ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു…കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ അക്ഷയ് അച്ചുവിനെ ജയിലിലാക്കി…..2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 71 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 210 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ്...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി എയർപോർട്ടിൽ പോലീസ് പിടിയിലായി
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 29782585/- (രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷത്തി എൺപത്തിരണ്ടായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച്) രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ ബാങ്കിലെ ജൂനിയർ ക്ലർക്ക് ആയിരുന്ന മാള വടമ കാവനാട് സ്വദേശി ആത്തപ്പിള്ളി വീട്ടിൽ ഡോജോ ഡേവീസ് 41 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ...
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു…
കാപ്പ ഉത്തരവ് പ്രകാരം സ്റ്റേഷൻ റൗഡികളായ രാംസരോജിനെ ഒരു വർഷത്തേക്കും ധനേഷ്, കിരണ്‍, വിഷ്ണു, ടോണി ജോണ്‍, ജോമോന്‍ എന്നിവരെ 6 മാസക്കാലത്തേക്കും നാടു കടത്തി, ഗിരീഷ് എന്നയാളെ 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനും ഉത്തരവായി..… 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 70 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 209 ഗുണ്ടകളെ കാപ്പ ചുമത്തി, 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു തൃശ്ശൂർ...
പരപ്പനങ്ങാടി പുത്തരിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിയോടടുത്താണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ – (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു....
വലപ്പാട് ഒഴിഞ്ഞു കിടന്ന വീട്ടിൽ മോഷണശ്രമം
വലപ്പാട് ഒഴിഞ്ഞു കിടന്ന വീട്ടിൽ മോഷണശ്രമം ; തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ നെയ് വേലി വീരമണി പിടിയിൽ. പ്രതി റിമാന്റിലേക്ക്. രവിമേലൂർ വലപ്പാട് : നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ വീരമണി (50 വയസ്സ്), വിരുതാചലം നെയ്‌വേലി, തമിഴ്നാട് എന്നയാളാണ് അറസ്റ്റിലായത്. വീരമണി നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലിയാണ് ചെയ്ത് വരുന്നത്....
യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിൽ
കൊടുങ്ങല്ലൂരിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ എറണാംകുളം തുറവൂർ സ്വദേശിയെ കണ്ടെത്തിയ കേസിൽ കൊലപാതകശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്തു, കേസിലെ പ്രതികളായ എറണാകുളം കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ, പ്രതികൾ റിമാന്റിലേക്ക് രവിമേലൂർ കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾ ഉണ്ടന്ന സൂചനയിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ : ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനൻ 42 വയസ്സ് എന്നയാളെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം
പ്രതിയ്ക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ചു രവിമേലൂർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിയ്ക്ക് 5 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു.2017 ഡിസംബർ മാസം 16-ാം തീയതിയാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത്. സുഹൃത്തിൻ്റെ വിവാഹതലേന്ന് വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാർജ്ജ്...
പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ പ്രതിയെ റിമാന്റ് ചെയ്തു
ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി ₹ 66,560 രൂപ തട്ടിയെടുത്ത പ്രതിയെ കോഴിക്കോടു നിന്നും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതി റിമാന്റിലേക്ക്. രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മതിലകം : ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി ₹66,560 രൂപ കൈപ്പറ്റി തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പ്രതിയായ കോഴിക്കോട് അത്തോളി മാലതി...
പിടികിട്ടാപുള്ളിയെ ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു രവിമേലൂർ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്* തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ : 12.07.20 തിയ്യതി 19.30 മണിക്ക് താണിശ്ശേരി എന്ന സ്ഥലത്തു നിന്നും കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ്...
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു
രവിമേലൂർ കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ തൈരുകുടം ശ്രീജിത്ത്,സൂരജ്, നിഖിൽ എന്നിവരെ ജയിലിലാക്കി. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 68 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 202 ഗുണ്ടകളെ കാപ്പ ചുമത്തി, 134 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു വരന്തരപ്പിളളി പോലീസ് സ്റ്റേഷൻ റൌഡിയായ വരന്തരപ്പിളളി, റൊട്ടിപ്പടി, വെറ്റിയാട്ടിൽ വീട്ടിൽ തൈരുകുടം ശ്രീജിത്ത് എന്നു വിളിക്കുന്ന, ശ്രീജിത്ത് (35 വയസ്സ്), കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയായ...