റെ തനതു പ്രവർത്തനമായ GK club ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാലയത്തിലെ കുട്ടികളെ മത്സരപരീക്ഷകൾക്ക് തയ്യാറെടുപ്പിക്കാനും, പത്രവായന പ്രോത്സാഹിപ്പിക്കാനുമാണ് ജി.കെ. ക്ലബ് പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപിക ജിഷ മാത്യു സ്വാഗതം ആശംസിച്ച...
വ്യാജ ബോർഡിനെതിരെ പ്രതിഷേധിച്ചു
രവിമേലൂർ ചാലക്കുടി:പട്ടികജാതി ക്ഷേമസമിതിയുടെ പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ മുൻപിൽ വ്യാജ ബോർഡ്. മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതി മുനിസിപ്പൽ അസി. എഞ്ചിനീയർക്കെതിരെ നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. വ്യാജ പ്രചരണങ്ങൾക്ക് പട്ടികജാതി ക്ഷേമസതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കും. സംഭവത്തിൽ പി കെ എസ് ചാലക്കുടി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. വി വി ശശി മാസ്റ്റർ, പി സി മനോജ് സാവിത്രി വിജയൻ എന്നിവർ സംസാരിച്ചു.
ഡോക്ടേഴ്സ് ദിനാചരണം:
ചേരുരാൽ സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ ഡോ: ജാസിം അബ്ദുള്ളയെ ആദരിച്ചു തിരുന്നാവായ : ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് വിഭാഗം പ്രശസ്തഅസ്ഥിരോഗ സർജനുംസ്കൗട്ട്സ് പരിശീലകനുമായഡോ: ജാസിം അബ്ദുള്ളയെ ആദരിച്ചു. പ്രഥമ ചികിത്സ, ജീവിതശൈലീ രോഗങ്ങൾ, നല്ല ആഹാരം എന്നീ വിഷയങ്ങളുമായി വിദ്യാർത്ഥികൾ ഡോക്ടറുമായി സംവദിച്ചു. പ്രധാനഅധ്യാപകൻ പി.സി അബ്ദുറസാക്ക് ഉപഹാരം നൽകി. ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ...