രവിമേലൂർ മേലൂർ ഗ്രാമീണവായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ സ്കൂളുമായി ചേർന്ന് രചനാ മത്സരങ്ങൾ അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിൻ്റെ ഭാഗമായി മേലൂർ സെൻറ് ജോസ്ഫ് എൽ .പി.സ്കൂളിൽ “കാവ്യ മഥുനം ” എന്ന കുട്ടികളോടൊത്തുള്ള കവിയത്രിയുടെ കാവ്യസല്ലാപ പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട്വിത്സൻ പാലാട്ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കവയത്രിയും കാവ്യശിഖ സെക്രട്ടറിയുമായ ശ്രീജ വിധു...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സിറ്റി ഹോസ്പിറ്റലിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു
തിരൂർ : സൗഹൃദവേദി, തിരൂരിന്റെ ആഭിമുഖ്യത്തിൽ തിരൂർ സിറ്റി ഹോസ്പിറ്റലിൽ മുതിർന്ന ന്യൂറോളജിസ്റ്റ് ഡോക്ടർ വിജി പ്രദീപ് കുമാറിനെ ആദരിച്ചു . ഡോക്ടേഴ്സ് ഡേയുടെ ഭാഗമായിട്ടായിരുന്നു ആദരവ്.കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ന്യൂറോളജി രംഗത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും തിരൂർ സിറ്റി ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം . അന്താരാഷ്ട്ര ന്യൂറോളജിസ്റ്റ് അസോസിയേഷന്റെ മുൻ പ്രസിഡൻ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഡോ. പ്രദീപ് കുമാർ ഐഎംഎ സംസ്ഥാന കൗൺസിൽ അംഗം...
തിരൂർ പൗരാവലി വി.പത്മനാഭൻ അനുസ്മരണം നടത്തി
തിരൂർ :തിരൂരിലെ മാതൃഭൂമിയുടെ ലേഖകനും കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ സ്ഥാപക പ്രസിഡണ്ടും കല സാഹിത്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന വി പത്മനാഭൻ എന്ന ബേബിയുടെ പതിനഞ്ചാം ചരമവാർഷികം തിരൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ തൃക്കണ്ടിയൂർ ലളിതകലാസമിതിയിൽ നടത്തി. ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ചേംബർ ഓഫ് കൊമേഴ്സ് ദേശീയ പ്രസിഡണ്ട് വേണുഗോപാൽ ശിവദാസ് അനുസ്മരണ ഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകനായ കെ പി ഒ റഹ്മത്തുള്ള, വേണുഗോപാൽ...
ലാൻഡ് ഫോൺ: ഇനി ഓൺലി മൊബൈൽ ഫോൺ
തൃശൂർ: നാളെ മുതൽ (01.07.2025) KSRTC ബസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല… പകരം മൊബൈൽ ഫോണുകൾ മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു 🌌തിരുവനന്തപുരം സെൻട്രൽ: 9188933717🌌ആറ്റിങ്ങൽ: 9188933701🌌വിഴിഞ്ഞം: 9188933725🌌കാട്ടാക്കട: 9188933705🌌വെള്ളറട: 9188933721🌌പാലക്കാട്: 9188933800🌌മലപ്പുറം: 9188933803🌌പെരിന്തൽമണ്ണ: 9188933806🌌പൊന്നാനി: 9188933807🌌തിരൂർ: 9188933808🌌തിരുവമ്പാടി: 9188933812🌌തൊട്ടിൽപ്പാലം: 9188933813🌌സുൽത്താൻബത്തേരി: 9188933819🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820🌌മൈസൂർ: 9188933821🌌കാസർഗോഡ്: 9188933826🌌തൃശൂർ: 9188933797🌌ആലുവ: 9188933776🌌കന്യാകുമാരി: 9188933711🌌ചെങ്ങന്നൂർ: 9188933750🌌ചങ്ങനാശ്ശേരി: 9188933757🌌ചേർത്തല: 9188933751🌌എടത്വാ: 9188933752🌌ഹരിപ്പാട്: 9188933753🌌കായംകുളം: 9188933754🌌വൈക്കം: 9188933765🌌ഗുരുവായൂർ: 9188933792🌌ആര്യങ്കാവ്:...
നൗഷാദ് മണിയംകുളം (65) നിര്യാതനായി
തിരൂർ: ദീർഘ കാലം തിരൂരങ്ങാടിയിലും തിരൂരിലും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന നൗഷാദ് മണിയംകുളം (65) നിര്യാതനായി.ശ്വാസകോശ സംബന്ധമായ രോഗത്തിന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി ടാക്റ്റ്, തിരൂർ ആർട്സ് കോളേജ്, തിരൂർ കൊ ഓപ്പറേറ്റീവ് കോളേജ്, പയ്യനങ്ങാടി ഔവേഴ്സ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അജിത(ആലപ്പുഴ) മകൾ ദിൽന(+2 വിദ്യാർത്ഥിനി). തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ മലയാള വിഭാഗം മേധാവിയായിരുന്ന ബഷീർ മണിയംകുളം സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരിയിൽ.
കരാട്ടെയിൽ അപൂർവ്വ നേട്ടവുമായിമലയാളി കരാട്ടെ മാസ്റ്റർ ദുൽഫു വളപ്പിൽ
തിരുന്നാവായ : ലോകപ്രശസ്ത കരാട്ടെ വിദഗ്ധൻ മശഹിക്കോ തനാക്ക മാസ്റ്ററുടെ നേതൃത്വത്തിൽ ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ്റെഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടറായി പട്ടർനടക്കാവ് ആക്ഷൻ സ്പോർട്ട് കരാട്ടെയുടെ സ്ഥാപകനായ സെൻസായ് ദുൽഫു വളപ്പിൽ നിയമിതനായി.രണ്ടര പതിറ്റാണ്ടിലേറെയായി ആയോധന കലാരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ദുൽഫു വളപ്പിൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു.ജപ്പാനിൽ നിന്നുള്ളജെ.ടി.കെ. യിൽന്നും അഫിലിയേഷൻ നേടുന്നതിന് പുറമെ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന പ്രത്യേകത...
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക ഒഴിവുകൾ
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി...
അയ്യപ്പൻ (73) നിര്യാതനായി
മേലൂർ :മേലൂർ പാലയ്ക്ക പറമ്പിൽ കുഞ്ഞിറ്റി മകൻ അയ്യപ്പൻ (73) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 ന് കുന്നപ്പിള്ളി ക്രിമിറ്റോറിയത്തിൽ.ഭാര്യ- തങ്കമ്മ, മക്കൾ- സജിനി, പ്രസാദ്. മരുമക്കൾ- രവീന്ദ്രൻ, രഞ്ജിത.
വിസ്ഡം ജനറൽ കൗൺസിൽ സമാപിച്ചു
സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ: തിരൂർ : സാമൂഹിക നവോത്ഥാനവും, ക്ഷേമവും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ കൗൺസിൽ തിരൂരിൽ സമാപിച്ചു. രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. പൊതു വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. സമൂഹം വലിയ പരിഗണന നൽകുന്ന വിദ്യാഭ്യാസ മേഖലയിൽ വരുന്ന പരിഷ്ക്കാരങ്ങളും, നിർദ്ദേശങ്ങളും പൊതു സമൂഹത്തിൻ്റെ അഭിപ്രായപ്രകടനത്തിന്...
മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണം
തിരൂർ: മദ്യം നയം തിരുത്താൻ മതനേതാക്കൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന്കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻപര്യാപ്തമായ വിധം സംസ്ഥാന സർക്കാറിൻ്റ നയം തിരുത്തി പുതിയ മദ്യം നയം പുറത്തിറക്കണമെന്നും ഒന്നാം ക്ലാസ്സ് മുതൽ ബിരുദ പഠനം വരെയുള്ള പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും കൂട്ടി ചേർത്തു.തലക്കാടിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു. തിരൂർ സംഗം...