തിരുന്നാവായ : ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മലബാറിലെ അതിപുരാതന കുടുംബമായ തൊട്ടി വളപ്പിൽ തറവാട് കുടുംബ കൂട്ടായ്മയുടെ പ്രതിഭ സംഗമവും അവാർഡ് ദാനവും നടന്നു.വിവിധ മേഖലകളിൽവിജയം നേടിയ പ്രതിഭകളെതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു.പ്രതിഭകളുടെ കലാ പ്രകടനങ്ങളും മജീഷ്യൻ മുജീബ് കാരത്തൂരിൻ്റെ മാജിക് അവതരണവും ശ്രദ്ധേയമായി.തൊട്ടി വളപ്പിൽ അബ്ദു റസാക്ക് അധ്യക്ഷത വഹിച്ചു. ടി.വി. അലിഹാജി അനുമോദന ഭാഷണം നടത്തി. തൊട്ടി വളപ്പിൽ കുടുംബാംഗങ്ങളായ, ജലീൽ, അമീർ, ഷബീർ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കെ.കെ മുസ്തഫ ഹാജി അനുസ്മരണം നാളെ
തിരൂർ : തിരൂരിലെ പൗരപ്രമുഖനും ചേമ്പർ ഓഫ് കോമേഴ്സ് തിരൂർ , എംഇഎസ് തിരൂർ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും പഴയകാല കംബയ്ൻ്റ് ഇലവൻ ക്ലബ്ബിൻ്റെ ഫുഡ്മ്പോൾ പ്ലയറും മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് സ്ഥാപനമായ കെ കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടറുമായ മുസ്തഫ ഹാജിയുടെ അനുസ്മരണ സമ്മേളനം നാളെ നടക്കും. തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നാളെ (തിങ്കൾ) വൈകുന്നേരം 4 മണിക്ക് ആണ് അനുസമരണം .തിരൂർ മുൻസിപ്പൽ...
അങ്ങാടി മൗലീദ് നടത്തി
കോട്ടക്കൽ : കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് വില്ലൂരിൽ വെച്ച് അങ്ങാടി മൗലീദ് നടത്തി.സൈദലവി മുസ്‌ലിയാർ ഈസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു. ഉബൈദ് സഖാഫി ഈസ്റ്റ് വില്ലൂർ, കോയാമു മാസ്റ്റർ കാവതികളം, സത്താർ ഹാജി ഇന്ത്യനൂർ പ്രസംഗിച്ചു.കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ ഇന്ത്യനൂർ, അലവി മുസ്‌ലിയാർ ഇന്ത്യനൂർ, മൂസ ഹാജി ഈസ്റ്റ് വില്ലൂർ, ഉമ്മർ ഹാജി ഇന്ത്യനൂർ,ബഷീർ ഹാജി വെസ്റ്റ് വില്ലൂർ,ഇബ്രാഹിം ഹാജി ഈസ്റ്റ് വില്ലൂർ, സ്വലാഹുദ്ധീൻ ഈസ്റ്റ്...
ആദരിക്കലും ക്ലാസ്സ് ജനറൽ ബോഡി മീറ്റിംഗ്, എ.ഐ ക്ലാസ് എന്നിവ നടന്നു
മലപ്പുറം ജില്ല കോമേഴ്സ് അസോസിയേഷൻ (ACT) പ്ലസ് വൺ പ്ലസ് ടു കോമേഴ്സ് ഫുൾ എപ്ലസ് വിദ്യാർത്ഥികളെ ആദരിക്കലും, കെസിഎഫ് അവാർഡ് ജേതാക്കളെ ആദരിക്കലും ക്ലാസ്സ് ജനറൽ ബോഡി മീറ്റിംഗ്, എ.ഐ ക്ലാസ് എന്നിവ നടന്നു മലപ്പുറം: അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ആക്ട്) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാന ചടങ്ങ് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷബീറലി...
വ്യാജകേശം വളർന്നുവെന്ന പ്രചരണം ആത്മീയവാണിഭം: ഐ എസ് എം
കോഴിക്കോട്: വ്യാജകേശം വളർന്നുവെന്ന പ്രചരണം ആത്മീയവാണിഭത്തിനുള്ള കളമൊരുക്കലാണെന്ന് ഐ എസ് എം ജനകീയ വിചാരണ സദസ്സ് അഭിപ്രായപ്പെട്ടു. പ്രവാചകൻ്റേതെന്ന് അവകാശപ്പെട്ട് വർഷങ്ങൾക്കു മുമ്പ് കേരളീയ സമൂഹത്തിന് മുന്നിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ അവതരിപ്പിച്ച പ്രവാചക കേശത്തിൻ്റെ പേരിൽ അത്വളരുന്നുവെന്നവകാശപ്പെട്ടു ഈയിടെ രംഗത്തുവന്നത് പുതിയ തട്ടിപ്പിനുള്ള ശ്രമമാണെന്നും, പ്രവാചകൻ്റേതായി വിശ്വാസികൾക്കായി അവശേഷിപ്പിച്ചു പോയത് പ്രവാചകൻ്റെ ചര്യകളാണന്നും അല്ലാതെ തിരുശേഷിപ്പുകൾ അല്ലെന്നും വിശ്വാസികൾ തിരിച്ചറിയണം. പ്രവാചകൻ്റെ കേശമെന്ന് പറഞ്ഞു രംഗത്തുവരുന്നതും വളർന്നെന്ന് പറയുന്നതും ആത്മീയ തട്ടിപ്പുകൾക്കുള്ള മണ്ണൊരുക്കലാണെന്ന് സി പി...
സൈതലവി ഹാജി (84)നിര്യാതനായി
തിരൂർ:നിറമരുതൂർ കുമാരൻ പടി കരിമരം റോഡിൽ താമസക്കാരനായ പോളാട്ട് സൈതലവി ഹാജി 84 മരണപ്പെട്ടുഭാര്യ ഫാത്തിമ ഹജ്ജുമ്മമക്കൾ ഹനീഫ ‘ മുസ്തഫ മുജീബ് മുഹമ്മദ് ഇബാല് റസീന മരുമക്കൾ ഇസ്മയിൽ ഫൗസിയ ശരീഫ ലൈല ബൽക്കീസ്പരേതന്റെ മയ്യത്ത് കബറടക്കം 20/09/25ന്രാവിലെ 9.30ന് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മുസ്തഫ മാസ്റ്റർക്ക് പുല്ലാപ്പുറം കുടുംബംസ്വീകരണം നൽകി
തിരൂർ :സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ടിപി മുസ്തഫ മാസ്റ്റർക്ക് മുട്ടനൂർ പുല്ലാപ്പുറത്ത് തറവാട് കുടുംബാംഗങ്ങൾ സ്വീകരണം നൽകി.കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കുറുമ്പടിയിലെ ഡോ. വി എൻ ദിൽഷാദയെയും ചടങ്ങിൽ അനുമോദിച്ചു .പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.മുട്ടനൂരിലെ ആദ്യകാല അധ്യാപകനായ കെപി മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായി. ജേതാക്കൾക്കുള്ള ഉപഹാരങ്ങൾകെ പി മുഹമ്മദ് മാസ്റ്റർ കൈമാറി.കെ.പി ബാവ, കെസി ബാവ, എൻ.പി അലി, വിടി മുഹമ്മദ് ജലീൽ,കോയസ്സൻഹാജി, ഹസ്സൻ മാനാടി,...
ആമിന നിര്യാതയായി
മഞ്ചേരി:ചുള്ളക്കാട് പരേതനായമുൻമന്ത്രിMPM അഹമ്മമ്മദ് കുരിക്കളുടെ ഭാര്യകളത്തിങ്ങൽ ആമിനഎന്നവർമരണപ്പെട്ടു.ജനാസ നിസ്ക്കാരംഇന്ന് വൈകുന്നേരം4.30 ന് കോഴിക്കോട് റോഡിൽഅൻസാർ ജുമാമസ്ജിദിലുംശേഷം 5 മണിക്ക്സെൻട്രൽ ജുമാ മസ്ജിദിൽനിസ്ക്കാരവും ഖബറടക്കവും.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി പി മുഹമ്മദ് മുസ്തഫ മാസ്റ്ററെ അനുമോദിച്ചു
തിരൂർ :സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി പി മുഹമ്മദ് മുസ്തഫ മാസ്റ്ററെ കെ എസ് ടി യു തിരൂർ ഉപജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എ ഗഫൂർ മാസ്റ്റർ ഉപഹാരം നൽകി. ഉപജില്ല പ്രസിഡൻ്റ് റഫീഖ് പാലത്തിങ്ങൽ, ജനറൽ സെക്രട്ടറി യാസിർ ചെമ്പ്ര, കെ കെ മുഹമ്മദ് നസീം, റാഷിദ് സി ടി, ജാസ്മിൻ കക്കാട്ടിൽ, ടി പി റഷീദ്, എം അൽഷാൻ സംബന്ധിച്ചു.
വിഷൻ സെൻ്റർ ഉദ്ഘാടനവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
രവി മേലൂർ കൊരട്ടി : നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന വിഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ഷീജ എൻ എ വിഷയാവതരണം നടത്തി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.ആർ സുമേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കുമാരി ബാലൻ, മെമ്പർമാരായ ലിജോ ജോസ്, റെയ്മോൾ ജോസ്, പി ജി സത്യപാലൻ, ബിജി...