നിലമ്പുർ :നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം 1100 ൽപരം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകള്‍ കൂടി നിലവില്‍ വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിംഗ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വഖ്ഫ് നിയമഭേദഗതി ബില്ല് മൗലികാവകാശ ലംഘനം: വെൽഫെയർ പാർട്ടി
മലപ്പുറം: വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി മുസ്ലിം ജനതയുടെ സാമ്പത്തിക അസ്തിത്വത്തെ ഇല്ലാതാക്കാൻ വേണ്ടി ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമനിർമാണത്തെ ദുരുപയോഗം ചെയ്യുകയാണ് വഖ്ഫ് ബില്ലിലൂടെ സംഘ്പരിവാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ.വഖ്ഫ് നിയമഭേദഗതിക്കെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിയമനിർമാണം നിലനിൽക്കില്ലെന്നും പ്രസ്തുത നിയമം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറിമാരായ മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വൈസ് പ്രസിഡണ്ടുമാരായ...
വഖ്ഫ് ഭേദഗതി ബില്ല്പിഡിപി പ്രധിഷേധ പ്രകടനം നടത്തി
പുത്തനത്താണി: ലോക്സഭയിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പിഡിപി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ പ്രധിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി പട്ടണം ചുറ്റി ബൈപാസ് ജംഗ്ഷനിൽ അവസാനിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ശശി പൂവഞ്ചിന ഉൽഘടനം ചെയ്ത ചടങ്ങിൽ ഐ. എസ്. എഫ് ജില്ല കോർഡിനേറ്റർ ഹാരിസ് വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. ‘വഖഫ് ഭേദഗതി രാജ്യത്ത് ന്യൂനപക്ഷം എന്നൊരു വിഭാഗം ഇല്ലാ എന്ന് ഫാസിസ്റ്റു ഭരണകൂടം പ്രഖ്യാപിക്കുകയാണ്.ഇത്...
ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു
ജോർജ് മുണ്ടക്കയം തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ അംഗീകരിക്കില്ല, ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പൗരസമൂഹത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹംപരാജയപ്പെടുന്നത്യുഎപിഎ യിൽനാം കണ്ടതാണ്.രാജ്യത്തെ ജയിലുകൾനിറഞ്ഞു കഴിഞ്ഞിട്ടുംതടങ്കൽ പാളയങ്ങളെഭയപ്പെടാത്തജനതയിവിടെ പോരാട്ടം തുടരുകയാണ്. വഖഫ്ഇന്ത്യൻ മുസൽമാന്റെആത്മാഭിമാനത്തിന്റെകടയ്ക്കൽ പ്രഹരമേൽപ്പിക്കാൻഉദ്ദേശിച്ച് തന്നെയാണ്നിർമ്മിക്കുന്നതെങ്കിലുംപാർലമെന്റിലുംപുറത്ത് തെരുവിലുംമോദി,...
വഖഫ് ഭേദഗതി ബിൽ മുസ്‌ലിം വിരുദ്ധനീക്കം മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള
മലപ്പുറം : വഖഫ് ഭേദഗതി ബിൽ കേവലം മുസ്‌ലിം വിരുദ്ധനീക്കം മാത്രമല്ലെന്നും ഭരണകൂടത്തിന്റെ പ്രഖ്യാപിതമായ വംശീയ ആക്രമണമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ മൂലധനം തകർത്തു അവരുടെ ഐഡന്റിറ്റി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാർ നടത്തുന്ന വംശീയ അജണ്ടയുടെ ഭാഗമാണിത്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനകൾ, ആരാധനാലയങ്ങൾ, ആത്മീയ കാര്യങ്ങൾ, സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വഖഫുമായി ബന്ധപ്പെട്ടതാണ്. ദൈവ മാർഗ്ഗത്തിലുള്ള ദാനമാണത്, ആരുടെയും...
കൊടിഞ്ഞി ഫൈസൽ വധം;തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു
തിരൂരങ്ങാടി :മതം മാറിയതിന്റെ പേരിൽ ആർ.എസ്.എസ് കൊലപ്പെടുത്തി കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണയിലേക്ക് കടക്കുന്നു. അതിന് മുന്നോടിയായുള്ള തെളിവുകളുടെ പരിശോധന തുടങ്ങി. തിരൂർ കോടതിയിൽ ശനിയാഴ്ച്ച കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റു ലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധന നടന്നു. ഏപ്രിൽ നാലിന് ബാക്കിയുള്ളവയുടെ പരിശോധന നടക്കും. ജഡ്‌ജിന്റെ നേതൃത്വത്തിൽ വക്കീലന്മാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 2016 നംവബർ 19 പുലർച്ചെ നടന്ന കൊടിഞ്ഞി ഫൈസൽ കൊലപാതകത്തിൽ ആർ.എസ്.എസ് പ്രവത്തകരായ 16 പ്രതികളാണുള്ളത്. തുടക്കത്തിൽ...
വഖഫ് നിയമ ഭേദഗതി പിന്തുണക്കുന്നവരെയും വിട്ടു നില്കുന്നവരെയും ഒറ്റപ്പെടുത്തും
കെ.എന്‍.എം മര്‍കസുദഅവ കോഴിക്കോട്: രാജ്യത്തെ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് മോദീ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്‌ലിം സമുദായവും ബില്ലിനെതിരാണെ യാഥാര്‍ത്ഥ്യം വ്യക്തമാണ്.വഖഫ് ബില്ലിനെതിരില്‍ സഭയില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ഇന്ത്യാ സഖ്യ കക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്‌ലിം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ബി.ജെ.പി കൊണ്ടുവരുന്ന വഖഫ് ബില്ലിനെ പിന്തുണച്ചാല്‍...
ഡോ.ടി.എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം
തുളസീധരൻ പള്ളിക്കൽ തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേയുണ്ടായ ആർഎസ്എസ് ആക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. വിമർശകരെ നിശബ്ദമാക്കുകയെന്നത് ഫാഷിസത്തിൻ്റെ മുഖമുദ്രയാണ്. കൽബുർഗിയെയും ധബോൽക്കറെയും ഗോവിന്ദ് പൻസാരയെയും ഗൗരീ ലങ്കേഷിനെയും തോക്കിൻ കുഴലിലൂടെ നിശബ്ദമാക്കിയത് സംഘപരിവാരമാണ്. സത്യത്തെയും ചരിത്രത്തെയും സംഘപരിവാരത്തിന് ഭയമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ശ്യാംകുമാറിനെതിരായ ആക്രമണം. സംസ്കൃത പണ്ഡിതനായ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പലപ്പോഴും ഇത്തരം മുട്ടിപ്പോകുന്ന സംഘപരിവാരങ്ങൾ തെരുവിൽ അദ്ദേഹത്തെ...
എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു
ചാലക്കുടി. എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് വിഷ്ണു ആർ, അഡ്വ കെ ആർ സുമേഷ്,ബവിൻ ടി.ബി, നന്ദന...
മനാഫ് താനൂരിനു വധ ഭീഷണി എന്‍ സി പി താനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധി ച്ചു
താനൂർ :താനൂരിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകശ പ്രവര്‍ത്തകനുമായ മനാഫ് താനൂരിനു നേരെ ലഹരി മാഫിയ സംഘം വധ ഭീഷണി മുഴക്കിയതില്‍ താനൂര്‍ ബ്ലോക്ക് എന്‍ സി പി കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നാട്ടില്‍ ഏറെ ഭീതി പരത്തുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍ സി പി ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ അദ്ധ്യക്ഷന്‍ ശ്രീ അഡ്വ: ഇ.എം പുരുഷോത്തമന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ...