യുടിഇഎഫ് തിരൂർ തിരൂർ : ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. വിവിധ പോളിംഗ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് രണ്ട് ദിവസങ്ങളിലായി ക്ലാസുകൾ നൽകിയപ്പോൾ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിച്ചേരുമ്പോൾ വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പല ഫെസിലിറ്റേഷൻ സെന്ററുകളിലും തപാൽ വോട്ടുകൾ എത്തിയിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇനി വളരെ കുറച്ചു...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Category: Kerala
ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി
മലപ്പുറം :നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തു. പൊലിസ്, എക്സൈസ്, ഇന്‍കം ടാക്സ്, ഡി.ആര്.ഐ, ഫ്ളയിംഗ് സ്ക്വാഡ് എന്നിവ നടത്തിയ പരിശോധനയിലാണ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്. മാര്‍ച്ച് 15 മുതല്‍ 23 വരെയുള്ള കണക്കാണിത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. പൊലിസ് പരിശോധനയില്‍ 11.245 ലക്ഷം...
കേരള പോലീസ് അറിയിപ്പ്
2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ...
ഇറാന്റെ പരമാധികാരത്തിന്മേലുള്ളഅമേരിക്ക-ഇസ്രായേൽ കടന്നുകയറ്റം അപലപനീയം
ന്യൂഡൽഹി: ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക കടന്നുകയറ്റത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മേഖലയിലെയും ലോകത്തെയും സമാധാനത്തെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം നടപടികൾ നയതന്ത്ര ശ്രമങ്ങളെ തകർക്കുകയും മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യും. ബാഹ്യമായ ഈ കടന്നുകയറ്റങ്ങൾക്കെതിരെ ഇറാനോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം,...
ഓൺലൈൻ പ്രോഗ്രാമുകളുടെ ഉദ്ഘാടനം: സർക്കാരിന്റേത് ഇരട്ട ത്താപ്പെന്ന് ആക്ഷേപം
25 പ്രോഗ്രാമുകൾക്ക് പകരമെത്തുന്നത് നാലെണ്ണം മാത്രം. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് (SDE) കീഴിലുണ്ടായിരുന്ന കോഴ്സുകൾ നിർത്തലാക്കി ഓൺ ലൈൻ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. 25 അംഗീകൃത പ്രോഗ്രാമുകൾ നിർത്തലാക്കിയ സ്ഥാ നത്ത് വെറും നാല് ഓൺലൈൻ കോഴ്സുകൾ മാത്രം തുടങ്ങുന്നതിനെ സ ർക്കാരിന്റെ ആണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ പി റഷീദ് അഹമ്മദ് പറഞ്ഞു. യുജിസി അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന 13 പിജി പ്രോ ഗ്രാമുകളും 12 യുജി...
കെ എം ബഷീര്‍ കൊലപാതക കേസ് വിചാരണ ഏപ്രില്‍ 16 ന് തുടങ്ങും
ആദ്യദിനം മൂന്ന് സാക്ഷികള്‍ ഹാജരാകണം സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യേഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങുമെന്ന് കോടതി. കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി...
914 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തിന് ശുഭപര്യവസാനം
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി.സതീശൻ മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാലുടൻ പിണറായി സർക്കാർ അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം തിരിച്ച് നൽകുമെന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിലബസിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി. ജനങ്ങളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ട് 914 ദിവസങ്ങളായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ കേരള മദ്യനിരോധന സമിതി നടത്തി വന്നിരുന്ന സത്യാഗ്രഹം സമാപിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഇസ് ലാമിനെ വിമർശിക്കുമ്പോൾ, പണ്ഡിതന്മാർ മൗനം വെടിയണം
തിരൂർ: സമൂഹത്തിന് നന്മയുടെ സന്ദേശം പകരേണ്ടത് പണ്ഡിത ധർമ്മമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസിൽ ഇസ് ലാമിയ്യ സംഘടിപ്പിച്ച സംസ്ഥാന പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് മാനവസമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവ്വം പരിശ്രമങ്ങൾ നടക്കുന്നതിനാൽ ദൈവിക സന്ദേശങ്ങൾ പകർന്നു നൽകാനും, നന്മ, തിന്മകൾ വേർതിരിച്ച് ബോധ്യപ്പെടുത്താനുമുള്ള പരിശ്രങ്ങൾ ജാഗ്രതയോടെ തുടരണം വെറുപ്പും വിദ്വേഷവും അല്ല, സ്നേഹും, സാഹോദര്യവും പുലർത്തുവാനുള്ള പാoങ്ങളാണ് പണ്ഡിതന്മാർ പുതു തലമുറക്ക് കൈമാറേണ്ടത്.ഇസ് ലാം വിമർശിക്കപ്പെടുമ്പോൾ ചുമതലകൾ നിർവ്വഹിക്കാൻ പണ്ഡിതന്മാർ...
പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം
കോഴിക്കോട്: പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കളെ നോക്കു കുത്തിയാക്കി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയും പിന്‍വാതില്‍ നിയമനം നടത്തിയുമുള്ള സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയാണെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാനസെക്രട്ടറിയേറ്റ് വ്യക്തമാക്കി. യാതൊരുവിധ സംവരണ മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ താല്പര്യം മാത്രം വെച്ചുള്ള ഇത്തരം നിയമനങ്ങള്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെ ഇടം പിടിച്ച പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താതെ ലിസ്റ്റ് കാലഹരണപ്പെടുത്തുന്നത് യുവതയോട് കാണിക്കുന്ന...
കുറ്റവിമുക്തിയല്ല നഷ്ടപരിഹാരവും നീതിയുമായാണാവശ്യം
ഹുസൈൻ കൊടിഞ്ഞി2006-ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ആഴത്തിലുള്ള പുഴുക്കുത്തിലേക്കാണ് വെളിച്ചം വീശുന്നത്. മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) “ഒരു കേസ് പരിഹരിച്ചതായി തെറ്റായ ഒരു പ്രതീതി” സൃഷ്ടിച്ചുവെന്ന കടുത്ത നിരീക്ഷണമാണ് കോടതി നടത്തിയത്. പാനായിക്കുളം സിമി കേസിലെ 18 പ്രതികളിൽ ഒരാളായ റാസിക് റഹീമിനെപ്പോലുള്ളവരുടെ വർഷങ്ങൾ നീണ്ട വേദനാജനകമായ അനുഭവങ്ങളെയാണ് ഇത് ഓർമിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ കേരള...