ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.
തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.1984 ഡിസംബർ 8ന് ആരംഭിച്ച pആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായിമന്ത്രി വി അബ്ദുറഹ്മാൻ ,എം പി അബ്ദുസ്സമദ് സമദാനി .എംപി ,കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺഎ പി...
തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.
തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.1984 ഡിസംബർ 8ന് ആരംഭിച്ച ആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായിമന്ത്രി വി അബ്ദുറഹ്മാൻ ,എം പി അബ്ദുസ്സമദ് സമദാനി .എംപി ,കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺഎ പി...
മഞ്ഞു വരുന്നുണ്ടേ… രോഗങ്ങളും!
ജലദോഷം, ഫ്ലൂ, തൊണ്ടപഴുപ്പ്, ആസ്ത്മ, നാസിക അലര്‍ജി, വിട്ടുമാറാത്ത ചുമ, തൊലിപ്പുറമേയുള്ള അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും മഞ്ഞുകാലത്ത് നമ്മെ അലട്ടുന്ന പ്രശ്നങ്ങള്‍.
മയോണൈസ് നിരോധിച്ചു
ഹൈദരാബാദ്: നിരവധി ആരോഗ്യ പ്രശ്നങ്ങൾ മുൻ നിർത്തി മയോണൈസ് നിരോധിച്ചു.വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസാണ് നിരോധിച്ചത്തെലങ്കാന സര്‍ക്കാര്‍ ആണ് നിരോധിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ...
മൈഗ്രേന്‍ ആണോ, തീവ്രത കുറക്കാം
ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുമ്പോള്‍ കാലിലെ രക്തക്കുഴലുകള്‍ വികസിക്കുകയും തലയില്‍ നിന്ന് രക്തം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മൈഗ്രേന്‍ വേദന കുറയ്ക്കുന്നു.
ടാപ്പ് ഒട്ടിച്ച് നന്നായി ഉറങ്ങാം !
മെഡ്ലിങ്’ ഡെസ്ക് : ഒരു ആരോഗ്യമുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻറെ ദിനചര്യകളും മറ്റും സുഗമമാകുന്നതിന് പ്രധാനം വേണ്ട ഒന്നാണ് ഉറക്കം. ഉറക്കം കിട്ടുന്നതിനുവേണ്ടി ലോകത്ത് പലതരം ആക്ടിവിറ്റികളും ഉണ്ട്. ആക്ടിവിറ്റികൾ കൊണ്ട് ഉറങ്ങാൻ പറ്റാത്തവർ മരുന്നു കഴിച്ചു ഉറങ്ങുന്ന രീതിയാണ് ലോകത്ത് എല്ലായിടത്തുമുള്ളത്. എന്നാൽ വ്യത്യസ്തമായ ഒരു രീതി പരീക്ഷിച്ചിരിക്കുകയാണ് ടെന്നിസണ്‍ എന്ന യുവാവ്. വായ ശ്വസിക്കുന്നത് തടഞ്ഞുകൊണ്ട് സുഗമമായി ഉറങ്ങാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ടേപ്പ് ഉപയോഗിച്ച് വായടച്ച് ചുണ്ടുകൾക്ക് മുകളിൽ സർജിക്കൽ ടാപ്പ് സ്ഥാപിച്ചു...
തിരൂര്‍ സിറ്റി ഹോസ്പിറ്റലില്‍കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ
വളരേ ചെലവ് കുറഞ്ഞ രീതിയില്‍ ഇന്ന സന്ധി മാറ്റിവെക്കാന്‍ കഴിയുന്നത്‌കൊണ്ട് സാധാരണക്കാര്‍ക്ക് കൂടി അനുഗ്രഹമായിരിക്കും ഇത്തരം സേവനങ്ങള്‍ എന്ന് ഡോ.യൂസഫ് നാസര്‍ അറിയിച്ചു.ആശുപത്രിയില്‍ 24 ന് വിളിച്ചു ചേര്‍ന്ന പത്ര സമ്മേളനത്തില്‍ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഉമ്മര്‍ ചാട്ടുമുക്കില്‍, അസ്ഥിരോഗ വിഭാഗം ഡോ.യൂസഫ് നാസര്‍, ഡോ. എന്‍.ടി അജികുമാര്‍, അസ്ഥിരോഗ വിഭാഗം, ജനറല്‍ മാനേജര്‍ മുഹമ്മദ് അലി, അഡ്മിനിസ്‌ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റന്റ് മാനേജര്‍ ജയലക്ഷ്മി.പി എന്നിവര്‍ പങ്കെടുത്തു.
ഐ കോഫി പ്രമേഹ മരുന്നല്ല; അപകടം വിളിച്ചു വരുത്തരുത്
ഐ കോഫി പ്രമേഹ മരുന്നല്ല; അപകടം വിളിച്ചു വരുത്തരുത് ഹെൽത്ത് ഡെസ്ക്: പ്രമേഹം മാറ്റുമെന്ന് വാഗ്ദാനം ചെയ്ത് രോഗികളിൽ വ്യാപകമായി വിറ്റഴിക്കുന്ന ഐ കോഫി ശാസ്ത്രീയമായി തെളിയിച്ച മരുന്നല്ലെന്ന് പ്രമേഹ രോഗ വിദഗ്ദർ’ പ്രമേഹം മൂലം മുറിവുകൾ ഉണങ്ങാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തികൾക്ക് iCoffee ഉപയോഗിച്ചത് മൂലം ലഭിച്ച റിസൾട്ട് കിട്ടി എന്ന നിലയിൽ പ്രചരിപ്പിച്ച് രോഗികളെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ് ഒരു സംഘം. ഡയബറ്റിസ് മെലിറ്റസ് എന്നു അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ ‘ഷുഗർ’...
മലപ്പുറത്ത് 4 പേർക്ക് മലമ്പനി
മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.







