തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ – നെറ്റ്‌വ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുത്തൂർ ദേശബന്ധു വായനശാലയുടെ പരിസരവും അസോസിയേഷൻ അംഗങ്ങളുടെ റോഡും വഴികളും പരിസരവും ശുചീകരിച്ചു . അഹിംസ, സത്യം, വിനയം, ശുചിത്വം, ശുചീകരണം തുടങ്ങി നല്ല കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ച ഗന്ധിജി ‘എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം’ എന്ന് ലോകത്തിന് മുന്നിൽ ജീവിച്ചു തെളിയിച്ച നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ നെറ്റ്‌വ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പരിസര ശുചീകരണ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പാട്ടുപറമ്പ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു
തിരൂർ :തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം മേൽശാന്തി വിഷ്ണു കുട്ടികളെ എഴുത്തിനിരുത്തുന്നു.
വിദ്യാരംഭദിനാഘോഷത്തോടനുബന്ധിച്ച് തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരൂർ:തുഞ്ചൻപറമ്പിലെ വിദ്യാരംഭം ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച (02-10-2025) പുലർച്ചെ മുതൽ തിരൂർ നഗരത്തിൽ വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും പുലർച്ചെ 2 മണി മുതൽ 12 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി( തൃശ്ശൂർ ഭാഗങ്ങളിൽ നിന്നുള്ളവ കുറ്റിപ്പുറം -വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി- കക്കാട് വഴിയും) പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ...
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച തിരുവാതിരക്കളി
തിരൂർ തെക്കുമുറി: ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരക്കളി . പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.
തിരൂർ ജില്ല; കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിക്കണം
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉന്നയിക്കേണ്ടത് നിയമസഭയിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ മീഡിയകൾക്ക് മുന്നിൽ മാത്രം പറയാനല്ല, നിയമസഭയിൽ മലപ്പുറത്തുകാർക്ക് വേണ്ടി സംസാരിക്കാനാണ് മലപ്പുറത്തുകാർ എം.എൽ.എമാരെ തെരഞ്ഞെടുത്തയച്ചിട്ടുള്ളത്. ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് പുതിയ ജില്ല വേണമെന്ന മലപ്പുറത്തുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ മലപ്പുറത്തുകാരുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ പറഞ്ഞ നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ...
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു
തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.
പ്രാദേശികമാധ്യമ പ്രവർത്തകർക്ക് സൗജന്യ യാത്ര സൗകര്യം അനുവദിക്കണം
തേഞ്ഞിപ്പലം:പ്രാദേശിക മാധ്യമപ്ര വർത്തകർക്ക് സർക്കാർ-സ്വകാര്യ ബസ്സുകളിലും,ട്രെയിനുകളിലും സൗജന്യ യാത്ര സൗകര്യം അനുവദിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സ് ക്ലബ്ബ് ജ നറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം സി എം ഷാജിഉദ്ഘാടനം ചെയ്തു.പി വി മുഹമ്മ ദ് ഇക്ബാൽ അദ്ധ്യക്ഷത വ ഹിച്ചു.വേലായുധൻ പി മൂന്നി യൂർ,ദേവികസാവിത്രി, എ കെ ഷാനിദ്,എം രാജൻ, പ്രവീൺകുമാർ ഉള്ളണം എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായ് പ്രസിഡണ്ട് സി എം ഷാജി(മലയാള മനോരമ),ജനറൽ സെക്രട്ടറി വേലായുധൻ പി മൂന്നിയൂർ (മംഗളം),ട്രഷറർ പിവിമുഹ മ്മദ്ഇക്ബാൽ(ചന്ദ്രിക),വൈസ്...
ചരിത്രം ഉണർത്തിയഭൂദാന സ്മൃതിയാത്ര ശ്രദ്ദേയമായി
വനൂർ/ തിരുന്നാവായ: അന്തി ഉറങ്ങാൻ കിടപ്പാടംമില്ലാ ഭാരതിയർക്ക് കുരയുണ്ടാക്കാനുളള സ്ഥലം തേടി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി തവനൂരിൽ ആറുപതിറ്റാണ്ട് മുൻമ്പ് എത്തിയ ഭൂദാന യാത്രയെ പുതു തലമാക്ക് പഠിപ്പിക്കാനും ത വ നൂരിന്റെ ചരിത്രത്തിലുള ദേശിയ പ്രാധാന്യം ഓർമ്മപ്പെടുത്താനും മാണ് ഇന്ന് വൈകിട്ട് 3. 30ന് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തുന്നത് സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം...
ഡോ.ജി.രാഘവൻ (83) നിര്യാതനായി
തിരൂർ :തൃശ്ശൂർ സ്വദേശി, തിരൂർ കെ ജി പടി ദൃശ്യയിൽ റിട്ട: ഗവ.സിവിൽ സർജൻ (ഒപ്താൽമോളജിസ്റ്റ്) ജി.രാഘവൻ വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ഡോ. രേഖ (ഡെൻ്റിസ്റ്റ്,തിരൂർ), രഞ്ജിത്ത് (യു.എസ്.എ). മരുമക്കൾ: ഡോ. അജിത് (വയനാട്), ജ്യോതി (യു.എസ്.എ). ശവസംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് തിരൂരിലെ വീട്ടുവളപ്പിൽ