കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിലേക്ക്. പുതുക്കാട് : ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഈ കേസ്സിലെ പ്രതികളായ തിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് 40 വയസ്, ചെവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് 34 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ്...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
അര പവന്റെ വള മോഷ്ടിച്ച കേസിലെ യുവതി പോലീസ് പിടിയിൽ
വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന അര പവനോളം തൂക്കം വരുന്നതും സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി റിമാന്റിൽ കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. വാടാനപ്പിള്ളി : 04/11/2025 തീയതി രാത്രി 07.30 മണിയ്ക്ക് ഏങ്ങണ്ടിയൂർ സെൻറ് തോമസ് സ്കൂളിനു മുൻവശം വെച്ച് വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശിനി ചാണാടിക്കൽ വീട്ടിൽ അശ്വതി 30 വയസ്സ് എന്നവരുടെ...
ഒൻപത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയിൽ
RTO Challan APK ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയായ യുവതിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ : മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലൻ 60 വയസ്സ് എന്നവരുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത...
കച്ചവടത്തെ തുടർന്നുണ്ടായ തർക്കം ക്വട്ടേഷൻ നൽകിയ ജസ്റ്റിൻ റിമാൻഡിലേക്ക്
രവിമേലൂർ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് : ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിന്‍ 38 വയസ് എന്നയാളാണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിന്‍. തന്റെ കടക്ക് സമീപത്തായി കണ്ടശാംകടവ് കരികോടി...
സുഹൃത്തിനെ കുത്തിക്കൊന്നു
മേലൂർ – അടിച്ചിലി,ആലക്കാപ്പിള്ളിയിൽ സുഹൃത്തുക്കൾ തമ്മിൽ കാലത്ത് മുതൽ മദ്യപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു രവിമേലൂർ ചാലക്കുടി –മേലൂർ / അടിച്ചിലി ആലക്കാപ്പിള്ളിയിൽ ഇന്ന് കാലത്ത് മുതൽ അയൽക്കാരും കൂട്ടുകാരുമായവർ തമ്മിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ തർക്കം വരികയും, കൂട്ടുകാരനായ മംഗലത്ത് സുധാകരനെ (60) കൂട്ടുകാരനായ പ്രതിയെന്ന് സംശയിക്കുന്ന ശോഭനൻ – കെവീട്ടി കുന്നപ്പിള്ളി എന്ന വൃക്തിയാണ് കുത്തിയതെന്നാണ് നാട്ടുകാരുടെയും – പോലീസിൻ്റെയും നിഗമനം, പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല!
10 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ അറസ്റ്റിൽ
തിരൂർ :തിരൂർ പറവണ്ണ യിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം മെത്താംഫിറ്റാമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തൻപുരയിൽ വീട്ടിൽ സമീർ മകൻ അലി അസ്കർ (18 വയസ്) എന്നയാളെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡും തിരൂർ സർക്കിൾ റെയിഞ്ച് ഓഫീസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.ഉത്തരമേഖല സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ,അംഗങ്ങളായ സിവിൽ എക്സൈസ്...
ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ വാഷ് കണ്ടെടുത്തു
രവിമേലൂർ പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ് , ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി. യു എന്നിവരുടെ നേതൃത്വത്തിലുളള സംയുക്ത റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്. വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് ഫോറസ്‌റ്റും വാഷ് സൂക്ഷിച്ചതിന് എക്സൈസും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു . പ്രതികളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുൻപും ഇത്തരം കേസുകളിൽ ഉൾപ്പെട്ട പരിസരവാസികൾ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു . പരിശോധന യിൽ അസിസ്റ്റന്റ് എക്സൈസ്...
കൊല്ലാൻ ശ്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ
ജയിലിൽ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി റിമാന്റിലേക്ക് രവിമേലൂർ ഇരിങ്ങാലക്കുട : 09.11.2025 തിയ്യതി രാത്രി 09.30 മണിയോടെ മനവലശ്ശേരി താണിശ്ശേരി സ്വദേശി പുതുപ്പാറ വീട്ടിൽ ഷാജി 49 വയസ്സ് എന്നയാൾ കരൂപടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും പ്രതിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ മുറിയിൽ വച്ച് പ്രതി ഷാജിയെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും ഇടി കൊണ്ട് നിലത്തുവീണ ഷാജിയെ പ്രതി അവിടെയുണ്ടായിരുന്ന കത്തികൊണ്ട് ഇടതു കഴുത്തിലും വലതു...
ഡ്രസ്സ് വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ കേസിലെ പ്രതി പിടിയിൽ
തുണിക്കടയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ കടന്ന് കളഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അൽത്താഫ് റിമാന്റിലേക്ക് രവിമേലൂർ കൊടുങ്ങല്ലൂർ : 2025 ഒക്ടോബർ 24 ന് ഉച്ചക്ക് 12.30 മണിക്കും 01.00 മണിക്കും ഇടയിലുള്ള സമയം എടവിലങ്ങ് നടവരമ്പ് സെന്റിൽ പ്രവർത്തിക്കുന്ന E TOWN CASUALS എന്ന സ്ഥാപനത്തിൽ നിന്നും 3400 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ പോയി തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ...
കുറ്റ്യാടിയിൽ ഗുണ്ടകളുടെ വധ ശ്രമം
കുറ്റ്യാടിയിൽ അക്യുപങ്ചർ ക്ലാസ്സിനിടയിൽ ഗുണ്ടകളുടെ ആക്രമണം, ഷുഹൈബ് റിയാലു വിനും സംഘത്തിനും എതിരെ ഉള്ള ആക്രമണത്തിൽ ഫെമിന യുസുഫ് ഉൾപ്പെടെ ചില ചികിത്സകർക്കും,സാധാരണക്കാർക്കും പരിക്കേറ്റു. ചികിത്സ ചൂഷണങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന സംഘത്തിനെതിരെയാണ് അക്രമണം. മരുന്നുകൾ ഇല്ലാതെ ജീവിക്കാൻ സൗഭാഗ്യം ലഭിച്ച നല്ലവരായ നാട്ടുകാർ, വളഞ്ഞു നിന്ന് ഗുണ്ടകളെ പ്രതിരോധിച്ചു. വിഷയത്തിൽ I.A.P.A സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിക്കുന്നു…