നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
തൊഴുകൈകളോടെ മാതാപിതാക്കള്‍, നിർവികരയായി ഗ്രീഷ്മ
വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു
പെൺകുട്ടിക്ക് നേരെ അതിക്രമം: ബസ് കണ്ടക്ടർ റിമാൻ്റിൽ
പരപ്പനങ്ങാടി :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17 വയസുള്ള പരപ്പനങ്ങാടി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ ചേളാരി സ്വദേശി അഫ്സലിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.. പരപ്പനങ്ങാടി – ഫറോക് റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഫ്സൽ.. പ്രതിക്ക് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്… പരപ്പനങ്ങാടി എസ്.എച്ച് .ഒ സഞ്ജു ജോസഫ്, എസ് ഐ മുഹമ്മദ് റഫീഖ്, എ എസ് ഐ റീന, എസ് സി പി ഓ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്പ്രതിയെ അറസ്റ്റ്...
വാരിയംകുന്നൻ്റെ രക്തസാക്ഷിത്വത്തിന് നൂറ്റിമൂന്ന് വയസ്സ്
കെ.പി.ഒ. റഹ്മത്തുല്ല ജന്‍മനാടിന്റെ വിമോചനത്തിനുവേണ്ടി അധിനിവേശക്കാരായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധം ചെയ്ത ധീര രക്തസാക്ഷിത്വം വരിച്ച വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദാജി വിതേതിഹാസ ഓര്‍ മകളക്ക് 103 ആണ്ടുകള്‍ പൂര്‍ത്തിയാകുന്നു. പാരമ്പര്യമായി തന്നെ സമ്രാജ്വത്വ വിരുദ്ധ പോരാട്ടങ്ങളില്‍ കിഴക്കന്‍ ഏറനാട്ടില്‍ പാണ്ടിക്കാട്, വെള്ളൂരങ്ങാടി പ്രമുഖ കുടുംബമായ ചക്കി പറമ്പന്‍ തറവാട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി.യുടെയും – തൂവ്വര്‍ സ്വദേശി പറവെട്ടി കുഞ്ഞായിശ ഹജ്ജുമ്മയുടെയും പുത്രനായി 1873-74 കാലഘട്ടത്തില്‍ ജനനം. വാര്യന്‍ കുന്നത്തിന്റെ അയല്‍വാസിയും പൗരപ്രമുഖനും, കൂടാതെ പ്രധാന ഭൂവുടമയും ആയിരുന്ന...
മമ്മുണ്ണി ഹാജി:ജന മനസ്സിൽ ഇടം പിടിച്ച നേതാവ്.
മലപ്പുറം:ഏറനാടിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ നേതാവ് ആയിരുന്നു ഇന്നലെ വിട പറഞ്ഞ മുൻ MLA മമ്മുണ്ണി ഹാജി.സീതി ഹാജിക്ക് ശേഷംഏറനാട് ജനതയുടെ മനസ്സ് ഉൾക്കൊണ്ട് പ്രവർത്തിച്ച അപാര വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.ഒരു സാധാരണക്കാരനായിനേതാക്കന്മാരുടെയും പ്രവർത്തകന്മാരുടെയും കൂടെ ഇഴകി ചേർന്ന് കൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.അദ്ദേഹം രണ്ടുതവണ കൊണ്ടോട്ടിമണ്ഡലത്തെ പ്രതികരിച്ചു കൊണ്ട്നിയമസഭയിൽ നിൽക്കുന്ന വേളയിലും മറ്റു എംഎൽഎമാരിൽ നിന്നും വ്യത്യസ്തനായി രുന്നു മമ്മുണ്ണി ഹാജി.പ്രവർത്തകരുടെ ഏത് പ്രശ്നവും സ്വന്തം പ്രശ്നം പ്പോലെ ഏറ്റെടുത്ത് പ്രശ്നം പരിഹാരത്തിന് ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.ഏത് ജനകീയ...
രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന് അറസ്റ്റിൽ
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു.
ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി.
മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി അന്തരിച്ചു
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ. മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006, 2011 വര്‍ഷങ്ങളിലാണ് കെ മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളുവമ്പ്രം കോടാലി ശ്രീ ഹസന്‍-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്.
പകരംവെക്കാനില്ലാത്ത ചരിത്രപുരുഷൻ
ഇടതുപക്ഷ നയം കേരളത്തില്‍ നടപ്പാക്കി നാടിനെ ലോകരാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന തരത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് ചെറിയ കാര്യമായി കാണാനാകില്ല.








