സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ലേണേഴ്‌സ് കഴിഞ്ഞ് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ലൈസൻസ്
ആലപ്പുഴ: ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍ അടക്കം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്....
ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്
തിരൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറി കയറിയാണ് അപകടം സംഭവിച്ചത്.തിരൂർ പൂക്കയിൽ സ്വദേശി എം.ജി.റോഡിൽ താമസിക്കുന്ന ഷബീറിന്റെ ഭാര്യ റഹ്മത്തുന്നീസ (42)യ്ക്ക് ആണ് പരിക്കേറ്റത്. റഹ്മത്തുന്നീസയുടെ ഒരു കാൽ മുട്ടിന് താഴെ പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വരുമ്പോഴായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
കേരളോത്സവം: ജൂനിഴേയ്സ് ചെറ്റാരിക്കൽ ജേതാക്കൾ
രവിമേലൂർ കൊരട്ടി: കൊരട്ടി പഞ്ചായത്ത് കേരളോത്സവത്തിൽ ജൂനിയേഴ്സ് ചെറ്റാരിയ്ക്കൽ ഓവറോൾ കിരിടം നേടി. നിയോസ് തിരുമുടിക്കുന്ന് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേള്ളത്തിൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ സുധീഷ് ചാലക്കുടി സമ്മാനങ്ങൾ വിതരണം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. കലാ പ്രതിഭയായി ദേവദാസ് പി. മോഹനും (പാറക്കൂട്ടം ജനകീയ വായനശാല ) അമ്മു ജി കൈമൾ (ജൂനി ഴേയ്സ് ചെറ്റാരിയ്ക്കൽ) കലാതിലകവും ആയി തിരഞ്ഞെടുത്തു സിനിയർ വിഭാഗത്തിൽ കായിക പ്രതിഭകളായി...
ആമിനാ ബീവി അന്തരിച്ചു
പറവണ്ണ :പുത്തൻവീട്ടിൽ ആമിന ബീവി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പഴയ പുത്തൻവീട്ടിൽ അബൂബക്കർ, മക്കൾ: ഷിനി യാസ് (ഗൾഫ് ) , ഷംന , ഷാനിബ , ഷഹന,മരുമക്കൾ: സജ്ന (കോഴിക്കോട്), ഫൗസാൻ ( കടുങ്ങാത്തുകുണ്ട് ) , ആദിൽ റഹ്മാൻ (ഗൾഫ് ) , ഹബീബ് റഹ് മാൻ (പൂക്കിപ്പറമ്പ്).
വിവാദങ്ങൾക്കില്ല
വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ.
മണിപ്പൂര്‍ കലാപം: റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
കേസിലെ പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും സര്‍ക്കാരിനോട് നിര്‍ദേശം.
‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’
കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു എന്ന് ശിവൻകുട്ടി
തേയിലയാണെന്ന് കരുതി ചായയിൽ കീടനാശിനി ചേർത്തു; മൂന്നുപേർ മരിച്ചു
ജയ്പൂര്‍: കീടനാശിനി കലര്‍ന്ന ചായ കുടിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. തേയിലയാണെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തുകയായിരുന്നു. ദാരിയ (53), മരുമകള്‍ ചന്ദ, പതിനാലുവയസുകാരന്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ചായ കുടിച്ച മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ചായ കുടിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിശ്രുത വരനുമായി തർക്കം: യുവതി തൂങ്ങി മരിച്ച നിലയിൽ
സംഭവത്തിൽ പ്രതിശ്രുത വരന് പൊലീസ് കസ്റ്റഡിയില്‍.









