കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റും, എസ്.ഐ.ഒ കേരളയും ചേർന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫൽ ജാൻ എന്നിവർ സംയുക്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വഖഫ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം, പോലീസ് നിലപാടിൽ ദുരൂഹത
മലപ്പുറം: ജില്ലയെ ഒന്നടക്കം ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന പോലീസ് നിലപാടിൽ ദുരൂഹതയുണ്ടെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വർഷങ്ങളായി മലപ്പുറം ജില്ലക്കെതിരെ സംഘപരിവാർ ഉയർത്തുന്ന വ്യാജ ആരോപണത്തെ പിന്തുണക്കുന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങൾക്കെതിരെ രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ രംഗത്ത് വരികയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാൻ വകുപ്പില്ലെന്ന പോലീസിന്റെ വിചിത്രമായ കണ്ടെത്തൽ സാധാരണക്കാർക്ക് പോലീസിലുള്ള വിശ്വാസം തകർക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി...
വഖ്ഫ് ഭേദഗതി നിയമം അംഗീകരിക്കില്ല:എസ്.ഡി.പി.ഐ
ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം. പരപ്പനങ്ങാടി : ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി ബില്ല് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ.എസ്.ഡി.പി. ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പരപ്പനങ്ങാടി സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവെസ്റ്റേഷൻ ഗൈറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ മാർച്ച് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റെ...
മതേതര ശക്തികൾ ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ സർവനാശം”:
പൊന്നാനി: സാമൂഹ്യ – രാഷ്ട്രീയ രംഗങ്ങളിൽ കേരളം അടക്കം രാജ്യമൊന്നാകെ ഒട്ടും ശുഭകരമല്ലാത്ത പ്രവണതകളാണ് അലയടിച്ചു കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രം ഇതുവരെ സൂക്ഷിച്ചുപോന്ന മൂല്യങ്ങളെ തകിടം മറിച്ചു കൊണ്ടുള്ള സംഭവ വികാസങ്ങൾക്കെതിരെ മതസൗഹാർദവും നീതിപാലനവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളും മറ്റെല്ലാ പക്ഷാന്തരങ്ങളും മറന്ന് ഒന്നിച്ചു നീങ്ങാൻ ഇനിയും വൈകരുതെന്നും പൊന്നാനിയിലെ സാമൂഹ്യ സംഘടനകളുടെ പൊതുവേദിയായ “ജനകീയ കൂട്ടായ്മ” ഓർമപ്പെടുത്തി. വർഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകൾ അരങ്ങു തകർക്കുകയാണ് എങ്ങും. ഇവ മിക്കവാറും മുഴുവനായും ചില പ്രത്യേക കോണുകളിൽ...
കൊടിഞ്ഞി ഫൈസൽ വധം വിസ്തരിക്കാനുള്ളത് 207 സാക്ഷികളെ
തിരൂരങ്ങാടി: ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ 12 വരെ സാക്ഷികളെയാണ് ആദ്യം വിസ്തരിക്കുന്നത്. ജൂലൈ 21 വരെയാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 16 പ്രതികളുള്ള കേസിൽ 207 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുന്നോടി യായുള്ള തെളിവുകളുടെ പരിശോധന ഇന്നലെ കൊടിഞ്ഞിയിൽ അവസാനിച്ചു. തിരൂർ കോടതിയിൽ ഇന്നലെ കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റുലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കിയ...
ഇഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു: സിപിഎ ലത്തീഫ്
തിരുവനന്തപുരം: ഇഡി പേടിയില്‍ വിറളി പൂണ്ട വെള്ളാപ്പള്ളിയുടെ ജല്‍പ്പനങ്ങളാണ് മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവനയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഗോകുലം ഗോപാലനെ ഉള്‍പ്പെടെ ഇഡി ലക്ഷ്യംവെച്ചപ്പോള്‍ വെള്ളാപ്പള്ളിയുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കള്ളപ്പണ കേസില്‍ ഇഡി നല്‍കിയ കുറ്റപത്രത്തില്‍ വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് നേതാവുമായ തുഷാറിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്തി ഇഡി അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാമെന്നാണ് വെള്ളാപ്പള്ളി വ്യാമോഹിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം
മലപ്പുറം: മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ എസ്എൻഡിപി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ടു എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ വെച്ച് നടത്തിയ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതും മലപ്പുറം ജില്ലയേയും ജില്ലയിലെ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞു.
മലപ്പുറം വിദ്വേഷ പരാമർശം വെള്ളാപള്ളിക്കെതിരെ നാഷണൽ ലീഗ് പരാതി നൽകി
മലപ്പുറം: ജില്ലയിലെ സമാധാന അന്തരീക്ഷവും പരസ്പര സൗഹർദ്ധവും തകർക്കുന്ന രീതിയിൽ ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ് എൻ ഡി പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മനഃപൂർവമുള്ള കലാപാ ആഹ്വാനത്തിന് ക്രമിനൽ കേസ് എടുക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഡി ജി പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർ വരമ്പുകൾ ഇല്ലാതെ മലപ്പുറത്ത്കാരുടെ പരസ്പര സ്നേഹവും ഐക്യവും നിരവധി തവണ...
വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല : പി.ഡി.പി.
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി ആവശ്യപ്പെട്ടു. പാര്‍ലിമെന്റില്‍ ബില്ല് അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കവേ രാജ്യത്തെ മതേതര വിശ്വാസികളും കക്ഷികളും ചൂണ്ടിക്കാട്ടിയ വിഷയം ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതേപടി സ്ഥിരീകരിക്കുന്നത് ബില്ലിന്റെ അപകടം മനസ്സിലാക്കി തരുന്നതാണ്. ഡല്‍ഹിയിലെ തന്ത്രപധാനമായ 123 വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്നും അത് മോചിപ്പിക്കലാണ് വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നും...
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍
കൃഷ്ണന്‍ എരഞ്ഞിക്കല്‍ തിരുവനന്തപുരം: എംപുരാന്‍ സിനിമ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിനു പിന്നില്‍ പകപോക്കലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഗുജറാത്ത് വംശഹത്യ പരാമര്‍ശിക്കുന്ന എംപുരാന്‍ സിനിമയ്‌ക്കെതിരേ സംഘപരിവാരം ഉറഞ്ഞുതുള്ളുകയും സിനിമ രംഗങ്ങളില്‍ കത്തിവെക്കുകയും കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റുകയും ചെയ്തതിനു പിന്നാലെ നടന്ന ഇഡി റെയ്ഡ് ദുരൂഹമാണ്. ആര്‍എസ്എസ്സിനെ വിമര്‍ശിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടും എന്ന അവസ്ഥയാണ്. ഗോകുലത്തിന്റെ കോഴിക്കോട്, കൊച്ചി ഓഫീസുകളിലും ചെന്നൈ കോടമ്പാക്കത്തെ ചിട്ടി...