ഭുവനേശ്വർ / ജിദ്ദ: പതിനെട്ടാമത് പ്രവാസി ഭാരത് ദിവാസിൽ (പി ബി ഡി ) ഗൾഫ് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ നിവേദനം നൽകി. നിവേദനത്തിൽ ആവശ്യങ്ങൾ: ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത,സൗദിയിലെ ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ്...
FlashNews:
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരം ശ്രീജ സുരേഷിന്
തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരത്തിനു കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് ഡയറക്ടറും കലാസാംസ് കാരിക പ്രവർത്തകയുമായ ശ്രീജ സുരേഷ് അർഹയായി . കലാ സാംസ്‌കാരിക രംഗത്ത് ശ്രീജ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഭാ വനകളുമാണ് അവാർഡിന് അർഹയാക്കിയത്. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിനെ നയിക്കുന്ന കലാകാരിയാണ് ശ്രീജ. കഴിഞ്ഞ മുപ്പത് വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമായി ചലച്ചിത്ര പിന്നണി ഗായകരെയും ടെലിവിഷൻ...
എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു
റിയാദ്: സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. കെ ഫോറം റിയാദ്, ദീർഘകാലത്തെ ഇടവേളക്ക് ശേഷം പുന:സംഘടിപ്പിച്ചു. കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ എൻ. ആർ. കെ ഫോറം റിയാദ്, ബത്ഹയിലെ ഡിപാലസ് ഹോട്ടലിൽ വെച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് പുന:സംഘടിപ്പിച്ചത്. കെ. എം സി. സി നേതാവ് സി. പി. മുസ്തഫയാണ് എൻ. ആർ...
അശ്ലീല സന്ദേശത്തിൽ കുരുങ്ങി യുവ ഡോക്ടർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തതിനാലാണ്പോക്സോ കേസ്
നിക്ഷേപവുമായി മുങ്ങി; അരക്കോടിയും പലിശയും നൽകാൻ വിധി
തൃശൂർ: നിക്ഷേപവുമായി മുങ്ങിയ ധനവ്യവസായ സ്ഥാപനത്തിൻ്റെ ഉടമക്കെതിരെ നൽകിയ പരാതിയിൽ അര കോടി രൂപയും പലിശയും നൽകുവാൻ വിധി. നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു ഫയലാക്കിയ ഹർജിയിലാണ് പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ആണ് തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി നൽകിയത്. തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർ നടത്തുന്ന സ്ഥാപനത്തിൽ ജിജു 5000000...
നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്:
അവാർഡ് നാളെ കെ സി വേണു ഗോപാൽ കാലിക്കറ്റിലെ ചടങ്ങി ൽ സമ്മാനിക്കും. തേഞ്ഞിപ്പലം:നാലാമത് നെ ഹ്റു സെക്യുലർ അവാർഡ് മുൻ കേന്ദ്രആഭ്യന്തരമന്ത്രി യും കെ പി സി സി പ്രസിഡ ൻ്റും ഉത്തമനായ സെക്യൂല റിസ്റ്റുമായ മുല്ലപ്പള്ളി രാമച ന്ദ്രന് നാളെ വൈകുന്നേരം മൂന്ന് മണിയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ വെച്ച് എ ഐ സി സി ജനറൽ സെക്രട്ട റി കെ സി വേണുഗോപാൽ എം പി സമ്മാനിക്കും.രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ...
മാധ്യമം പത്രത്തിനെതിരെയുള്ള നോട്ടീസ് റദാക്കി
കൊച്ചി: മാധ്യമം ദിനപത്രത്തിന്റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവം, പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു, വാർത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്, പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം, വാർത്തയുടെ ഉറവിട അറിയിക്കണമെന്നും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ് നോട്ടീസ് നൽകിയിരുന്നു, ഈ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
മെഡിക്കൽ കോളജിലെത്തിയ രോഗി ആംബുലൻസ് ഇടിച്ച് മരിച്ചു
കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങിയ 79കാരൻ ആംബുലൻസ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഭാര്യ:...
റൂഫ് ഷീൽഡിന് നിലവാരമില്ല, നഷ്ട പരിഹാരം നൽകാൻ വിധി
ഉപഭോക്താവിനെ സംബന്ധിച്ച് ഉല്പന്നത്തിന് ന്യായമായ കാലാവധി പ്രതീക്ഷിക്കാമെന്ന് കോടതി നിരീക്ഷിച്ചു
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പ്രതിക്ക് കംബോഡിയയിൽ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.




