സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി. സന്ദേശ് (GSCP0 6591) ഹൃദയാഘാതം മൂലം ഡ്യൂട്ടിക്കിടെ അന്തരിച്ചു. 2002-2003 ലെ കാലഘട്ടത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ കോളേജ് യൂണിയൻ ചെയർമാനായിരുന്ന പി.വി. സന്ദേശ്,
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
വി. പി സൈതലവി നിര്യാതനായി
ഒഴൂർ കുറുവട്ടിശ്ശേരിക്ക് സമീപം താമസക്കാരനുംതാനൂർ മുൻ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനും മുൻ ഡി.സി.സി.മെമ്പറുമായിരുന്ന കോൺഗ്രസ്സ് നേതാവ് വലിയകത്തു പുതിയ മാളിയക്കൽ വി.പി.സൈതലവി (ഇന്ന് പുലർച്ചെ മരണപ്പെട്ടു കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് താനൂർ നടക്കാവ്ജുമാ മസ്ജിദ് ഖബറസ്ഥാനിൽ നടത്തപ്പെടും
വാക്കോ ഇന്ത്യ നാഷണൽ കിക്ക്ബോക്സിംങ് ചാമ്പ്യൻ സാബുവിന് നെറ്റ്‌വയുടെ സ്വീകരണം
തിരൂർ : ചത്തീസ്ഘട്ട് റായ്പൂരിൽ വെച്ച് നടന്ന വാക്കോ ഇന്ത്യാ സീനിയർ ആൻ്റ് മാസ്റ്റേഴ്സ് നാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് 2025-ൽ കേരളത്തിന്നു വേണ്ടി മത്സരിച്ച് സിൽവർ മെഡൽ നേടിയ മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം തറമ്മൽ സൈത് മുഹമ്മദ് എന്ന സിസ്‌ലർ കുഞ്ഞാവയുടെ മകൻ തറമ്മൽ മുഹമ്മദ് സാബുവിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൂമാലയും ബൊക്കെയും നൽകി നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ...
നഫീസ ഹജ്ജുമ്മ (95) നിര്യാതയായി
പുറത്തൂർ: മരവന്ത പരേതനായ കച്ചേരികളിക്കാത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ മേനോത്തിൽ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി.. മക്കൾ മർഹൂം കെ.കെ. അലി ഹാജി പുറത്തൂർ (കെ എം സി സി നേതാവ്) കെ.കെ.അസൈനാർ, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, റഹിയമരുമക്കൾ: പരേതനായ തേനുട്ടി (പുല്ലൂർ)സിദ്ദീഖ് ( കല്ലിങ്ങൽ) ഹുസൈൻ (മാങ്ങാട്ടൂർ) ആയിഷ, ശരീഫ ..കബറടക്കം ഇന്ന് (27/07/25) വൈകുന്നേം 3.30 ന് മരവന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വിവരം നൽകുന്നത്സമദ് പ്ലസന്റ്ജനറൽ സെക്രട്ടറിതിരൂർ ചേമ്പർ ഓഫ്കൊമേഴ്സ്98470172427012702626
അഹമ്മദ് കുട്ടി (87) നിര്യാതനായി
കിണറടപ്പൻ: പൂളക്കൽ അമ്പായത്തിങ്ങൽഅഹമ്മദ് കുട്ടി (87) നിര്യാതനായിഭാര്യ: അലിമ(പരേത)മക്കൾ : മൂസ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, കദീജ ,മൈമൂന ഫാത്തിമ (പരേത)മരുമക്കൾ: ഉമ്മർ എടക്കര, അബ്ദുൾ അസീസ് കുനിയിൽ, സുലൈഖ, ലൈലാബി
എ.എച്ച് എസ്.ടി.എ ധർണ്ണ
മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ എഎച്ച് എസ് ടി എ നേതാക്കൾ ധർണ്ണ നടത്തി.വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടി അബൂബക്കർ, രഞ്ജിത്ത് വി.കെ , ഡോ: പ്രവീൺ, ഡോ: പ്രദീപ് കുമാർ കറ്റോട്, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ്, ജാബിർ പാണക്കാട് കെ. ത്വയ്യിബ് , സജർ എം , എന്നിവർ...
ആർക്കും പാടാം
ആലത്തിയൂർ :ആലത്തിയൂർ മ്യൂസിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ചകളിലെ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടികൾക്ക് ആസ്വാദനത്തിനായി സംഘടിപ്പിക്കുന്ന ആർക്കും പാടാം എന്ന സംഗീത വിരുന്ന് പിടിഎ പ്രസിഡൻ്റ് അബ്ദുൾ ഗഫൂർ നല്ലേപ്പാട്ട് സംഗീതം ആലപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷത വഹിച്ചു. PTA വൈസ് പ്രസിഡന്റ് ഷാഫി വാക്കയിൽ,പ്രധാനാധ്യാപിക എം.ബിന്ദു, സതീദേവി സെക്രട്ടറിമാരായ വി. സി നൗഫൽ, ടി.പി സുബൈർ എന്നിവർ സംസാരിച്ചു. മ്യൂസിക് ക്ലബ് കൺവീനർമാരായ ദിവ്യ കെ സ്വാഗതവും കെ. എസ്...
എം ഇ എസ് വജ്ര ജൂബിലി സെമിനാർ ഡോക്ടർ പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു
മലപ്പുറം :മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ ‘എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ ഫസൽ ഗഫൂർ നിർവഹിച്ചു. എം ഇ എസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം ഇ എസ് മലപ്പുറം ജില്ല സെക്രട്ടറി ഉമ്മർ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുൻ എം എൽ എ അഡ്വക്കേറ്റ് കെ എൻ എ ഖാദർ, കോഴിക്കോട് ഗവൺമെന്റ്...
എ.എച്ച് എസ്.ടി.എ ധർണ്ണ നാളെ
മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലുംനാളെ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ്പടിക്കലിൽ മൂന്നുമണിക്ക് എഎച്ച് എസ് ടി എനേതാക്കൾ ധർണ്ണ നടത്തുന്നു.വീക്ഷണം മുഹമ്മദ്ഉദ്ഘാടനം നിർവഹിക്കും.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിക്കും.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടിഅബൂബക്കർ, രഞ്ജിത്ത് വി, ഡോ:സി.അജിത് കുമാർ, ഡോ: പ്രവീൺ, ഡോ: പ്രദീപ് കറ്റോട്, ഷറീന ഇഖ്ബാൽ,ഷാം. കെ , ഉണ്ണികൃഷ്ണൻ, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ് എന്നിവർ സംബന്ധിക്കും
എംഇഎസ് വജ്ര ജൂബിലിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു
തിരൂർ :എം ഇ എസ് വജ്ര ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു.സെമിനാറിന്റെ സംസ്ഥാന തല ഉദ്ഘാടനം തീരുർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ 25/07/25 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ” മതേതര വിദ്യാഭ്യാസം ഇന്നത്തെ വെല്ലുവിളികൾ...