ഭോപ്പാല്‍: ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാൽ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കുമെന്ന്ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയ. നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിഷ്ണു രജോരിയ മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഭക്തിസാന്ദ്രം; ഇന്ന് മകര വിളക്ക്
ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകര ജ്യോതി ദൃശ്യമാകും.
ഉറക്കക്കുറവ്: മെലാട്ടോണിനെ സൂക്ഷിക്കുക!
'അവ എന്റെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ഒടുവില്‍ എന്നെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്തു. ഞാന്‍ എന്റെ ഡോക്ടറോട് സംസാരിച്ചു, ഒരു പരീക്ഷണമായി എനിക്ക് അവ നിര്‍ദ്ദേശിച്ചു,' ഒരു മാധ്യമ പ്രവര്‍ത്തകയായ നാഗ്പാല്‍ പറഞ്ഞു.
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ തേവക്കൽ കൊത്താപ്പുറം കനാൽ പുറമ്പോക്ക് പള്ളിക്കൽ വീട്ടിൽ ഷെമീർ (43) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിൻ്റെ ബെഡ്റൂമിൽ ഇരുമ്പ്പെട്ടിയിൽ സൂക്ഷിച്ച നിലയിൽ 1.140 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. സെനോദ്, എസ് ഐ മാരായ എം.വി.അരുൺ ദേവ്, സി.കെ.സക്കറിയ, എസ് സി പി ഒ എം.സി.നിത, സി. പി. ഒ...
മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ബുധനാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജപ്പാനിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ ക്യുഷി മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹ്യൂഗ- നാഡ കടലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നു ജപ്പാൻ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാശനഷ്ടമോ, ആളപായമോ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തു പലയിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജയം രവി അല്ല ‘രവി മോഹൻ’
പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമാണ കമ്പനിയും താരം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി
തൃശൂർ: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
അറസ്റ്റിലായവരുടെ എണ്ണം 43 ആയി
കായികതാരത്തെ പീഡിപ്പിച്ച കേസിൽ ഇന്ന് മാത്രം 15 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ചു
കാസര്‍കോട്: പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരൻ മരിച്ചു. കുമ്പള-ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട് കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും...









