മാള :ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധനാവശ്യം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാള മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി. കെ പി സി സി യുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ എ.എ.അഷ്റഫ് ഉൽഘാടനം ചെയ്തു. ബ്ളോക്കു കോൺഗ്രസ് വൈസ് പ്രസിഡണ്ട്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
കൊടകര കുഴല്‍പ്പണം: ഇഡി കണ്ടെത്തല്‍ ബിജെപി നേതാക്കൾക്ക് കവചമൊരുക്കാൻ
പത്തനംതിട്ട: കൊടകര കുഴല്‍പ്പണം ബിജെപിക്കുള്ളതല്ലെന്ന ഇഡിയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഇഡി ബിജെപി നേതാക്കൾക്ക് കവചമൊരുക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാർട്ടി ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി...
സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന്‍ നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെൽ വൈസ് ചെയർമാനും ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ഹാരിസ്, വിളപ്പിൽ രാധാകൃഷ്ണൻ(സിപിഐ സംസ്ഥാന കൗൺസിൽ...
നഗരസഭയുടെ കെട്ടിടം നിയമവിരുദ്ധമായി നൽകിയ നടപടി വിജിലൻസ് അന്വേഷിക്കണം
പൊന്നാനി: കുടുംബശ്രീയെ ബിനാമി ഇടപാടാക്കി മാറ്റി പുളിക്കൽ കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ നഗരസഭയുടെ കെട്ടിടം അയൽക്കൂട്ടത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവർക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. അയൽക്കൂട്ടത്തിൽ അംഗവും വിധവയുമായവർ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് നഗരസഭ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുള്ളത്.പുളിക്കകടവിലുള്ള നഗരസഭയുടെ കെട്ടിടമാണ് ടെണ്ടർ വിളിക്കാതെയും, വാർഡ് കൗൺസിലറും, അയൽകൂട്ടവും അറിയാതെയും മുൻ വാർഡ് കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങുവാൻ നിയമവിരുദ്ധമായ...
കെപിഎംഎസ് ജില്ല സമ്മേളനം എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു
ചാലക്കുടി :കെപിഎംഎസ് ജില്ല സമ്മേളനം ചാലക്കുടിയിൽ എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സിഎ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. പിവി ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഷിബു വാലപ്പൻ, കേരള കലാമണ്ഡലം അസിസ്റ്റൻറ് പ്രൊഫസർ ആർഎൽവി രാമകൃഷ്ണൻ, സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട്, വൈസ് പ്രസിഡണ്ട് പികെ രാധാകൃഷ്ണൻ, മറ്റു ഭാരവാഹികളായ ഇകെ മോഹൻദാസ്, പിസി ബാബു, പികെ സുബ്രൻ, പിസി വേലായുധൻ, വൽസല നന്ദനൻ, ഇവി സുരേഷ്, ബാബു അത്താണി, വിഎം...
എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങൾ തീരില്ല
മലപ്പുറം: എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു. എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച എംകെ ഫൈസി ഐക്യദാർഢ്യ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണ ഫാഷിസത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നത് വരെ എസ്ഡിപിഐ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിൽ നിന്നും ഒരടിപിന്നോട്ട് പോകില്ലെന്നും ഫാഷിസം തോൽക്കുന്നത് വരെ എസ്ഡിപിഐ രാജ്യത്തിന്റെ തെരുവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, നാദിർഷ കടായിക്കൽ (എൻ.സി.പി)...
വനം വന്യജീവി സംരക്ഷണ നിയമ ഭേദഗതി ആവശ്യപ്പെട്ട് കോൺഗ്രസ് (എം) മലയോരജാഥ
അങ്കമാലി :കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നിന്നും മലയോരജാഥ ആരംഭിച്ചു. 1972 വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) എൽ എ മാരുടെ നേത്രത്വത്തിൽ 27-ന് ദില്ലിയിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥം ആരംഭിച്ച മലയോരജാഥ 22-ന് സമാപിക്കും. ജില്ലാ പ്രസിഡന്റ് ടോമി ജോസഫാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ ഡോ. സ്റ്റീഫൻ ജോർജ് മലയോര ജാഥയുടെ...
EMS നെ സ്മരിച്ച് കാഞ്ഞൂർ
EMS-AKG – അനുസ്മരണം –കാഞ്ഞൂർ ലോക്കൽ പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി.LCകേന്ദ്രമായ പാറപ്പുറത്ത് CPI(M) ജില്ലാക്കമ്മറ്റി അംഗം സ: CK സലിംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി പതാക ഉയർത്തി. L.C അംഗം സ: KPഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ LC സെക്രട്ടറി സ: A.A. സന്തോഷ് സ്വാഗതം പറഞ്ഞു.ഏരിയാ കമ്മറ്റി അംഗം സ: T.I ശശി.,LC മെമ്പർമ്മാരായ PB. അലി, KN സന്തോഷ്, PG അംബുജാക്ഷൻ, MG ശ്രീകുമാർ. അഖിൽ കെ.ജെ എന്നിവർ...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങി എസ്ഡിപിഐ
കോഴിക്കോട് : 2025ൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ഒരുങ്ങി എസ്ഡിപിഐ. ജില്ലയിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ പാർട്ടി സജ്ജമാണെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രസ്താവിച്ചു. കോഴിക്കോടും വടകരയിലും രണ്ട് മേഖലകളിലായി നടന്ന ബൂത്ത് കൺവീനർമാരുടെ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി , ജില്ലാ ജനറൽ സെക്രട്ടറി എപി നാസർ, പ്രവർത്തകസമിതി അംഗങ്ങളായ നൗഷാദ് ബി , ഷറഫുദ്ദീൻ വടകര, വടകര...
പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നത്
കൃഷ്ണൻ എരഞ്ഞിക്കൽ കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി സി ജോര്‍ജിനെ കേസെടുക്കേണ്ടതില്ലെന്ന പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. ജാമ്യ വ്യവസ്ഥകൾ പോലും ലംഘിച്ച് വിഷലിപ്തമായ നുണപ്രചാരണം നടത്തുന്ന ജോർജിനെതിരേ കേസെടുക്കാത്തത് മതേതര പൊതുബോധത്തെ വെല്ലുവിളിക്കുന്നതാണ്.മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരും സംഘപരിവാരത്തെ ഭയപ്പെടുന്നു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ദിനം പ്രതി കാണുന്നത്. ആർ എസ് എസ് ,...