മാട്ടൂൽ_മടക്കര പോക്സോ കേസ്: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ലീഗ് നേതാക്കളുടെ നടപടി പ്രതിഷേധാർഹം, പ്രതിയെ സഹായിച്ചവർക്ക് നേരെയും പോലീസ് നടപടി സ്വീകരിക്കണം – എസ്‌ഡിപിഐ കല്ല്യാശ്ശേരി: മാട്ടൂൽ മടക്കരയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോവത്ത് റാഷിദിനെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് പകരം രാഷ്ട്രീയ സംരക്ഷണം നൽകി ഒളിവിൽ പോകാൻ സഹായിച്ച പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും...
FlashNews:
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
Category: Crime
നിയമസഭാ തെരഞ്ഞെടുപ്പ്: 4.25 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്തുക്കള്‍...
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്
ചാലക്കുടി സൗത്തിൽ റെഡ് ചില്ലീസ് എന്ന പേരിൽ അനധികൃത സ്പാ നടത്തിപ്പുകാരൻ സ്പായിലെ മുൻജീവനക്കാരിയായ കൂടെ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക് രവിമേലൂർ വിവാഹവാഗ്ദാനം നൽകി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആളൂർ :...
മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
പ്രതി റിമാന്റിൽ രവിമേലൂർ മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ മോഷണ കേസിൽ മുങ്ങി നടന്നിരുന്ന മതിലകം കൂളിമുട്ടം ഭജനമഠം ബീച്ചിൽ , കൂരാം പുറത്ത് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന യദുകൃഷ്ണൻ (31 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിനായി ബഹുമാനപ്പെട്ട കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. യദുകൃഷ്ണൻ മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഒരു മോഷണ കേസും നാല് അടിപിടി കേസും...
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഫെബി പോലീസ് പിടിയിൽ
ഹൈവേ റോബറി മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട ഫെബിനെ കാപ്പ കേസിലേക്ക് അറസ്റ്റ് ചെയ്ത് തൃശ്ശൂർ റൂറൽ പോലീസ്, പ്രതി റിമാൻഡിൽ രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേത അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ പ്രതി 2024-ൽ കർണാടകയിലെ ഹുബ്ലിയിൽ നടന്ന കവർച്ചാക്കേസിൽ ഉൾപ്പെട്ട് ഒന്നര വർഷത്തോളം കർണാടകയിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കൊരട്ടി...
അക്രമം തടയാനെത്തിയ പരപ്പനങ്ങാടി സി.ഐ ക്ക് കുത്തേറ്റു
പരപ്പനങ്ങാടി : അക്രമിയെ പിടി കൂടുന്നതിനിടെ സി.ഐ.ക്ക് കുത്തേറ്റു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്പി വളവിൽ വെച്ചാണ് ഇന്നലെ രാത്രി ഒന്നരയോടെ പ്രതിയെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ്എച്ച്.ഒ. സ്റ്റെപ്റ്റൊ ജോണിന് കുത്തേറ്റത്. മൊടുവിങ്ങൽ പ്രദേശത്തുള്ള എഎസൈയുടെ സഹോദരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മൊടുവിങ്ങൽ കാട്ടുങ്ങൽ സജേഷ് ആണ് പ്രതി ഇയാൾ പോലീസ്കാരനായ സഹോദരനേയും, കുടുംബങ്ങളേയും ആക്രമിക്കുകയും ഇവരുടെ കാർ തകർക്കുകയും ചെയ്തതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമിക്കുകയായിരുന്നു. ആക്രമം തടയാൻ ശ്രമിച്ചതിനെ...
ചാലക്കുടിയിൽ പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് മോഷണം
പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പ്രതി റിമാന്റിൽ രവിമേലൂർ ചാലക്കുടി : നഗരത്തിലെ പൂട്ടിക്കിടക്കുന്ന ഐനിക്കൽ തിയറ്ററിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിം (44) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി നോർത്തിൽ സ്ഥിതി ചെയ്യുന്ന തിയറ്ററിന്റെ വാതിൽ തകർത്ത്...
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
കോഴിക്കോട് വെച്ചാണ് ഇയാളെ പോലീസ് പിടി കൂടിയത്. കോയ എന്ന് വിളിക്കുന്ന ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ ബണ്ഡാരം കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിച്ചിരുന്നു.
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
പരപ്പനങ്ങാടി :ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലുള്ള അങ്ങമൻ്റെ പുരക്കൽ അബ്ദുറഹിമാൻ്റെ മകൻ മുസ്തഫ എ.പി., (45,) കെ.ടി നഗർ , സദ്ദാം ബീച്ച് , പരപ്പനങ്ങാടി എന്നയാളെയാണ് പരപ്പനങ്ങാടി എസ്.ഐ.ശ്യാം, എ.എസ് ഐ . സ്വപ്ന , ജോഷി, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്ന് പരപ്പനങ്ങാടിയിൽ വച്ചു കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ വെച്ചു നടന്നതിനാൽ സ്ത്രീയുടെ പരാതിയിൽ കോഴിക്കോട്...
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു, 22 പ്രതികൾ അറസ്റ്റിൽ, 9 പ്രതികൾ നിരീക്ഷണത്തിൽ പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും, പണവും പിടിച്ചെടുത്തു പണം എണ്ണുന്ന മെഷീൻ – 1, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100/- രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്-1, ഐവാച്ച് – 1, സിം കാർഡ് – 1, എന്നിവയാണ് പിടിച്ചെടുത്തത് ഇരിങ്ങാലക്കുട...