പ്രവാസി വെൽഫെയർ അബഹ (സൗദി അറേബ്യ): സംഘ്പരിവാർ വിരുദ്ധ ചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് പ്രവാസി വെൽഫെയർ അസീർ റീജിയണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബിജെപിയാണെന്ന തിരിച്ചറിവോടെ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചു നിൽക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തന പദ്ധതിയുണ്ടാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്. ഈ കാര്യത്തിൽ മുൻകൈയ്യെടുക്കേണ്ട കോൺഗ്രസ്...
FlashNews:
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
വഖഫ് ഭേദഗതി ബാബരിയുടെ തുടർച്ച: വഹ്ദത്തെ ഇസ്‌ലാമി
മലപ്പുറം: കേന്ദ്ര സർക്കാർ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് ബാബരി മസ്ജിദിന്റെ തുടർച്ചയും മുസ്‌ലിം ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വഴിയൊരുക്കുന്ന ഭീകര നിയമവുമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന കമ്മിറ്റി പ്രസ്ഥാവിച്ചു.. അനധികൃത കുടിയേറ്റക്കാരെ പരസ്പരം കൈമാറാനുള്ള ധാരണയുണ്ടായിരിക്കെ ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുകളണിയിച്ച് സൈനിക വിമാനത്തിൽ ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെ ഇന്ത്യയിലേക്ക് അയച്ച അമേരിക്കയുടെ നടപടി തികഞ്ഞ കാടത്തമാണ്… അനധികൃത കുടിയേറ്റക്കാരെ വളരെ മാന്യവും മനുഷ്യത്വപരവുമായി കൈകാര്യം ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെ പ്രാകൃതരായി...
ഈഗോ മാറ്റിവച്ചിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരുമായിരുന്നില്ല
മലപ്പുറം: മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല എന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയറ്റ് മെമ്പർ സത്താർ പന്തല്ലൂർഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയത് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല. ഡല്‍ഹിയില്‍ അത്ര സ്വാധീനമില്ലാത്ത...
വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി മലപ്പുറം: നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ഫെബ്രുവരി 4, 5 തിയ്യതികളില്‍ മലപ്പുറം മിനി ഊട്ടിയില്‍ നടന്ന ലീഡ്-2 നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ആര്‍എസ്എസ് അജണ്ടയാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും...
കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
പരപ്പനങ്ങാടി :ശിലാസ്ഥാപനം നടത്തി എട്ടുവർഷം കഴിഞ്ഞിട്ടും പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിന്റെ പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നെടുവാമണ്ഡലം കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ശിലാസ്ഥാപനം നടത്തിയ സ്ഥലത്ത് റീത്ത് സമർപ്പിച്ചുകൊണ്ട് തുടങ്ങിയ മാർച്ച് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി. ഡി.സി.സി.നിർവാഹക സമിതി അംഗം എൻ.പി.ഹംസക്കോയ ഡിസിസി മെമ്പർ കെ.പി.ഷാജഹാൻമത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന...
മാനനഷ്ടക്കേസില്‍ സമന്‍സ്
തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖരന്‍
കേരളത്തോട് പുച്ഛം
കൊച്ചി: കേരളത്തോട് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പുച്ഛമാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന് അത്രയേറെ അപക്വമാണ് ഇരുവരുടെയും പ്രസ്താവനകളെന്നും കേരളത്തോട് അവര്‍ക്ക് പുച്ഛമാണെന്നും സതീശന്‍ പറഞ്ഞു. ‘കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ സഹായം അനുവദിക്കാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെ തറവാട്ടില്‍ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓര്‍ക്കണം. സംസ്ഥാനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്....
വഖഫ് ബില്‍ മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്‍വലിക്കണം
കെ.എന്‍.എം മര്‍കസുദ്ദഅവബഹുജന സംഗമം കോഴിക്കോട്: നിര്‍ദിഷ്ഠ വഖഫ് നിയമ ഭേദഗതിക്കെതിരെ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ താക്കീതായി മാറി. സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. ദൈവിക പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ...
രാജ്യം ഭരിക്കുന്നത് ,പാർലമെൻ്റിനെ മാനിക്കാത്തവർ
തിരൂർ,ജനാധിപത്യത്തിൻ്റെ നെടുംതൂണായ ഇന്ത്യൻ പാർലമെൻ്റിനെ ഇരുട്ടിൽ നിർത്തി ഭരണഘടന വിരുദ്ധവും മതേതര താൽപര്യങ്ങൾക്ക് ഹാനികരവുമായ തീരുമാനങ്ങളാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ പിന്തുടരുന്നത്.ബ്രിട്ടീഷുകാരുടെ പാത പിന്തുടർന്ന് ജനങ്ങളെ മതകീയമാക്കി വേർതിരിച്ച് കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിപൽകരമായഈ നീക്കത്തിൻ്റെ ഭാഗമാണ് വഖഫ് ബിൽ ഭേദഗതി കൊണ്ട് വരുന്ന നീക്കമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ“കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്” എന്ന ക്യാംപയിൻ്റെ ഭാഗമായി ജില്ലാ...
ദേവർകോവിൽ പങ്കെടുത്ത സമ്മേളനം INL,NYL നേതാക്കൾ ബഹിഷ്കരിച്ചു
തിരൂർ: ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ പിരിവിൽ കോടികളുടെ അഴിമതി നടത്തിയതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ചോദ്യം ചെയ്തു രാജിവച്ചതിന് പിറകെ തിരൂരിൽ ദേവർകോവിൽ പങ്കെടുത്ത തിരൂരിലെ ഐഎൻഎൽ സമ്മേളനം നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചു. കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എത്തിച്ചിട്ടും മുൻമന്ത്രി ഉദ്ഘാടനം ചെയ്ത തിരൂരിലെ പരിപാടി 42 ആളുകൾ തികഞ്ഞില്ല. ഐഎൻഎൽ തിരൂർ മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് കെ പി മുത്തു,...


