കരിപൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്. കോഴിക്കോട് നിന്നും മെയ് പത്തിനും...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
കാളികാവ്: കടുവയുടെ അക്രമണത്തിൽ കാളികാവ് അടക്കാ കുണ്ടിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.കടുവയെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.പ്രദേശത്ത് ഡി എഫ് ഒ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഓഫീസർമാർ എത്തിയിട്ടുണ്ട്. മൃതദേഹം ഇവിടെ നിന്നും നീക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാർ സംഘടിച്ചിരിക്കുകയാണ്.
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
സാദിഖ് നടുത്തൊടി മലപ്പുറം : നിരന്തരം വന്യജീവികളുടെ അക്രമത്തിന് ഇരയാകേണ്ടി വരുന്ന ജനങ്ങളുടെ ക്ഷമ വനം വകുപ്പ് പരീക്ഷിക്കരുതെന്ന് എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ:സാദിഖ് നടുത്തൊടി പ്രസ്ഥാവിച്ചു. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ കൊല്ലപെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. അവസാനമായി ഇന്ന് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവ ആക്രമത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. നിരന്തരം മലയോര മേഖലയിൽ വന്യജീവികളുടെ അക്രമം മൂലം...
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) ” ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ് 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും,...
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
തൃശ്ശൂർ :തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ. സൈക്കിൾ, 2 ചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തിൽ, വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും...
പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ
വീടുകൾ കുത്തി തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ. നൗഗോൺ ബോർപേട്ട അമിത് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷൻ ഭാഗത്തുള്ള മുജീബ് റഹ്മാൻ എന്നയാളുടെ വീടിന്റെ വാതിൽ കുത്തി തുറന്ന് പണവും, മൊബൈൽ ഫോണും കവർന്നെടുത്തു. പിന്നീട് ഇയാളുടെ വാടക വീടിന്റെ വാതിൽ കുത്തി തുറന്ന് അവിടെ താമസിച്ചിരുന്നയാളുടെ മൊബൈൽ ഫോണും പണവും കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ജനുവരി 23...
അണ്വായുധങ്ങൾ കൈവശമുള്ള അയൽക്കാർ തമ്മിൽ യുദ്ധമുണ്ടായാൽ ഫലം ഭയാനകം
ഇന്ത്യ – പാക്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബിയയിലെ ഒരു ഓൺലൈൻ മാധ്യമം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം ആണവായുധങ്ങൾ കൈവശമുള്ള കലഹിക്കുന്ന രണ്ട് അയൽക്കാരാണ് ജനാധിപത്യ ഇന്ത്യയും അതിൽ നിന്ന് വേർപെട്ടു പോയ ഇസ്ലാമിക് പാകിസ്ഥാനും. നേരിട്ടുള്ള സംഘട്ടനങ്ങൾ പോലും തുടങ്ങിക്കഴിഞ്ഞ ഏറ്റവും പുതിയ ഇന്ത്യ – പാക്ക് സ്ഥിതിഗതികൾ പൂർണതോതിലുള്ള ഒരു യുദ്ധത്തിൽ എത്തുകയാന്നെകിൽ ഉണ്ടായേക്കാവുന്ന സർവനാശം സംബന്ധിച്ച ആശങ്കകളും അവലോകനകളുമാണ് രാജ്യാന്തര തലങ്ങളിലെ ബന്ധപ്പെട്ട വേദികളിൽ നിറഞ്ഞു നിൽക്കുന്നത്. നേരിട്ടുള്ള...
RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.
ഗതാഗത വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിൽ RTO, ജോയിന്റ് RTO, ENFORSMENT, പെരുമ്പാവൂർ ജോയിന്റ് ആർടിഒ, അങ്കമാലി ജോയിന്റ് ആർ ടി ഓ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നിയമലംഘനം കണ്ടിട്ടും കേട്ടിട്ടും അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കുന്നില്ല. അപകടകരമായ രീതിയിൽ അമിത ഭാരം കയറ്റിയ ലോറികൾ പോകുമ്പോൾ, ഈ വിവരം വണ്ടി നമ്പറും, ഫോട്ടോയും വീഡിയോയും അടക്കം പൊതുജനം ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കും, ആർടിഒ, എൻഫോഴ്സ്മെന്റ് എന്നിവരുടെ ഓഫീസിലേക്കും, ഫോണുകളിലേക്കും തെളിവടക്കം കൊടുത്തിട്ടും ഇതുവരെയും ആരും അനങ്ങുന്നില്ല....
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
എല്ലാ ഇന്ത്യക്കാരെയും ചേർത്തുപിടിക്കാൻ അധികാരികൾ ഉത്സാഹിക്കണം”: ഖാസിം കോയ പൊന്നാനി: പഹൽഗ്രാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദുഷ്ടശക്തികളുടെ ദുരുദ്യേശം എന്താണെങ്കിലും അത് പരാജയപ്പെടുത്താനുതകുന്ന നിലപാടിൽ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ മുസ്ലിം പൊതുപ്രവർത്തകനായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. മതത്തിന്റെ വിലാസത്തിൽ രാജ്യദ്രോഹം പതിവാക്കുന്നവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരികയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയുമാണ് അത്തരം പ്രവണത അടിച്ചമർത്താൻ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ...
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
എറണാകുളം :എറണാകുളം റൂറൽ ജില്ലയുടെ അറുപതാമത്തെ ജില്ലാ പോലീസ് മേധാവിയായി.ഹേമലത എം. ഐ.പി.എസ്.ചുമതലയേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ തുടരുമെന്നും എസ്.പി കൂട്ടിച്ചേർത്തു.റാപ്പിഡ് റെസ്പോൺസ് ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ കമണ്ടാൻ്റ് സ്ഥാനത്ത് നിന്നാണ് റൂറൽ ജില്ലയിലേക്കെത്തുന്നത്. 2017 ബാച്ച് ഐ പി എസ് ഓഫീസറാണ്. ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം നേടി. അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി,കണ്ണൂർ റൂറൽ, മലബാർ സ്പെഷൽ...