ഇവര്‍ക്ക് ദിനം പ്രതി 60 മുതല്‍ 90 ഗ്രാം വരെ ഉപ്പു ചേര്‍ക്കാത്ത ബദാമാണ് നല്‍കിയത്. ഇങ്ങനെ എട്ട് ആഴ്ചയോളം ചെയ്തു. ദിനം പ്രതി തന്നെ ബദാം കൊടുത്തു കൊണ്ടിരുന്നു. ആദ്യ ദിനം മുതല്‍ തന്നെ ഇവരുടെ ശാരീരിക അവസ്ഥകളെ കുറിച്ച് പ്രത്യേക പട്ടിക തയാറാക്കിയിരുന്നു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
ഇന്ത്യയെ ഭീതിയിലാഴ്ത്തി പ്രമേഹ പഠനം
എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നത്? എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? ഇതൊക്കെയാണ് ഇന്ത്യന്‍ ആരോഗ്യ വിദഗ്ദര്‍ ആലോചിക്കേണ്ടത്.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ശ്വാസകോശ ക്യാന്‍സര്‍ ജീവന് ഭീഷണി തന്നെയാണ്. എന്നാല്‍ കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉള്‍പ്പെടെയുള്ള ഫലപ്രദമായ രോഗനിര്‍ണയങ്ങളും ചികിത്സകളും ഇന്നു നിലവിലുണ്ട്.
നെസ്റ്റോയിൽ നിന്ന് ബീഫും മറ്റു മാംസങ്ങളും വാങ്ങുന്നവർ ശ്രദ്ധിക്കുക
തിരൂർ: പുതിയതായി തിരൂർ പൂങ്ങോട്ടു കുളത്ത് തുടങ്ങിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ഇവിടെ നിന്ന് ബോൺലെസ് ബീഫ് വാങ്ങിയ തൃക്കണ്ടിയൂർ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. അര കിലോ ബീഫിൽ 90% മാംസമില്ല. പകരം ചൗവ്വം പതിരും മാത്രം. നെസ്റ്റോയിൽ നിന്ന് മുൻപ് ചിക്കൻ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടായിരുന്നു. പുഴുവരിച്ച ചിക്കൻ ലഭിച്ചതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട വീട്ടമ്മയുടെ വിഡിയോ ഒരു യുടൂബ് ചാനൽ നേരത്തെ വാർത്ത നൽകിയിരുന്നതാണ് . എന്നിട്ടും ഇക്കാര്യം തിരുത്താൻ നെസ്റ്റോ അധികാരികൾ...
നിര്യാതനായി
തിരൂർ തെക്കുംമുറി കരിമ്പനക്കൽ മുഹമ്മദ് എന്ന ബാവ ഹാജി 95, ഭാര്യ ബീക്കുട്ടി, മക്കൾ: തയ്മോൾ , അലവിക്കുട്ടി, കദീജ, ഫാത്തിമക്കുട്ടി, ഹുസൈൻ, സക്കീന, സൽമത്ത്, മുനീറ മരുമക്കൾ: എന്തീൻ കുട്ടി ചേന്നര , കുഞ്ഞിമോൾ ആലത്തിയൂർ, അബ്ദുൾ കാദർ വെട്ടം, കുഞ്ഞിമോൻ പെരിന്തല്ലൂർ, സീനത്ത് തൃപ്രങ്ങോട്, സീദ്ധീഖ് (പരേതൻ) മംഗലം, അബ്ദു ചമ്രവട്ടം.
വികലാംഗരുടെ Mentla Health Act 1987 ഭേദഗതി ചെയ്തു
2007 ഒക്‌ടോബറിൽ വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ കൺവെൻഷൻ അംഗീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ്, Mentla Health Act 1987 ഭേദഗതി ചെയ്ത . മാനസിക രോഗമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്ത് മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവരുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും Mental Health Act 1987 അപര്യാപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമം നിലവിൽ വന്നത്. സർക്കാർ നടത്തുന്നതോ ധനസഹായം നൽകുന്നതോ ആയ സേവനങ്ങളിൽ നിന്ന് മാനസികാരോഗ്യ സംരക്ഷണവും ചികിത്സയും ലഭ്യമാക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. മാനസികാരോഗ്യ...
ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ പ്രമേഹവും പ്രഷറും കുട്ടികളില്‍ വരില്ല
ഹെല്‍ത്ത് ഡെസ്‌ക്: പ്രമേഹവും രക്താധിസമ്മര്‍ദ്ദം കൂടി ജീവിക്കുന്ന മുതിര്‍ന്നവരെ പറഞ്ഞിട്ട് കാര്യമില്ല. ചെറുപ്പകാലത്ത് ചെയ്യുന്നത് അനുഭവിക്കുകയെന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തെ ഉപയോഗപ്പെടുത്തി ജീവിതം മുന്നോട്ടു പോകുക എന്നതു മാത്രമാണ് മാര്‍ഗം. എന്നാല്‍ നമ്മുടെ കുട്ടികളുടെ കാര്യം അങ്ങനെയല്ല. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ അവരെ നമുക്ക് ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.ഇടയ്ക്കിടെയുള്ള മധുരപലഹാരങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കില്ല. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ പഞ്ചസാര കൂടുതലായി ചേര്‍ത്താല്‍ പിന്നീടുള്ള ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗര്‍ഭധാരണത്തിനു ശേഷമുള്ള...
സാന്ത്വനപരിചരണത്തിനായ് വിദ്യാർത്ഥികളും”-പരിശീലന പരിപാടി സംഘടിപ്പിച്ചു
രവിമേലൂർ കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെയും നാലുകെട്ട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റേയും നേതൃത്വത്തിൽ എം എ എം എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്കായി ‘സാന്ത്വനപരിചരണത്തിൽ വിദ്യാർത്ഥികൾക്ക് നൽകാവുന്ന സേവനങ്ങൾ’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ മിത്ര ക്ലാസ്സ് എടുത്തു. പര്യാപ്തമായ സഹായികളില്ലാത്ത പാലിയേറ്റീവ് രോഗികളുടെ വീടുകളിൽ ആവശ്യമായ സേവനങ്ങൾ പരിശീലനം ലഭിച്ച...
നിര്യാതനായി
പറവണ്ണ മുറിവഴിക്കൽ പള്ളിത്താനാകാത്ത് എന്തീൻ കുട്ടി (85)മരണപ്പെട്ടു ഭാര്യ നഫീസ, മക്കൾ ഷാജഹാൻ, സാദിക്ക്, ഷാനവാസ്, മരുമക്കൾ നിഹാർബാനു കാരത്തൂർ, റഹീന പൂകൈത, റജീന കാവിലക്കാട്.
നിര്യാതനായി
പറവണ്ണ മുറിവഴിക്കൽ പള്ളിത്താനാകാത്ത് എന്തീൻ കുട്ടി (85)മരണപ്പെട്ടു ഭാര്യ നഫീസ, മക്കൾ ഷാജഹാൻ, സാദിക്ക്, ഷാനവാസ്, മരുമക്കൾ നിഹാർബാനു കാരത്തൂർ, റഹീന പൂകൈത, റജീന കാവിലക്കാട്.





