ആലത്തിയൂർ : സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഹയർ സെക്കൻഡറി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഇതിൻ്റെ ഭാഗമായി ആലത്തിയൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ എഫ്. എച്ച്. എസ്.ടി.എ യുടെ നേതൃത്യത്തിൽ ഹയർ സെക്കൻഡറി- ഹൈസ്കൂൾ ഏകീകരണ നടപടികൾ പിൻവലിക്കുക. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ സംരക്ഷിക്കുക. ഹയർ സെക്കൻഡറി അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യോഗം എഫ്. എച്ച് എസ്. ടി.എ കൺവീനർ എ.സി പ്രവീൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഫീല റസാക്ക്,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഇരിങ്ങാലക്കുട ടൗൺസഹകരണ ബാങ്കിലേക്ക് സിപിഐഎംന്റെ ജനകീയ മാർച്ച്
രവിമേലൂർ ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബാങ്ക് ഭരണസമിതി രാജിവെയ്ക്കണമെന്നും ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ബാങ്കിൻ്റെ തകർച്ചക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപെടുന്നു. കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലാണ് ദീർഘകാലമായി ബാങ്കിൻ്റെ ഭരണ സമിതിയുള്ളത്. നേതൃത്വത്തിൻ്റെ സ്ഥാപിത താല്പര്യങ്ങൾക്ക് വിധേയമായി ബാങ്കിൻ്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ ദുരനുഭവമാണ് ബാങ്കിനെ തകർച്ചയിലേക്കും അടച്ചുപൂട്ടലിന് സമാനമായ സാമ്പത്തിക നിയന്ത്രണങ്ങളിലേക്കും എത്തിച്ചത്. മതിയായ കരുതൽ ധനമില്ലാത്തതിനാൽ നിക്ഷേപകരുടെ സുരക്ഷയെ കരുതിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് റിസർവ്വ് ബാങ്ക്...
തൃശൂർ ജില്ലാ ലൈബ്രറികൗൺസിൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
രവിമേലൂർ തൃശൂർ*: ജില്ലാ ലൈബ്രറി കൗൺസിൽ ( കേരള ഗ്രന്ഥശാല സംഘം ) ഏഴാമത് കൗൺസിലിന്റെ ജില്ലാ എക്സി. കമ്മറ്റി ഭാരവാഹികളെതെരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ടായി പ്രൊഫ.എം. ഹരിദാസിനെയുംവൈ.പ്രസിഡന്റായി വി.മുരളി, ജില്ലാ സെക്രട്ടറി എം.രാജേഷ്,ജോ: സെക്രട്ടറി ദേവിക ദിലീപ് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല വിദ്യാഭ്യാസ ഡെ. ഡയറക്ടർ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇ. ആർ ശാസ്ത്ര ശർമ്മൻ അദ്ധ്യക്ഷനായിരുന്നു. ജില്ല എക്സി. കമ്മറ്റിയിലേക്ക് പ്രൊഫ.എം.ഹരിദാസ്എം.രാജേഷ്വി.മുരളിദേവിക ദിലീപ്ഇ. ആർ ശാസ്ത്ര ശർമ്മൻകെ.വി. വിനോദ്കെ.കെ തങ്കംപത്മിനി ടീച്ചർജയൻ അവണൂർരാജൻ എലവത്തൂർകെ.എം.അഷ്റഫ് എന്നിങ്ങനെ 11...
റിവർ പ്രൊട്ടക്ഷ്ൻ ഫോറവും , ജല ജാഗ്രതാ പൊട്ടക്ഷൻ ഫോറവും ചേർന്ന് കമ്മറ്റി രൂപീകരണം നടത്തി
രവി മേലൂർ ചാലക്കുടി :ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റേയും ജലജാഗ്രതാ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയവുമായി ബന്ധപ്പെട്ട് ചാലക്കുടി എസ്. എൻ ഓഡിറ്റോറിയത്തിൽ കെ.കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗം എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.പി.രവി വിഷയാവതരണം നടത്തി. അഡ്വ. ബിജു എസ്. ചിറയത്ത് , ഡോ. രാധാരമണൻ ,ഡെന്നി മൂത്തേടൻ, എം.മോഹൻദാസ് , ജയൻ ജോസഫ് പട്ടത്ത്, കെ.എം. ഹരി നാരായണൻ , കലാഭവൻ ജയൻ , എൽസി സച്ചിദാനന്ദൻ , അമ്പാടി...
അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു
ആദ്യ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ക്യാമ്പിന്റെ ഓർമകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ തിരുന്നാവായ : സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായി. ചേരുരാൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽഅന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാചരണത്തിന്റെ ഭാഗമായാണ് ജനകീയ സ്‌കാര്‍ഫ് ധാരണം നടന്നത്. ലോകത്തെ ഏറ്റവും വലിയ യൂണി ഫോം പ്രസ്ഥാനമാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് . മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്ന സന്ദേശമാണ് സ്‌കൗട്ട്...
ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് 7 വരെ നീട്ടി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്ത് 20 നുള്ളിൽ അടക്കണമെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. അപേക്ഷ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ രേഖാമൂലം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. ജൂലൈ...
തടങ്കിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കുക പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
രവിമേലൂർ പുതുക്കാ: ഛതീസ്ഗഡ് പോലീസ് അന്യായമായി തടവിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ പുതുക്കാട് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ധർണ്ണ പാർട്ടി വൈസ് ചെയർമാൻ എംപി പോളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെസി പീറ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജോൺ വട്ടക്കുഴി മാസ്റ്റർ പിജെ പ്രതീഷ് വികെ ആന്റണി, പിസി കറുപ്പൻ വർഗീസ്, പോൾ വിൽസൺ കാട്ടിപ്പറമ്പിൽ, ബിന്നി കുന്നുംപുറം പോൾ കൊമ്പൻ, സിജോ പുതുപ്പള്ളി പറമ്പിൽ, രാജൻ, ജോസ്...
കന്യാസ്ത്രീകളുടെ അറസ്റ്റ് സിപിഐ(എം)പ്രതിഷേധം സംഘടിപ്പിച്ചു
രവിമേലൂർ ശ്രീമൂലനഗരം -വെള്ളാരപ്പിള്ളി ഷാപ്പ് കവലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ടുള്ള പ്രകടനം തൃക്കണിക്കാവിൽ സമാപിച്ചു.പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി അബൂ അദ്ധ്യക്ഷനായ യോഗം പാർട്ടിജില്ലാ കമ്മിറ്റി അംഗം എൻസി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽപാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ്:ടി എഷബീറലി,എം എം ഗിരീഷ്. പാലസ് റോഡ്ബ്രാഞ്ച് സെക്രട്ടറിടിഒ ജോൺസൺ,തൃക്കണിക്കാവ് ബ്രാഞ്ച് സെക്രട്ടറി എ പി മധുഎന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന്ലോക്കൽ കമ്മിറ്റി അംഗങ്ങളായസഖാക്കൾവി കെ ജോഷി,പി മനോഹരൻ ,ധനീഷ് ചാക്കപ്പൻ.നിഷ ഷൈൻബിജു പി...
ആദിവാസി ഉന്നതികളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
രവിമേലൂർ മലക്കപ്പാറ : മലക്കപ്പാറ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ആതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചിൽതൊട്ടി,വാച്ചു മരം ഉന്നതികളിൽ ലഹരിക്കെതിരായും, ശൈശവ വിവാഹത്തിന് എതിരായും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകൻ അഡ്വ കെ ആർ സുമേഷ് ക്ലാസ് നയിച്ചു. മലക്കപ്പാറ പോലീസ് എസ്.എച്ച് ഒ എച്ച്.എൽ സജീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. മലക്കപ്പാറ ഗ്രേഡ്...
ചത്തിസ്ഗഡിലെ കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ സി.പി.ഐ (എം) പ്രതിഷേധം
രവിമേലൂർ കൊരട്ടി : ചത്തിസ്ഗഡിൽ കന്യാസ്ത്രികളെ കള്ള കേസിൽ കുടുക്കി അധ്യായമായി തടങ്കലിൽ അടച്ചതിനെതിരെ സി.പി.ഐ (എം) കൊരട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോനൂരിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പൊതുയോഗം സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം )കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.എ. ബിജു അധ്യക്ഷത വഹിച്ചു. കെ. കെ. രാജൻ, എം.ജെ ബെന്നി, ബാബു ജോസഫ്,...