തിരൂർ:തുഞ്ചൻപറമ്പിലെ വിദ്യാരംഭം ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച (02-10-2025) പുലർച്ചെ മുതൽ തിരൂർ നഗരത്തിൽ വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും പുലർച്ചെ 2 മണി മുതൽ 12 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി( തൃശ്ശൂർ ഭാഗങ്ങളിൽ നിന്നുള്ളവ കുറ്റിപ്പുറം -വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി- കക്കാട് വഴിയും) പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച തിരുവാതിരക്കളി
തിരൂർ തെക്കുമുറി: ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരക്കളി . പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.
തിരൂർ ജില്ല; കുറുക്കോളി മൊയ്തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിക്കണം
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉന്നയിക്കേണ്ടത് നിയമസഭയിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ മീഡിയകൾക്ക് മുന്നിൽ മാത്രം പറയാനല്ല, നിയമസഭയിൽ മലപ്പുറത്തുകാർക്ക് വേണ്ടി സംസാരിക്കാനാണ് മലപ്പുറത്തുകാർ എം.എൽ.എമാരെ തെരഞ്ഞെടുത്തയച്ചിട്ടുള്ളത്. ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് പുതിയ ജില്ല വേണമെന്ന മലപ്പുറത്തുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ മലപ്പുറത്തുകാരുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ പറഞ്ഞ നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ...
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു
തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.
പ്രാദേശികമാധ്യമ പ്രവർത്തകർക്ക് സൗജന്യ യാത്ര സൗകര്യം അനുവദിക്കണം
തേഞ്ഞിപ്പലം:പ്രാദേശിക മാധ്യമപ്ര വർത്തകർക്ക് സർക്കാർ-സ്വകാര്യ ബസ്സുകളിലും,ട്രെയിനുകളിലും സൗജന്യ യാത്ര സൗകര്യം അനുവദിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സ് ക്ലബ്ബ് ജ നറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം സി എം ഷാജിഉദ്ഘാടനം ചെയ്തു.പി വി മുഹമ്മ ദ് ഇക്ബാൽ അദ്ധ്യക്ഷത വ ഹിച്ചു.വേലായുധൻ പി മൂന്നി യൂർ,ദേവികസാവിത്രി, എ കെ ഷാനിദ്,എം രാജൻ, പ്രവീൺകുമാർ ഉള്ളണം എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായ് പ്രസിഡണ്ട് സി എം ഷാജി(മലയാള മനോരമ),ജനറൽ സെക്രട്ടറി വേലായുധൻ പി മൂന്നിയൂർ (മംഗളം),ട്രഷറർ പിവിമുഹ മ്മദ്ഇക്ബാൽ(ചന്ദ്രിക),വൈസ്...
ചരിത്രം ഉണർത്തിയഭൂദാന സ്മൃതിയാത്ര ശ്രദ്ദേയമായി
വനൂർ/ തിരുന്നാവായ: അന്തി ഉറങ്ങാൻ കിടപ്പാടംമില്ലാ ഭാരതിയർക്ക് കുരയുണ്ടാക്കാനുളള സ്ഥലം തേടി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി തവനൂരിൽ ആറുപതിറ്റാണ്ട് മുൻമ്പ് എത്തിയ ഭൂദാന യാത്രയെ പുതു തലമാക്ക് പഠിപ്പിക്കാനും ത വ നൂരിന്റെ ചരിത്രത്തിലുള ദേശിയ പ്രാധാന്യം ഓർമ്മപ്പെടുത്താനും മാണ് ഇന്ന് വൈകിട്ട് 3. 30ന് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തുന്നത് സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം...
ഡോ.ജി.രാഘവൻ (83) നിര്യാതനായി
തിരൂർ :തൃശ്ശൂർ സ്വദേശി, തിരൂർ കെ ജി പടി ദൃശ്യയിൽ റിട്ട: ഗവ.സിവിൽ സർജൻ (ഒപ്താൽമോളജിസ്റ്റ്) ജി.രാഘവൻ വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ഡോ. രേഖ (ഡെൻ്റിസ്റ്റ്,തിരൂർ), രഞ്ജിത്ത് (യു.എസ്.എ). മരുമക്കൾ: ഡോ. അജിത് (വയനാട്), ജ്യോതി (യു.എസ്.എ). ശവസംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് തിരൂരിലെ വീട്ടുവളപ്പിൽ
മലപ്പുറത്ത് ഖുർആൻ സെമിനാറിൽ സംഘടിപ്പിച്ചു
മലപ്പുറം : വിശുദ്ധ ഖുർആൻ മനുഷ്യന് ജീവിതത്തിന്റെ ദിശ നിർണയിക്കുന്ന വിമോചന ഗ്രന്ഥമാണെന്നും അതിനെ അടുത്തറിഞ്ഞവർ ആരും അതിൽ നിന്ന് വിട്ടു പോകില്ലെന്ന് തന്റെ ജീവിതാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി മുൻകാല യുക്തിവാദ പ്രവർത്തകനായിരുന്ന അയ്യൂബ് മൗലവി പ്രസ്താവിച്ചു. മലപ്പുറത്ത് ഖുർആൻ പ്ലാറ്റ്ഫോം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ എ ഐ വിലായത്തുള്ള അബ്ദുസ്സലാം കൂട്ടിലങ്ങാടി ഇബ്രാഹിം പട്ടാക്കൽ എന്നിവർ സംസാരിച്ചു
ട്രയാങ്കിള്‍ ഒക്റ്റോബര്‍ 02ന് ഗാന്ധിജയന്തി ഉപവാസ ദിനമായി ആചരിക്കും
കൊച്ചി: ഒക്റ്റോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം സാമൂഹിക സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തില്‍ Wake Up Kerala ഉണരൂ യുവതേ എന്ന മുദ്രാവാക്യമുയര്‍ത്തി ഉപവാസ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിലാണ് ദിനാചരണം നടക്കുക. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലും, തൊഴുപുഴ ഗാന്ധി സ്ക്വയറിലും, എറണാകുളത്ത് ഗാന്ധി സ്ക്വയറിലും, പട്ടാമ്പിയില്‍ മേലെ പട്ടാമ്പിയിലും, കോഴിക്കോട് ബീച്ചിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ വോളന്റിയര്‍മാരും ശിരസ്സില്‍ പൂര്‍ണ്ണമായും മഹാത്മജിയ ഉള്‍കൊണ്ട് പ്രതീകാത്മകമായി ഗാന്ധി തൊപ്പി ധരിച്ചും,...