കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി “മദ്റസകൾ സമൂഹ നന്മക്ക്” എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നു. 2025 നവംബർ 11 ചൊവ്വാഴ്ച തിരൂർ വാഗൺ ട്രാജഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 1500 ഓളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിതികൾ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് തിരൂർ തഖ്‌വ മസ്ജിദിൽ നടന്ന സംഗമത്തിൽ വെച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
യാത്രയയപ്പ് നൽകി
ബഹ്റൈൻ : മനാമ ബഹ്റൈനിലെ കലാപ്രവർത്തകരുടെ കൂട്ടായ്മയായ പാടും കൂട്ടുകാർ എന്ന കൂട്ടായ്മ 35 വർഷത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിലെക്ക് മടങ്ങുന്ന കൂട്ടായ്മ രക്ഷാധികാരിയും സാമൂഹൃക സാംസ്കാരികരംഗത്തെ നിറസാനിധ്യവുമായ വാഹിദ് ബിയ്യാത്തീലിന് യാത്രയയപ്പ് നൽകി. മനാമ എക്സ്പ്രസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈനിൽ അറിയപ്പെടുന്ന ഗായികനും കൂട്ടായ്മ പ്രസിഡൻ്റുമായ സിദ്ധീഖ് കരിപ്പൂർ വാഹിദിന് മുമൻ്റോ നൽകി ആദരിച്ചു. കേരള മാപ്പിള കലാ അക്കദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് സലാം നിലമ്പൂർ പരിപാടി ഉതഘടനം ചെയ്തു.കിങ്ങ് അഹമ്മദ്...
ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും അണിഞ്ഞ് ഗാന്ധി സ്മൃതി സംഗമം ശ്രദ്ധേയമായി
പട്ടാമ്പി : ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനയുടെ ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞ് പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.സ്മൃതി സംഗമത്തിൽ ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.സ്വാതന്ത്ര സമര സേനാനിയും മുൻ എം.പിയുമായ സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ. കെ.എൻ.എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ നേതാവ് അജിത് കൊളാടി, ട്രയാങ്കൾ സംസ്ഥാന കൺവീനർ പി.ജെ.ആൻ്റണി, മുൻ എം.എൽ.എ സി.പി...
ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണം:മദ്യ നിരോധന സമിതി
ഗാന്ധി സ്മൃതിയും പ്രതിഷേധവും സംഘടിപ്പിച്ചു തിരുന്നാവായ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വജീവിതം കൊണ്ട് പൂരണം നിർദ്ദേശിച്ച ഗാന്ധിജി മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നെന്നുംഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണമെന്നുംകേരള മദ്യ നിരോധന സമിതി. തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാൻഅധികൃതർ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവും നടത്തി. കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് കമ്മറ്റി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമവും പ്രതിഷേധവുംജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ...
തിരൂർ ഉപജില്ല കായിക മേളയുടെ അത് ലറ്റിക് മീറ്റ് ഒക്ടോബർ 3, 4
തിരൂർ :തിരൂർ ഉപജില്ല കായിക മേളയുടെ അത് ലറ്റിക് മീറ്റ് ഒക്ടോബർ 3, 4 തിയ്യതികളിൽ GHSS ചാത്തന്നൂരിൽ വച്ച് നടക്കുകയാണ്. രണ്ട് ദിവസത്തെ മീറ്റിൽ രണ്ടായിരത്തോളം കായികപ്രതിഭകൾ അണിനിരക്കും. മേളയുടെ സുഖമമായ നടത്തിപ്പിനായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജ് ജനറൽ കൺവീനറായും എച്ച് എം ഫോറം കൺവീനർ ഫൈസൽ എൻ പി കൺവീനർ ആയും എസ് ഡി എസ് ജി എ സെക്രട്ടറി കെ പി രാകേഷ് ഓർഗനൈസിംഗ് സെക്രട്ടറിയായും വിപുലമായ സ്വാഗത...
ജമാൽ (65) നിര്യാതനായി
പറവണ്ണ:പറവണ്ണ മുറിവഴിക്കൽ കോതക്കത്ത് ജമാൽ (65)മരണപ്പെട്ടു.മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സുഹറ, മക്കൾ അബ്ദുൽ കാദർ, അസ്ന, സഹല, മരുമക്കൾ റഹീം കൂട്ടായി, റമീസ് ആലത്തിയൂർ, ഫായിസ.മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പറവണ്ണ വടക്കേ പള്ളി കബർസ്ഥാനിൽ.
വയോജന ദിനം ആചരിച്ചു
പട്ടിത്തറ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടിത്തറ മണ്ഡലം ലോക വയോജന ദിനമായ ഒക്ടോബർ 1 ന് മുതിർന്ന അംഗങ്ങളായ എ പി മുരളീധരൻ, പത്മിനി പി മേനോൻ എന്നിവരെ ആദരിച്ചു.വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും ഉയർത്തി പിടിക്കുന്നതിന് ഈ ദിനത്തിനാവട്ടേ എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെഎസ്എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് ഒപി ഉണ്ണി മേനോൻ പറഞ്ഞു.യോഗത്തിൽ കെ മൂസക്കുട്ടി, എപി.സേതുമാധവൻ, വി.ടി ഉണ്ണികൃഷ്ണൻ,കെ വി മുഹമ്മദ്, ടി കെ മൊയ്തീൻകുട്ടി, സി അബീദലി...
മഹാത്മജിയെ അനുസ്മരിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു
കോഴിക്കോട് :ട്രയാങ്കിൾ സാംസ്ക്കാരിക പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും റാലിയിൽ അണിനിരന്നത്. ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തത്.സ്മൃതി സംഗമം ട്രയാങ്കിൾ കോർഡിനേറ്റർ എം എം ഷാജി ഉദ്ഘാടനം ചെയ്തു.എൻ സി പി ജില്ലാ പ്രസിഡൻ്റ് ഇ കെ സലീന അധ്യക്ഷയായി. സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി കെ എ അസീസ് , പി കെ കോളജ് അസോ. പ്രൊഫ. അബ്ദുൾ റസാഖ്, മെക്...
മറിയക്കുട്ടി (കുഞ്ഞുമോൾ) നിര്യാതയായി
തിരൂർ: ബാപ്പു സ്റ്റുഡിയോ ഉടമയായിരുന്ന പരേതനായ ബാപ്പുഹാജിയുടെ മകൾ മറിയക്കുട്ടി (കുഞ്ഞുമോൾ)മരണപ്പെട്ടു. ഫോട്ടോഗ്രാഫർമാരായ ബാവ,ബഷീർ,സലിം,ഷറഫുദ്ദീൻ സഹോദരൻമാരാണ്. വീട്:ചേളാരി വി.കെ. പടി(ഒപ്പിപടി) ഖബറടക്കം:തിരുരങ്ങാടി മേലെചിനപള്ളി.11.30 am