പരപ്പനങ്ങാടി : ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം ഫോറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ചെട്ടിപ്പടി റെയിൽവെ സൈഡിലുള്ള തട്ടാരകണ്ടി ക്ഷേത്രത്തിന് സമീപത്താണ് ഇന്നലെ രാത്രി 9 മണിയോടെ സ്ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണന്ന ധാരണയിൽ പ്രദേശവാസികൾ ഗൗനിച്ചിരുന്നില്ലന്ന് പറയുന്നു. പിന്നീട് ഇന്ന് രാവിലെ ക്ഷേത്രം പരിപാലിക്കുന്നവർ സ്ഥലം പരിശോധിച്ചപ്പോഴാണ് ഈ ഭാഗത്ത് പുല്ലുകൾ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇവർ പരപ്പനങ്ങാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറൻസിക് , ഡോഗ് സ്ക്വാഡും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിലെ മോഷണം പ്രതി പിടിയിൽ
രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്*. കൈപ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം നടത്തിയ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് ബാലുശ്ശേരി, കക്കാട്ടുമ്മൽ വീട്ടിൽ പൂനൂർ മുജീബ് എന്നു വിളിക്കുന്ന മുജീബ് 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ്...
മുഹമ്മദ് നഹാസ് എന്നയാളെ LOC ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു
മയക്കു മരുന്നു കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് എന്നയാളെ LOC ഉത്തരവ് പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് : 2023 ജൂലൈ 2-ന് പുലർച്ചെ 01.30 മണിയോടെ തൃപ്രയാർ കുന്നുങ്ങൽ ഗസ്റ്റ് ഹൗസിൽ വച്ച് അമിതാധായത്തിന് വേണ്ടി അനധികൃതമായി വിൽപ്പന നടത്തുന്നതിനായി നിരോധിത മാരക മയക്കു മരുന്ന് ഇനത്തിൽപ്പെട്ട 3.380 ഗ്രാം MDMA യും 9.900 ഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് 30...
വിൽപ്പന നടത്താനായി സൂക്ഷിച്ച 5 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിൽ
രവിമേലൂർ വെള്ളിക്കുളങ്ങര : 23.10.2025 തിയ്യതി രാത്രി 08.10 മണിയോടെ ചുങ്കാൽ കനാൽപാലത്തിനു സമീപം ഇത്തുപ്പാടത്ത് വച്ച് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 5 ഗ്രാം കഞ്ചാവ് കുട്ടികൾക്കും മറ്റു വിൽപ്പന നടത്തുന്നതിനായി കൈവശം സുക്ഷിച്ച് വച്ച കുറ്റത്തിന് മറ്റത്തൂർ ഇത്തുപ്പാടം സ്വദേശി ചേലൂക്കാരൻ വീട്ടിൽ ബിനീഷ് 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ (Juvenile Justice...
മാള ജ്വല്ലറി മോഷണക്കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി
രവിമേലൂർ വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശിയായ അതിഥി തൊഴിലാളിയെ മാള അന്നമനടയിലെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത് പ്രതി റിമാന്റിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാള : 22.10.2025 തിയ്യതി പുലർച്ചെ 02.00 മണിയോടെ ആലത്തൂർ പഷ്ണത്ത് വീട്ടിൽ രവീന്ദ്രൻ 67 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാള വലിയപറമ്പിലുള്ള നവരത്നം ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിന്റെ ലോക്ക്പൊളിച്ചു അകത്ത് കയറി ഷോക്കേയ്‌സിൽ...
കുറ്റവാളികളുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായി
എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 68F പ്രകാരം തൃശൂർ റൂറൽ ജില്ലയിലെ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളിൽ നിന്ന് വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ₹23,88,500/- (ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയാണ് (Competent Authority – SAFEM (FOP)A & NDPSA) ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റൂറൽ...
വയോധികയെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതി പിടിയിൽ
അപകടത്തിൽപ്പെട്ട വാഹനം പിടിച്ചെടുത്തു. വാഹനം കോടതിയിൽ ഹാജരാക്കും പുതുക്കാട് : 18.10.2025 തീയതി രാവിലെ 8.00 മണിയോടെ പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ സീബ്ര ലൈനിലൂടെ മുപ്ളിയം സ്വദേശി പാണഞ്ചേരി വീട്ടിൽ സെലിൻ 66 വയസ്സ് എന്നവരുടെ ദേഹത്ത് റെഡ് സിഗ്നൽ തെറ്റിച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം ഓടിച്ച് വന്ന ഒരു മോട്ടോർ സൈക്കിൾ ഇടിച്ചതിൽ വച്ച് സെലിൻ റോഡിൽ തലയിടിച്ച് വീണ് തലയിൽ ബ്ലഡ് ക്ലോട്ട് ആയും മറ്റും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം മോട്ടോർ സൈക്കിൾ...
യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ
യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കർണ്ണൻ എന്നയാളെ LOC ഉത്തരവ് പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച്...
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതി പിടിയിൽ
അപകടത്തിൽപ്പെട്ട വാഹനം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക...
ബസ് കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികൾ പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മതിലകം : 09-09-2025 തിയ്യതി രാവിലെ 09.40 മണിയോടെ അഴീക്കോട് തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന് പേരുള്ള ബസിലെ കണ്ട്കട്റായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേ വളപ്പിൽ വീട്ടിൽ വിനീഷ് 39 വയസ്സ് എന്നയാളെ ബസ് കൂനിയാറ സ്റ്റോപ്പിലേക്ക് ബസ് കയറ്റി നിർത്താത്തതിനെതുടർന്നുള്ള തർക്കെതത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബസ് അഴീക്കോട് പോയി തിരിച്ച് വരവെ...