തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന് വാദിച്ചത്.
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം
സംഭവത്തിൽ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ.
വരുന്നു കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി
നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്ഷന് പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താനും തീരുമാനമായി
കൈ പിടിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം.യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പാലക്കാട് പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എരുവ വാര്‍ഡ്, ഇടുക്കി, കരിമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ വാര്‍ഡ്, തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ...
മലപ്പുറത്തും യുഡിഎഫ് മുന്നേറ്റം
ജില്ലയിൽ മത്സരിച്ച നാലിടങ്ങളിൽ മൂന്നിടത്തും യുഡിഎഫിന് വിജയിച്ചു.
മഠത്തിൽ സാവിത്രി അന്തരിച്ചു
തിരൂർ സൗത്ത് അന്നാര മഠത്തിൽ സാവിത്രി എന്നവർ മരണപ്പെട്ടു തുഞ്ചൻ മഠം സ്റ്റാഫ് കമലിൻ്റെ മാതാവാണ് വീട് കരുവാട്ട് കാവ് റോഡിനു സമീപം സംസ്കാരം 11 മണിക്ക്
കുന്നത്തകത്ത് പുതിയിൽ സൈനബ അന്തരിച്ചു.
പറവണ്ണ : പരേതനായ മർഹും പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ മകൻ കുന്നത്തകത്ത് പുതിയിൽ മർഹും അബ്ദുറഹീം മുസ്ലിയാരുടെ ഭാര്യയും കൂട്ടായി ഖാസി യുടെ സഹോദരിയുമായ സൈനബ അന്തരിച്ചു.മക്കൾ: ലുഖ്മാൻ, മൈമൂന, റഹിയാനത്ത്. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പറവണ്ണ ജുമാമസ്ജിദിൽ
ട്രാഫിക് ബോധവൽക്കരണം നടത്തി
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ‘വി ഫോർ യു’ പരിപാടിയുടെ ഭാഗമായി ട്രാഫിക് ബോധവൽക്കരണവും പോസ്റ്റർ നിർമ്മാണ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ട്രാഫിക് ബോധവൽക്കരണ ലോഗോയുടെ പ്രകാശനം വി ഫോർ യു മെമ്പർമാർക്ക് നൽകിക്കൊണ്ട് പ്രിൻസിപ്പൽ മധുസൂദനൻ വി പി നിർവഹിച്ചു. പരിപാടിയുടെ ആദ്യ പദ്ധതിയായസ്കൂളിൽ എത്തുന്ന എല്ലാ വാഹനങ്ങളിലും ട്രാഫിക് ബോധവൽക്കരണ സ്റ്റിക്കർ പതിക്കുക എന്നതിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു. ആലപ്പുഴയിൽ അപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിൽ യോഗം അനുശോചനം...
സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ
കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക് അദാലത്തിന് തുടക്കം കണ്ണൂർ: അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതാത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈകൊള്ളും. ജനകീയ പ്രശ്നങ്ങളിൽ എന്നതുപോലെ വ്യക്തിപരമായ പ്രശ്നങ്ങളും കാലവിളംബം...
ലക്ഷദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം
ക്രിസ്മസ്- പുതുവത്സര അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളും ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് മറുകരയെ ആശ്രയിക്കുന്ന രോഗികളുമാണ് കപ്പല്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്








