പ്രത്യേകിച്ച് കഴുത്തിലും തലയിലും ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
എംഎല്‍എയുടെ മകൻ ഒന്‍പതാം പ്രതി
ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകന് കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന് എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി....
9 സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഒരു എല്‍ഡി ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപർമാര്‍ എന്നിവർക്കെതിരെയാണ് നടപടി.
ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു
കാസര്‍കോട്: ഐങ്ങോത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റ് മൂന്നപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട്പേരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടികൾ...
മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ജീവനക്കാരില്ല
പൊന്നാനി: ജോയിന്റ്ആ ർടിഒ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു. നാല് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും,അഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും വേണ്ടിടത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, മൂന്ന് ക്ലർക്ക്മാരും മാത്രമാണ് ഉള്ളത്. ഉദ്യോഗസ്ഥ കുറവ് കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ നമ്പർ എന്നിവ ലഭിക്കുവാനും, അപകട പരിശോധന നടത്തുന്നതിനും, വാഹനനികുതി ഒഴിവാക്കുന്നതിന് അപേക്ഷ നൽകിയവരുടെ പരിശോധന നടത്തുവാൻ സാധിക്കാതെയും അപേക്ഷകർ ബുദ്ധിമുട്ടിലാകുന്നു. പൊന്നാനി ജോയിൻറ്...
അനന്താവൂർ മുട്ടിക്കാട്മാമ്പറ്റ കുളം സജ്ജമായി
പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി തിരുന്നാവായ :തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് സംരക്ഷിച്ച അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം ഉത്സാവന്തരീക്ഷത്തിൽ സമർപ്പിച്ചു.അനന്താവൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടു കൂടി പരിഹാരമായത്. കുളം നവീകരിക്കൽ ,കുളത്തിന് കൈവരി സ്ഥാപിക്കൽ, സമീപത്ത് ചുറ്റു മതിൽ നിർമ്മാണം എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി നടന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു...
ഡോ.മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :മൂന്നിയൂർ പഞ്ചായ ത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, വിശ്വ സാഹിത്യകാരൻ എം.ടി. വാസു ദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ ദുഃഖം രേ പ്പെടുത്തി പടിക്കൽ അങ്ങാടി യിൽ സർവ്വകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു. തിരൂര ങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെ മ്പർ വീക്ഷണം മുഖ്യ അനുസ്മ രണപ്രഭാഷണം നടത്തി.കെ. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു., എം എ അസീസ്, മത്തായി യോഹന്നാൻ, എം. സൈതലവി, ഹനീഫ ആച്ചാട്ടിൽ,എൻ...
ചേളാരി ജി വി എച്ച് എസ് – എൻഎസ് എസ് ക്യാമ്പ് സമാപിച്ചു
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :ചേളാരി ഗവ വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്കൂൾ വി എച്ച്എ സ് ഇ എൻ എസ് എസ് സ പ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോ ഹൻ സിംഗ്, പ്രശസ്ത എ ഴുത്തു കാരനുംതിരക്കഥാ ‘കൃത്തും ചലചിത്ര സംവിധാ യകനുമായ എം.ടി വാസുദേ വൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടു ത്തിയാണ് സമാപന പരിപാ ടി തുടങ്ങിയത്.കറുത്ത ബാ ഡ്ജ് ധരിച്ചാണ് വൊള ണ്ടി യേഴ്സ്...
സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻമാർ
സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻ *ആതിഥേയരായകാലിക്കറ്റിന് രണ്ടാം സ്ഥാനം * വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണേന്ത്യ അന്തർ സർവ്വകലാശാല പു രുഷ ഫുട്ബോൾ ടൂർണ്ണമെ ന്റിൽ എം ജി സർവ്വകലാശാല ചാമ്പ്യ ൻമാ രായി.ആതി ഥേയരായ കാലിക്കറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടേണ്ടിവന്നു.അവസാന റൗ ണ്ടിലെ ലീഗ് മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി തു ല്യരായിരുന്ന എം ജി യും കാ ലിക്കറ്റും തമ്മിൽ ഏറ്റുമുട്ടിയ പ്പോൾ മത്സരത്തിന്റെ ആ വേശം കൂടി.രണ്ടിന്...
അന്തർ സർ വ്വകലാശാല വനിതാ ഖോ – ഖോ ചാമ്പ്യൻഷിപ്പ് തുടങ്ങി.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണ മേഖ ല അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ ചാമ്പ്യൻ ഷിപ്പ് കാലിക്കറ്റ് സർവക ലാ ശയിൽ തുടക്കമായി.ആദ്യ ദിനത്തിൽ മത്സരിച്ച 44 ടീമു കളിൽനിന്ന് രണ്ടാം റൗണ്ടി ലേക്ക് 22 ടീമുകൾ പ്രവേ ശിച്ചു.കേരളത്തിൽ നിന്ന് കാലടി ശ്രീശ ങ്കരാചാര്യ യൂ ണിവേ ഴ്സിറ്റി,കേരള യൂണി വേഴ്സി റ്റി ഓഫ് ഹെൽത്ത് സയൻ സ്, കണ്ണൂർ യൂണി വേഴ്സിറ്റി,തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണി വേഴ്സിറ്റി എന്നീ ടീമുകളാണ്...








