പാലക്കാട്: സർക്കാർ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത് തീരുമാനിച്ചതാണ്. ഒരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നൽകിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യനിർമ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്ന് വിഡി സതീശൻ ആരോപിച്ചു. മദ്യനയം മാറും മുൻപ് കമ്പനി അവിടെ സ്ഥലം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരി മരിച്ച നിലയില്‍
കുട്ടിയുടെ അമ്മയുടെ സഹോദരന് അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തു.
യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു
ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം.
വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തിൽ മരിച്ചു
സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂനിവേഴ്സിറ്റി പാർക്കിലെത്തുന്നവർ ഇനി ദാഹിച്ചിരിക്കണ്ട
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല പാർക്കിലെ ത്തുന്നവർക്കിനി ദാഹമക റ്റാം. ഇതിനായി പാർക്കിനക ത്ത് പ്രത്യേക കുടിവെള്ള പ ദ്ധതിയൊരുക്കി സർവ്വകലാ ശാല.പാർക്കിലെത്തുന്നവർക്ക് കുടിവെളളത്തിനായ് ടാ ങ്കും വാട്ടർ കൂളറും പ്രവർ ത്തനമാരംഭിച്ചിരി ക്കുകയാ ണ്.കുടിവെളളം സംഭരണ ത്തിനായ് 500 ലിറ്ററിൻ്റെ ഒരു ടാങ്കും അതിനോടനുബന്ധി ച്ച് 40 ലിറ്ററിൻ്റെ വാട്ടർ കൂള റും ടാപ്പുമാണ് സ്ഥാപിച്ചത്. ചൂടുവെള്ളം,തണുത്ത വെ ള്ളവും ലഭ്യമാവുന്ന വിധത്തി ൽ രണ്ട് വ്യത്യസ്ത ടാപ്പുകളി ലൂടെ കുടി വെള്ളം...
സി.പി. അരുണിമയ്ക്ക് ആദരം
കല്പകഞ്ചേരി : വർത്തമാന കടലാസ് എന്ന ഓഡിയോ ബുള്ളറ്റിനിൽ വാർത്താ വായനയിലൂടെ ശ്രദ്ധേയമായ കല്പകഞ്ചേരി സി.പി. അരുണിമയെ ഇന്ത്യൻ വർത്തമാന പത്ര ദിനാചരണത്തിൽ എക്സലൻ്റ് എജ്യൂക്കേഷൻ ഫൗണ്ടേഷൻ ആദരിച്ചു.മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രധാന പത്രങ്ങളിലെ പ്രധാന വാർത്തകൾ ദിവസവും ശ്രോതാക്കൾ ക്ക് എത്തിച്ചുകൊടുക്കുന്ന അരുണിമയുടെ ഓഡിയോ ബുള്ളറ്റിൻ ഒന്നര വർഷം പിന്നിടുന്നു.ഈ പരിപാടി ഇന്ന് നാട്ടിലും ഗൾഫിലു മായി നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും എഫ് എം റേഡിയോയിലൂടെയും നൂറുക്ക ണക്കിന് ആളുകൾ എന്നും രാവിലെ കേട്ടുകൊണ്ടിരി ക്കുകയാണ്.കല്ലിങ്ങൽ പറമ്പ്...
ഐ എം വിജയനെ പികെഎസ് ആദരിച്ചു
തൃശ്ശൂർ:പത്മശ്രീ നേടിയ ഫുഡ്ബോൾ ഇതിഹാസം ഐ എം വിജയനെ സ്വവസതിയിൽ വെച്ച് പി കെ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. പികെഎസ് തൃശൂർ ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉപഹാരം സമർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.എം കെ സുദർശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈ. പ്രസിഡണ്ട് പി എ ലജുകുട്ടൻ, ജില്ലാ ജോ. സെക്രട്ടറി അഡ്വ.പി കെ ബിന്ദു, ബാലു എന്നിവർ സംസാരിച്ചു.
ട്വൻ്റി 20; പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസ് ഉദ്ഘാടനവും
ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനവും പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ നിർവ്വഹിക്കുന്നു. റിജോ എബ്രഹാം, അഡ്വ ‘ചാർളി പോൾ, സന്തോഷ് വർഗ്ഗീസ് എന്നിവർ സമീപം. തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസ് ഉദ്ഘാടനവും നടന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം അധ്യക്ഷത വഹിച്ചു.പാർട്ടി...
“മ” ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൾച്ചർ ആന്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് നടക്കും.
ഉയർന്ന യാത്രാനിരക്ക്: പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി
കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ അധിക തുക ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീം അഹ്‌മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീർഥാടകർ സമർപ്പിച്ച ഭീമൻ ഹരജിയിലെ ആവശ്യങ്ങൾ സി ഇ ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി. പുറപ്പെടൽ കേന്ദ്രമായി കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് തിരഞ്ഞെടുത്തവർക്ക്...






