മലപ്പുറം:സംഘപരിവാർ സംഘടനയായ സേവാഭാരതി ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തതിലൂടെ കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ വിസി പദവി ആർഎസ്എസിന് അടിയറവുവച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവാണ് രവീന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെകയാണ് ഇദ്ദേഹത്തെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും അംഗങ്ങളെ ആർഎസ്എസുകാരനായ ഗവർണർ നോമിനേറ്റ് ചെയ്തതിലൂടെ തന്നെ ഇവർ തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുവന്നതാണ്. വിസിയായി ഒരു കോൺഗ്രസുകാരനെ നിയമിച്ചതിലൂടെ സർവ്വകലാശാലയിൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ
പരപ്പനങ്ങാടി : തകർച്ച ഭീഷണി നേരിടുന്ന ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ വികസന സമിതിയോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ. ഇന്ന് (ശനി) രാവിലെ പതിനൊന്ന് മണിക്ക് ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ വെച്ച് ചേർന്ന് ആരോഗ്യ വികസന സമിതിയോഗത്തിലേക്കാണ് എസ്.ഡി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കെട്ടിടങ്ങളും മറ്റും തകർച്ച ഭീഷണി നേരിടുകയും, മതിയായ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെ...
അരീക്കോട് താലൂക്കാശുപത്രി പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ ആശങ്ക അറിയിച്ചു
അരീക്കോട് : അരീക്കോട് താലൂക്കാശുപത്രിയിൽ കാലപഴക്കം ചെന്ന കെട്ടിടം പൊതുമരാമത്ത് എൻജിനിയർ അൺഫിറ്റ് അടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മറ്റി ആശങ്ക അറിയിച്ചു. അഡ്മിറ്റ് രോഗികൾ കിടന്നിരുന്ന പഴയ കെട്ടിട്ടം സീലിംഗ് അടക്കം അടർന്ന് വീണത് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഉപയോഗയോഗ്യമല്ല എന്ന് എൻജിനിയർമാർ അറിയിച്ചതിനെ തുടർന്ന് അഡ്മിറ്റ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം കാലപഴക്കമുള്ള കെട്ടിടത്തിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്...
കോട്ടയം മെഡിക്കൽ കോളജ് അപകടം: ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം
കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. അപകട ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് രക്ഷാപ്രവർത്തനം വൈകാനും സ്ത്രീയുടെ ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയത്.മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആദ്യം അധികൃതർ അർഹിക്കുന്ന ഗൗരവത്തിൽ എടുത്തില്ല.അപകടം...
സൂമ്പയുടെ പേരിലെ സസ്പെൻഷനും SFI സമ്മേളനവും
നവലിബറൽ സംസ്കാരം കട്ടുകടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആൺ പെൺ വേർതിരിവില്ലാതെയുള്ള കൂടിയാട്ടമായ സൂമ്പാ നൃത്തം സ്കൂൾ പ്രവർത്തനത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കമെന്നും അതുമായി സഹകരിക്കാൻ കഴിയില്ലെന്നും പറഞ്ഞതിന് വിസ്ഡം ഇസ്ലാമിക് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓർഡർ സർക്കാരിൻ്റെ ഫാഷിസ്റ്റ് സ്വഭാവത്തെ ഒരിക്കൽ കൂടി തുറന്നു കാട്ടിയിരിക്കുകയാണ്.SFI അഖിലേന്ത്യാ സമ്മേളനത്തിന് സ്കൂളിന് അവധി കൊടുത്തതടക്കമുള്ള കാര്യങ്ങൾ ചർച്ചക്കു വരാതിരിക്കാൻ വേണ്ടി കൂടിയാണ് ഇങ്ങനെയൊരു നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.അടിസ്ഥാനപരമായി തകർന്ന ക്യാമ്പസ്...
കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു: റോയ് അറയ്ക്കല്‍
കോട്ടയം: കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വായ്ത്താരികളും പൊള്ളയായ പ്രചാരണങ്ങളും നിര്‍ത്തി സത്വര നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെസംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നു ക്ഷാമം, സര്‍ജിക്കല്‍ ഉപകരണങ്ങളുടെ...
കുംഭമേള: നഷ്ടപരിഹാരത്തില്‍ വ്യാപക ക്രമക്കേട്
ഡെല്‍ഹി: കുംഭമേളയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. 37 പേരാണ് മരിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടിയില്ലെന്നാണ് കണ്ടെത്തല്‍. മരിച്ച 18 പേര്‍ക്ക്് പണം നല്‍കാതെ അനര്‍ഹരായ 27 പേര്‍ക്ക് പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 25 ന്, ഇന്ത്യയുടെ വടക്കന്‍ ഉത്തര്‍പ്രദേശ് (യുപി) സംസ്ഥാനത്ത് നിന്നുള്ള സാധാരണ വസ്ത്രധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം അയല്‍രാജ്യമായ ബീഹാറില്‍ പണക്കെട്ടുകളുമായി എത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാല്‍ഗഞ്ച് നഗരം സന്ദര്‍ശിച്ച സംഘം, അവിടെ...
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; എന്‍ആര്‍സി കൊണ്ടുവരാനുള്ള ശ്രമം
ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച സമഗ്രമായ വോട്ടര്‍ പട്ടിക പുനരവലോകനം വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്. പെട്ടെന്നുള്ള ഈ നീക്കം വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും വോട്ടവകാശത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമായി കാണണം. ബിഹാറില്‍ ഇങ്ങനെയൊരു പുനരവലോകനം 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. ഇത് വോട്ടര്‍മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ നല്‍കുന്നുള്ളൂ. പുനരവലോകന പ്രക്രിയ സെപ്തംബര്‍ 30-ഓടെ മൂന്ന് മാസത്തിനുള്ളില്‍...
പാർട്ടിക്കെതിരെ നുണക്കഥൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുന്നു
മലപ്പുറം : എസ്ഡിപിഐക്കെതിരെ നുണക്കഥൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറത്ത് ചേർന്ന ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾക്ക് നിരക്കാത്ത വാർത്തകളാണ് എസ്ഡിപിഐക്കെതിരെ ചില മാധ്യമങ്ങൾ നൽകുന്നത്. സംഭവങ്ങളുടെ വസ്തുതകൾ ബോധ്യപ്പെട്ടിട്ട് കൂടി അത്തരം സമീപനങ്ങളിൽ നിന്ന് മാറി നിൽക്കാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. ഇത്തരം നീക്കങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ എരഞ്ഞിക്കൽ, അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി,...
ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ വിജയം ആഘോഷിച്ച് മദീന ഒ.ഐ .സി.സി
തേഞ്ഞിപ്പലം:നിലമ്പൂർഉപതെരെഞ്ഞെടുപ്പിൽ യു.ഡി. എഫിൻ്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീന ഒ ഐ സി സി യും പ്രസിഡണ്ട് ഹമീദ് പെരും പറമ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷചടങ്ങ് ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ റീജണൽ സെക്രട്ടറി മുജീബ് ചെനാത്ത് ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ എം.കെ അബ്ദുസ്സലാം മുഖ്യാതിഥി ആയിരുന്നു മദീന ഓ.ഐ. സി.സി ജനറൽ സെക്രട്ടറി ഗഫൂർ വടക്കേതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മേലാറ്റൂർ ,ഫൈസൽ കൊച്ചി,ഷംനാദ് പത്തനംതിട്ട ,റഹീം...
