കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
എം കെ ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഭീകരത: സിപിഎ ലത്തീഫ്
സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
ദേശീയ പ്രസിഡന്റിന്റെ അന്യായ അറസ്റ്റ്; ഭരണകൂട വേട്ടയെ ചെറുത്ത് തോൽപ്പിക്കും
മലപ്പുറം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ അന്യായമായി അറസ്റ്റ് സംഭവത്തിൽ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂടവേട്ടയെ ചെറുത്ത് തോൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ അറസ്റ്റ് ചെയ്തും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു എ സൈതലവി ഹാജി, എ ബീരാൻ...
എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധം
തിരൂർ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ ബസ്റ്റാൻഡിൽ സമാപിച്ചു.ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഫാഷിസമാണെന്നും രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നിലെന്നും പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തിൽ സംസാരിച്ച മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് പറഞ്ഞു. കോടികളുടെ വഖ്ഫ്...
ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് എസ്ഡിപിഐ
ബംഗളുരു-എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡൽഹിയിൽ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെഫി. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിയുടെ ഭാഗമാണിത്. വ്യാജ കുറ്റങ്ങൾ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക എന്നത് മർദ്ദക ഭരണകൂടത്തിൻ്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയർന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിൻ്റെയും...
എസ്ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് അന്യായം
മലപ്പുറം. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റുചെയ്ത ഇഡി നടപടി പ്രതിഷേധാർഹവും ഇന്ത്യൻ ഭരണഘടന അനുവദിച്ച സംഘടനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും വഹ്ദത്തെ ഇസ്ലാമി കേരള സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കുന്ന മുഴുവൻ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുന്ന പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്.വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ കേന്ദ്ര സര്‍ക്കർ അജണ്ടയുടെ തുടർച്ചയാണിത്. വ്യാജ കുറ്റങ്ങള്‍ ചുമത്തി എതിരാളികളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസ് ചുമത്തി അടിച്ചമര്‍ത്തുകയും ചെയ്യുന്ന ബി ജെ പി ഭരണകൂടത്തിന്റെ...
എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധം
തിരൂരങ്ങാടി :എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഫാഷിസമാണന്ന് പ്രഖ്യാപിച്ച് ചെമ്മാട് നൂറ് കണക്കിന് പ്രവത്തകർ അണിനിരന്ന പ്രതിഷേധം. എസ്.ഡി.പി ഐ. തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധം നടന്നത്. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഈ അറസ്റ്റിനു പിന്നില്‍. ED നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എംകെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു...
കെ.ഡിപി മലപ്പുറം ജില്ലാ കമ്മിറ്റി എൻ. സി പി.യിൽ ലയിച്ചു
മലപ്പുറം:കെ.ഡി.പി മലപ്പുറം’ ജില്ലാ കമ്മിറ്റി ശ്രീ എൻ. എ മുഹമ്മദ് കുട്ടി ദേശീയ ജനറൽ സിക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായ എൻ. സി.പിയിൽ ലയിച്ചുകെ.ഡി പി ജില്ലാ പ്രസിഡണ്ടിൻ്റെ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചു കെ.ഡി.പി സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ റഹ്മാൻ എന്ന മാനു, ജില്ലാ വൈപ്രസിഡണ്ട് സുരേഷ്മങ്കട, ജില്ലാ സിക്രട്ടറി കായൽമഠത്തിൽ മുഹമ്മദ് കുഞ്ഞിപ്പ,ജില്ലാ സിക്രട്ടറി ആലുക്കൽ അബദുൽ കരീം, മലപ്പുറം ബ്ലോക്ക് പ്രസിഡണ്ട്, പി കെ ഹുസൈൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം അപ്പച്ചൻ...
മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്; നിരാശാജനകം – എസ്ഡിപിഐ
മലപ്പുറം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് നിരാശാജനകമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും എന്നാൽ വികസനത്തിൽ ഏറെ പിന്നിലുള്ളതുമായ ജില്ല എന്ന നിലയ്ക്കുള്ള ബജറ്റല്ല ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത്. ഈ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും കഴിഞ്ഞ വർഷത്തെ ബജറ്റിലും അവതരിപ്പിക്കപ്പെട്ടതാണെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നുവന്നിട്ടുണ്ട്. ജില്ല ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലക്ക് ഉണർവ് നൽകുന്ന പദ്ധതികളൊന്നും ഉണ്ടായിട്ടില്ല....
പ്രകടന പത്രിക നിയമ വിധേയമാക്കുക എൻ.സി.പി
താനൂർ : ജനങ്ങളിൽ ആശ ജനിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നതിന് വേണ്ടി പ്രകടന പത്രികയിലൂടെ മോഹന വാഗ്ദാനം നൽകുന്ന രീതി നിർത്തലാക്കാൻ തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ രജിസ്റ്റർ ചെയ്യണമെന്നും തിരത്തെടുത്താൽ വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയ കക്ഷിയെ അയോഗ്യരാക്കണമെന്നും സംസ്ഥാന അധ്യക്ഷൻ എൻ.എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.NCP താനൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അധ്യക്ഷം വഹിച്ചു NYC സംസ്ഥാന അധ്യക്ഷൻ ഗഫൂർ കാടാമ്പുഴ...