സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൂടുതലും ബ്ലസ്സിയുടെ ആടുജീവിതത്തിന്.മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര് ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ചമികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകൻ ബ്ലസ്സിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. രണ്ടാമത്തെ ചിത്രം ഇരട്ട.മികച്ച സ്വഭാവ നടൻ വിജയരാഘവൻ.മികച്ച സ്വഭാവ നടി ശ്രീഷ്മ. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍), മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം). മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച അവലംബിത...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
നാളെ ഡോക്ടർമാരുടെ സമരം
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യമാകെ 24 മണിക്കൂർ പണിമുടക്കും.ആഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ. ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നുണ്ട്. ബുധനാഴ്ച ആർജി കാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക്...
കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്
ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും* കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്റെ ഐക്കണ്‍ പ്ലെയര്‍....
എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇസ്റൊയുടെ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി. ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി-ഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ...
കാഫിർ പോസ്റ്റ് : പ്രതികളെ സംരക്ഷിക്കാൻ ശ്രമമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടാന്‍ സിപിഎം നടത്തിയ ശ്രമത്തില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തില്‍ ഏറെ വിവാദമായ കാഫിര്‍ പോസ്റ്റ് സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും സിപിഎം ആണെന്ന് വ്യക്തമായിരിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം നടത്തിയ ഹീനമായ തന്ത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ മതേതര മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്....
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
ചേറൂർ : 78മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ 9ന് വർണ്ണാഭമായ അസംബ്ലിയെ മുൻനിർത്തി സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട് ദേശീയ പതാക ഉയർത്തി. പരിപാടിക്ക് വിശിഷ്ടാതിഥിയായി മുൻ ഡിവൈഎസ്പിയും തൃശ്ശൂർ പോലീസ് അക്കാദമിയിൽ ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ചാക്കീരി അബൂബക്കർ ന്റെ സാന്നിധ്യം 78 മത് സ്വാതന്ത്രദിനാഘോഷ വേളയിൽ സ്തുത്യർഹമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി...
ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം
സംസ്ഥാനത്തെ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ ഇന്നു പ്രഖ്യാപിക്കും. വയനാട് ദുരന്ത സാഹചര്യത്തിൽ വയനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്ന് ഇന്നറിയാം.. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരാലോചന നടത്താനും സാധ്യതയുണ്ട്. കൂടാതെ ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കും. സെപ്റ്റംബറിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീരിലെ തീയതിയും പ്രതീക്ഷിക്കുന്നത്. ഹരിയാണ സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും....
സി ഐ ടി യു ജില്ലാ കൺവെൻഷൻ
രവി മേലൂർ തൃശ്ശൂർ ,കെ എസ് ആർ ടി ഇ എ ഹാൾ (വീനസ് നഗർ) എം കെ വാസുവിന്റെ അധ്യക്ഷതയിൽ, യൂണിയൻ (സംസ്ഥാന ജനറൽ സെക്രട്ടറി) സഖാവ് : സി , ടി. അനിൽകുമാർ, ഉദ്ഘാടനം ചെയ്തു ,സംഘടന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും യൂണിയൻ (ജില്ലാ സെക്രട്ടറി) സഖാവ് : ജി , രാധാകൃഷ്ണൻ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ ഫയലുകൾ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് കിട്ടാതെ...
എയർപോർട്ട് സൗജന്യ പാർക്കിങ് സമയം കുറച്ചു. നിരക്ക് കൂട്ടി
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസമാകും. എന്നാൽ, പാർക്കിങ് നിരക്കിൽ വർധനയുണ്ട്. മാത്രമല്ല, എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തി. ആദ്യത്തെ അര മണിക്കൂറിനും പിന്നീട്...
പിണറായി എജ്യുക്കേഷണൽ ഹബ് ശിലാ സ്ഥാപനം 23ന്
പിണറായി എജ്യുക്കേഷണൽ ഹബിൻ്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 23 ന് രാവിലെ 10 ന് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക സമിതിരൂപീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷനായി. കെ. പ്രദീപൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി കെ. ഗീത, ടി. സജിത എ.വി. ഷിബ ,...









