Category: പ്രാദേശികം

Post

ഇസ്രായേലിൻ്റെ മനുഷ്യക്കുരുതിക്കെതിരെ ഓവുങ്ങൽ സോൺ മുസ്ലിം ലീഗ്

ഓവുങ്ങൽ :ഇസ്രായേലിൻ്റെ മനുഷ്യക്കുരുതിക്കെതിരെ ഓവുങ്ങൽ സോൺ മുസ്ലിം ലീഗ് – മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗസ്സ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് യൂസഫ് കല്ലേരി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ എ നസീർ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം എ റഫീഖ് , വാർഡ് അംഗം ടി എ റഹീം ,...

Post

കുഞ്ഞിക്കുടകൾ എന്ന 12 കഥകൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന എം പി ആയിഷ നഹാൻ എഴുതിയ കുഞ്ഞിക്കുടകൾ എന്ന 12 കഥകൾ അടങ്ങിയ പുസ്തകം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരക്കൂട്ട് എന്ന കുട്ടികളുടെ സാഹിത്യോത്സവത്തിലെ പുസ്തക പ്രദർശനത്തിൽ ഇടം പിടിച്ചു. തന്റെ ഒഴിവ് സമയങ്ങളിൽ സ്കൂൾ മുറ്റത്തും വീട്ടിലും ഇരുന്ന് എഴുതിയ കഥകൾ നോട്ട് പുസ്തകത്തിന്റെ താളുകൾ പരിശോധിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട ക്ലാസ് അധ്യാപിക...

Post

വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ: ബൈത്തു റഹ്മ സമർപ്പിച്ചു

തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ നിർമിച്ചു നൽകിയ ബൈത്തു റഹ്മയുടെ സമർപ്പണവും ഭൂമികൈമാറ്റവും ചൂണ്ടിക്കലിൽ നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽകൈമാറി. അഞ്ച് ബൈത്തുറഹ്മയുടെ നിർമാണ പദ്ധതിയായ തകാതുഫ് 2025-26 പ്രഖ്യാപനവും നടന്നു. കെ.പി സലാം ഹാജി അധ്യക്ഷത വഹിച്ചു. എൻ.കെ. അഫ്സൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, വാർഡ്...

Post

വിമൻ ഇന്ത്യ മൂവ് മെന്റ് കൺവെൻഷൻ സംഘടിപ്പിച്ചു

തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് ദേശീയതലത്തിൽ എമർജിങ് വുമൻ എന്ന ക്യാപ്ഷനിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണി സെവൻ എറീന കോൺഫറൻസ് ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനിന്റെ ഉദ്ഘാടന കർമ്മം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സുനിയാ സിറാജ് നിർവഹിച്ചു സംസാരിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും, അവരുടെ...

Post

കെ.കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി

തിരൂർ : മലപ്പുറം ജില്ലയിലെ ആദ്യ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വ്യാപാരത്തിന് തുടക്കം കുറിച്ച കെ.കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും തിരൂർ ചേംബർ ഓഫ് കൊമേഴ്സ്, എംഇഎസ് തിരൂർ, റോട്ടറി ക്ലബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും തിരൂർ കമ്പൈയ്ൻൻ്റ് ഇലവൻസ് ഫുട്ബോൾ താരവുമായിരുന്ന കെ. കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി. ചേമ്പർ ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും കെ.കെ മുസ്തഫ ഹാജിയുടെ ഗുണഗണങ്ങൾ ഏറ്റു...

Post

പി പി മമ്മി ഹാജി – പി പി ഖാദർ ബാവ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു

കരുത്തുറ്റ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ തണലിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതികളാണ് തുടരുന്നതെന്നും കുറച്ച് വർഷങ്ങളിലായി നടന്ന് വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ജനങ്ങളുടെ യഥാർത്ഥ അഭിപ്രായങ്ങളെ മാറ്റിമറിക്കപ്പെടുന്ന വോട്ടിംഗിലെ താളപ്പിഴകൾ അന്താരാഷ്ട്ര കോടതികളും മീഡിയകളും അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി സമരം വിജയം കാണുമെന്നും തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു . തലക്കടത്തൂർ – ഓവുങ്ങലിൽ മുസ്ലിം ലീഗ്...

Post

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സെപ്റ്റംബർ 23 24 തിയ്യതികളിൽ

കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിൻ്റെ സ്‌മരണകളുമായി ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സെപ്റ്റംബർ 23, 24 തിയ്യതികളിൽ തിരുന്നാവായ പഞ്ചായത്തിലെ കാരത്തൂരിൽ നടക്കും. കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ 23 ന് രാവിലെ 10 ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ കെ.ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജു കൃഷ്‌ണൻ എന്നിവർ പ്രഭാഷണം നടത്തും....

Post

നാരായണൻ മൂസത് (80) അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ മുൻ വീക്ഷണം ലേഖകനും ഡിസിസി അംഗവുമായിരുന്ന വൈക്കാത്തൂർ ചെറു ശോല ഇല്ലത്ത് നാരായണൻ മൂസത് (80) അന്തരിച്ചുറിട്ടയേർഡ് കയർ ഫെഡ് ഉദ്യോഗസ്ഥൻ ആയിരുന്നു.ഭാര്യ ശാന്തകുമാരിപെരിന്തൽമണ്ണ കാർഷിക ഗ്രാമ വികസന ബാങ്ക് റിട്ട. ഉദ്യോഗസ്ഥമക്കൾ നിധിൻ ഐ ടി (ബാംഗ്ലൂർ),നിഖിൽഐ ടി എറണാകുളം,മരുമക്കൾസിന്ധുര ആർക്കി ടെക്ട് ബാംഗളൂർ,കീർത്തനഐ ടി എറണാകുളം,സഹോദരങ്ങൾപരേതയായ തങ്കമണി തമ്പാൻ,സ്നേഹ,സംസ്ക്കാരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post

ക്ഷേത്രം മേൽശാന്തി മംഗലത്തുമന വിഷ്ണു നമ്പൂതിരി കലശം സ്ഥാപിച്ചു

ക്ഷേത്രം മേൽശാന്തി മംഗലത്തുമന വിഷ്ണു നമ്പൂതിരി കലശം സ്ഥാപിച്ചു. കോടീരി യദുദേവ് നമ്പൂതിരി പൂജാദി കർമ്മങ്ങൾ നടത്തി.. ക്ഷേത്രം പ്രസിഡന്റ് ബാബു, സെക്രട്ടറി മണികണ്ഠൻ, വൈസ് പ്രസിഡന്റ് പ്രകാശൻ,ട്രഷറർ ഗിരീഷ്, കമ്മറ്റി അംഗങ്ങളായ വേണു, മോഹനൻ തുടങ്ങിയവരും ധാരാളം ഭക്തരും പങ്കെടുത്തു. എല്ലാ ദിവസവും വൈകീട്ട് ബൊമ്മക്കൊലു മണ്ഡപത്തിൽ നേദിച്ച പ്രാസാദ വിതരണവും ഉണ്ടായിരിക്കും. 27.9.25 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

Post

പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ബീഹാർ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി ബീഹാർ സ്വദേശി വീണ് മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭ വംപരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ വീണാണ് അപകടം. ബീഹാറിലെ കജേത ദക്ഷിൺതോല പോസ്റ്റ് സാറാ ഇസ്താ ബറാർ വാർഡ് 9 കജേതല സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി...