Home » Crime » Page 3

Category: Crime

Post

CBI ചമഞ്ഞ് സൈബർ തട്ടിപ്പ് ; രണ്ട് പ്രതികൾ കൂടി റിമാന്റിലേക്ക്

രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ഇരിങ്ങാലക്കുട : വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിനാണ് നവീൻകുമാർ. പി 35 വയസ്, തെൻട്രൽ നഗർ, മൂന്നാം സ്ട്രീറ്റ്, നെഹ്‌റു ഗാർഡന് എതിർവശം, വെള്ളക്കിണർ വില്ലേജ് വെള്ളക്കിണർ പോസ്റ്റ്, കോയമ്പത്തൂർ, തമിഴ്‌നാട്, കൈലാഷ് ബാബു 35 വയസ്, മോഡേൺ...

Post

പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 50,000രൂപ പിഴയും

രവിമേലൂർ 2020 ൽ സ്വന്തം അനുജനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന പോളിനെയാണ് ശിക്ഷിച്ചത് മാള : 2018 സപ്തംബർ 23 ന് ‍ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പിടിയിൽ വെച്ച് വൈകീട്ട് 6.30 മണിയോടെ പ്രതിയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്താൽ ചാലക്കുടി താലൂക്ക് ആലത്തൂര്‍ കുമ്പിടി നാലുകണ്ടന്‍ വീട്ടില്‍ ജോസ് 67 വയസ്സ് എന്നയാളെ അടയ്ക്കാമര വാരി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ...

Post

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ കവർച്ച, വധശ്രമം, തട്ടിപ്പ് തുടങ്ങി ഒൻപത് ക്രിമിനൽക്കേസുകളിൽ പ്രതിയായ തിണ്ടിയേക്കൽ ഹാരിസ് റിമാന്റിലേക്ക്. ഹാരിസിനെതൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നൽകിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് പുറപ്പെടുവിച്ച കാപ്പ ഉത്തരവ് പ്രകാരവും ജയിലിലാക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് ഏർവാടിയിൽ നിന്നുമാണ് ഹാരിസിനെ...

Post

മൊബൈൽ ഷോപ്പ് പൂട്ടു പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

അരീക്കോട് : അരീക്കോട് ബസ്റ്റാൻ്റിൽ മൊബൈൽ ഷോപ്പ് പൂട്ടു പൊളിച്ച് മോഷണം നടത്തിയ പ്രതിയെ അരീക്കോട് പോലീസ് പിടികൂടി.48 മണിക്കൂറിനിടെ ആസാമിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് അരീക്കോട് എസ്ഐ വി രേഖയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലക്കട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത് .അരീക്കോട് ബസ്റ്റാൻഡ് പരിസരത്തുള്ള നാല് മൊബൈൽ ഷോപ്പുകളുടെ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയ ആസാം സ്വദേശി മാഗുർമാരി നാഗോൺ ജിയാബുർ റഹ് മാനെയാണ്അരീക്കോട് പോലീസിന്റെ പിടിയിലായത്.അരീക്കോട് ടൗണിലെ അൽ ധവാൽ...

Post

ഒരു പവന്റെ മാല മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലുള്ള കൺവെൻഷൻ സെന്ററിൽ വച്ച് കല്യാണത്തിൽ പങ്കെടുക്കാൻ വന്ന വികെ പടിയിലുള്ള അൻവർ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയ കേസിൽ ഫൈസൽ ടിപി s/o മൊയ്‌ദീൻ കുട്ടി, തടത്തിൽ പുന്നതാട്ടിൽ ഹൗസ്, ചിറമംഗലം, തിരിച്ചിലങ്ങാടി എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പരാതി ലഭിച്ചത് പ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുട്ടിയെ...

Post

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : 23.12.2025-ന് രാത്രി 9.30 മണിയോടെ അഴീക്കോട് പേ ബസാർ സ്വദേശി നാസ്സർ 58 വയസ് എന്നയാളുടെ പേ ബസാറിലെ വീട്ടിലേക്ക് മാരകായുധമായ വാൾ കൈവശം വെച്ച് അതിക്രമിച്ച് കയറി നാസ്സറിനെ കൈ കൊണ്ടും നാസ്സറിന്റെ മകനെ കൈ കൊണ്ടും വാൾ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും തിരിച്ച് പോയ പ്രതികൾ വീണ്ടും രാത്രി 11.30 മണിയോടെ നാസറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി നാസ്സറിന്റെ മകനെ ഇഷ്ടിക, പുച്ചെട്ടി എന്നിവ കൊണ്ട് എറിഞ്ഞും വാൾ...

Post

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതി റിമാന്റിൽ

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ പന്ത്രണ്ട് ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മിഥുൻ റിമാന്റിൽ ഇരിങ്ങാലക്കുട : 23-12-2025 തിയ്യതി രാത്രി 07.00 മണിയോടെ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അഭിലാഷ് ടി, സോജൻ എ കെ, ജി എസ് സി പി ഒ അഭിലാഷ് സി എം എന്നിവർ ഇരിങ്ങാലക്കുട ബീവറേജ്‌സ്ന് സമീപം വാഹന പരിശോധന നടത്തി വരവെ അതുവഴി വന്ന ഈസ്റ്റ്‌ കോമ്പാറ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ നിഖിൽ 24...

Post

ഹൈദരാബാദ്–കേരളം വിവാഹ തട്ടിപ്പ് ആന്വേഷണം ഊർജിതം

സംഘടിത ലോബി ആന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ തിരുവനതപുരം :ഹൈദരാബാദിൽ നിന്നു കേരളത്തിലേക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ മറവിൽ പ്രവർത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലയെ കുറിച്ച് ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചു. 2022 മുതൽ സജീവമായ ഈ ലോബിയുടെ നേതൃത്വത്തിൽ പത്തോളം വിവാഹങ്ങൾ കേരളത്തിലേക്ക് നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പെൺകുട്ടികൾ തിരികെ പോകുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് തട്ടിപ്പിന്റെ ഗൗരവം പുറത്തു വന്നത്.ഹൈദരാബാദിൽ സ്ഥിരതാമസക്കാരായ ചില മലയാളികളാണ് ഈ ശൃംഖലയുടെ പ്രധാന കണ്ണികളെന്ന്...

Post

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ മാഫിയ:മൂന്ന് തമിഴ്നാട് സ്വദേശികൾ കൂടി അറസ്റ്റിൽ

പൊന്നാനി :വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ, പൊൻ പാണ്ടി, പരമശിവം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളായ ധനീഷ് എന്ന ഡാനി, ജൈനു ലാബ്ദീൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന്റെ ഭാഗമായി ശിവകാശിയിൽ കൊണ്ടുപോയി അന്വേഷണം നടത്തിയതിന്റെ ഭാഗമായിട്ടാണ് മേൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ ജഹാംഗീർ പേപ്പറുകളും മറ്റും സംഘടിപ്പിച്ചു കൊടുക്കുന്ന ആളും പരമശിവം സീലുകൾ നിർമ്മിച്ചു...

Post

പൊന്നാനിയിൽ വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ റാക്കറ്റ്

സൂത്രധാരനായ തിരൂർ സ്വദേശിയും അധ്യാപകനുമടക്കം നിരവധി പേർ അറസ്റ്റിൽ പൊന്നാനി:പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമണ റാക്കറ്റ് പിടിയിൽ.ഒരു മാസംമുൻപ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് .ഐ.പി.എസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് കണ്ടെത്തിയത്. പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിനെ ( 39) ദിവസങ്ങളോളം രഹസ്യ നിരീക്ഷണത്തിലാക്കി കസ്റ്റഡിയിൽ...