മലപ്പുറം:
കെ.ഡി.പി മലപ്പുറം’ ജില്ലാ കമ്മിറ്റി ശ്രീ എൻ. എ മുഹമ്മദ് കുട്ടി ദേശീയ ജനറൽ സിക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായ എൻ. സി.പിയിൽ ലയിച്ചു
കെ.ഡി പി ജില്ലാ പ്രസിഡണ്ടിൻ്റെ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചു കെ.ഡി.പി സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ റഹ്മാൻ എന്ന മാനു, ജില്ലാ വൈപ്രസിഡണ്ട് സുരേഷ്മങ്കട, ജില്ലാ സിക്രട്ടറി കായൽമഠത്തിൽ മുഹമ്മദ് കുഞ്ഞിപ്പ,ജില്ലാ സിക്രട്ടറി ആലുക്കൽ അബദുൽ കരീം, മലപ്പുറം ബ്ലോക്ക് പ്രസിഡണ്ട്, പി കെ ഹുസൈൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം അപ്പച്ചൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് ശ്രീ അജിത് പവാറും പ്രഫുൽ പട്ടേലും നേതൃത്വം നൽകുന്ന ദേശീയ പാർട്ടിയായ എൻ സി.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published.